തിരുവനന്തപുരം: ഡാം മാനേജ്‌മെന്റിന് പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വായിച്ചു നോക്കിയിട്ട് മറുപടി പറയാമെന്ന് ധനമന്ത്രി തോമസ് ഐസക്.
കൊല്ലം: കൊല്ലം മണ്ഡലത്തിലെ യുഡിഎഫിന്റെ സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രനെതിരെ ആരോപണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. പ്രേമചന്ദ്രന് ബിജെപിയുമായി ബന്ധമുണ്ടെന്നാണ് മന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനായി കേരളസര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച 25 പദ്ധതികളെ കുറിച്ച് വ്യക്തമാക്കി ധനകാര്യമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്ക്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പദ്ഘടന മുരടിപ്പിനെ അഭിമുഖീകരിക്കുകയാണെന്ന് ബഡ്ജറ്റില്‍ ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. സര്‍ക്കാര്‍ ചെലവ് കുറയ്ക്കുന്നത് സാമ്പത്തിക മുരടിപ്പ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് സമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുമെന്ന് ബഡ്ജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്. കടലാക്രമണ ഭീഷണിയുള്ള തീരത്തു നിന്നു മാറിത്താമസിക്കുന്നവര്‍ക്ക്
തിരുവനന്തപുരം: ജിഎസ്ടി സംസ്ഥാനത്തിന് നേട്ടമായില്ലെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് 7.18 ശതമാനമായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍
തിരുവനന്തപുരം: ഒന്നരക്കോടി വരെ വിറ്റുവരവുള്ള അനുമാനനികുതി നല്‍കുന്ന വ്യാപാരികളെ പ്രളയ സെസില്‍ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കാര്യമായ
തിരുവനന്തപുരം: പ്രളയവും, രാഷ്ട്രീയ വിവാദങ്ങളും, ഹര്‍ത്താലുകളും കേരളത്തിന്റെ ടൂറിസം മേഖയ്ക്ക് വിനയായെന്ന് മന്ത്രി തോമസ് ഐസക്. ഹര്‍ത്താല്‍, പണിമുടക്കുകളില്‍ നിന്ന്
തിരുവനന്തപുരം: ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താനുളള ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി കേരളത്തിന് ഏറെ ആശ്വാസകരമാണെന്ന് ധനമന്ത്രി തോമസ് ഐസക്.