mumbai indians won against kings xi punjab for 8 wickets
April 21, 2017 6:29 am

ഇന്‍ഡോര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഐപിഎല്‍ ക്രിക്കറ്റ് മല്‍സരത്തില്‍ വിജയിക്കാനാവശ്യമായ 199 റണ്‍സ് മുംബൈ ഇന്ത്യന്‍സ് അടിച്ചെടുത്തത് 15.3 ഓവറില്‍.