ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ആള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി
August 13, 2018 3:30 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാപുരില്‍ പശുക്കടത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ആള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി. ആള്‍ക്കൂട്ട ആക്രമണത്തിനിരിയായ സമിയുദ്ദീന്

baba ramdev രാജ്യത്ത് പശുക്കടത്ത് തടയല്‍ പരാജയപ്പെട്ടാല്‍ സംരക്ഷകര്‍ തെരുവിലിറങ്ങുമെന്ന് ബാബാ രാംദേവ്
August 13, 2018 12:45 am

ജയ്പുര്‍: രാജ്യത്ത് പശുക്കടത്ത് തടയാന്‍ പൊലീസും അധികൃതരും പരാജയപ്പെട്ടാല്‍ പശുസംരക്ഷകര്‍ തെരുവിലിറങ്ങുമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. അനധികൃത കശാപ്പ്

ഉത്തരാഖണ്ഡില്‍ പുതിയ കശാപ്പുശാലകള്‍ അനുവദിക്കില്ല: ത്രിവേന്ദ്രസിംഗ് റാവത്ത്
August 12, 2018 2:23 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പുതിയ കശാപ്പുശാലകള്‍ ആരംഭിക്കുവാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് രംഗത്ത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ

COWNEW കര്‍ണാടകയില്‍ നിന്നും പശുവിനെ വാങ്ങിയ മലയാളി യുവാവിന് വെടിയേറ്റു
August 5, 2018 1:41 pm

കാസര്‍ഗോഡ്: കര്‍ണാടകയില്‍ നിന്നും പശുവിനെ വാങ്ങി കേരളത്തിലേക്ക് പുറപ്പെട്ട മലയാളി യുവാവിന് വെടിയേറ്റു. കാസര്‍ഗോഡ് പാണത്തൂര്‍ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്.

പശുക്കടത്തുകാരെ തല്ലണം; വിവാദ പ്രസ്ഥാവനയുമായി ബി.ജെ.പി എം.എല്‍.എ
July 31, 2018 11:48 am

ആല്‍വാര്‍: പശുക്കടത്തുകാരെ തല്ലണമെന്നും മരത്തില്‍ കെട്ടിയിട്ട് പൊലീസിനെ അറിയിക്കണമെന്നും ബി.ജെ.പി എം.എല്‍.എ. വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് മുമ്പും വാര്‍ത്തയില്‍ ഇടം

യുപിയില്‍ മനുഷ്യനും പശുവിനും ഒരേ പ്രാധാന്യമെന്ന് യോഗി ആദിത്യനാഥ്‌
July 25, 2018 11:12 pm

ലക്‌നോ: ഉത്തര്‍പ്രദേശില്‍ മനുഷ്യനും പശുവിനും ഒരേ പ്രാധാന്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ സര്‍ക്കാര്‍ പശുവിനെയും മനുഷ്യനേയും ഉള്‍പ്പെടെ എല്ലാവരെയും

arrest പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ട കൊലപാതകം ; ഒരാള്‍കൂടി അറസ്റ്റില്‍
July 22, 2018 11:55 am

ജയ്പുര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പശുവിനെ കടത്തി എന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട്

dead body പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം
July 21, 2018 10:09 am

ആല്‍വാര്‍ : പശുക്കടത്ത് ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. രാജസ്ഥാനിലെ ആല്‍വാറിലാണ് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ മര്‍ദ്ദിച്ച് കൊന്നത്.

shot dead അനധികൃത പശുക്കടത്ത് സംഘവും പൊലീസും തമ്മില്‍ വെടിവെപ്പ് ; ഒരാള്‍ കൊല്ലപ്പെട്ടു
December 7, 2017 3:57 pm

ജയ്പുര്‍: രാജസ്ഥാനില്‍ അനധികൃതമായി പശുക്കളെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഘവും പൊലീസും തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പശുവിനെ കടത്താന്‍