Novak Djokovic is out of the Australian Open
January 19, 2017 2:31 pm

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ നിലവിലെ ചാമ്പ്യന്‍ നൊവാക് ജ്യോക്കോവിച്ച് പുറത്ത്. രണ്ടാം റൗണ്ടില്‍ സീഡില്ലാ താരം ഡെനിസ് ഇസ്‌കോമിന്‍ ജ്യോകോവിച്ചിനെ അട്ടിമറിക്കുകയായിരുന്നു.