മാതൃഭൂമിക്ക് ‘ബദലായി’ പത്രം തുടങ്ങുവാന്‍ കേരളത്തിലെ നമ്പര്‍ വണ്‍ ചാനല്‍ രംഗത്ത്
August 5, 2018 8:54 pm

ബെംഗലൂരു: ‘മീശ’ വിവാദത്തില്‍ പ്രതിരോധത്തിലായ മാതൃഭൂമിക്ക് ബദലായി കേരളത്തില്‍ പുതിയ പത്രം ആരംഭിക്കാന്‍ പ്രമുഖ ചാനലിന്റെ നീക്കം. ദക്ഷിണേന്ത്യയിലെ പ്രമുഖ