മക്കാവുനെ പരാജയപ്പെടുത്തി ഏഷ്യ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി ഇന്ത്യ
October 12, 2017 8:47 am

ഗ്രൂപ്പ് എ-യിലെ മല്‍സരത്തില്‍ മക്കാവുനെ തോല്‍പ്പിച്ച് ഏഷ്യ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി ഇന്ത്യ. മക്കാവുവിനെ 4-1ന് അട്ടിമറിച്ചാണ് ഇന്ത്യ

ഹോക്കി ലീഗ്, വെസ്റ്റേണ്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യന്‍ എ ടീം
September 29, 2017 11:19 pm

പെര്‍ത്ത്: ഓസ്ട്രേലിയന്‍ ഹോക്കി ലീഗില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യന്‍ എ ടീം. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ 4-1 നാണ്

ഏകദിനം, ശ്രീലങ്കയ്‌ക്കെതിരെ ഒമ്പതു വിക്കറ്റിന്റെ ഗംഭീര വിജയം നേടി ഇന്ത്യ
August 20, 2017 9:28 pm

ദാംബുല്ല: ആദ്യ ഏകദിനത്തിലും ലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഒമ്പതു വിക്കറ്റിന്റെ ഗംഭീര വിജയം ടീം ഇന്ത്യ

ഇറാനില്‍ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി; 27 പേര്‍ അറസ്റ്റില്‍
August 8, 2017 6:51 am

ടെഹ്‌റാന്‍: ഇറാനിലെ പുണ്യനഗരങ്ങളില്‍ ആക്രമണത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരര്‍ തയാറാക്കിയ പദ്ധതി തകര്‍ത്തു. ഭീകരാക്രമണത്തിന് പദ്ധതിയിട്ട 27 ഭീകരരെ

വനിതാ ലോകകപ്പ്, പാക്കിസ്ഥാനെ തകര്‍ത്ത് വാരി ഇന്ത്യ
July 2, 2017 10:25 pm

ഡെര്‍ബി: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. അഞ്ച് പാക് വിക്കറ്റുകള്‍ എറിഞ്ഞിട്ട എക്ത ബിഷ്താണ് ഇന്ത്യക്ക് 95

കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍, മെക്സിക്കോയെ പരാജയപ്പെടുത്തി ജര്‍മനി ഫൈനലില്‍
June 30, 2017 6:38 am

മോസ്‌കോ: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളില്‍ മെക്സിക്കോയെ പരാജയപ്പെടുത്തി ജര്‍മനി ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ നാലു ഗോളുകള്‍ അടിച്ചാണ് ലോക ചാമ്പ്യന്‍മാര്‍

കോണ്‍ഫെഡറേഷന്‍ കപ്പ്, പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി ചിലി ഫൈനലില്‍
June 29, 2017 6:18 am

സോച്ചി: അധിക സമയത്തും നിശ്ചിത സമയത്തും തുണക്കാതെ പോയ ഭാഗ്യം ചിലിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തുണച്ചു. ഗോളെന്നുറപ്പിച്ച ഒട്ടേറെ അവസരങ്ങളും

ജൊ​ഹാ​ന കോ​ണ്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി വീ​ന​സ് വി​ല്യം​സ് ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ പ്രവേശിച്ചു
May 18, 2017 10:11 pm

റോം: അ​മേ​രി​ക്ക​യു​ടെ വീ​ന​സ് വി​ല്യം​സ് ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ​ബ്രി​ട്ടീ​ഷ് താ​രം ജൊ​ഹാ​ന കോ​ണ്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് ക്വാ​ർ​ട്ടര്‍ പ്രവേശം.

kolkatha knight riders won against bangalore royal challengers for 82 runs
April 24, 2017 6:28 am

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 82 റണ്‍സിന് പരാജയപ്പെടുത്തി. ജയിക്കാന്‍ 132 റണ്‍സ്