england football player Ugo Ehiogu died
April 21, 2017 7:41 pm

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ന്‍റെ ദേ​ശീ​യ ടീം ​താ​ര​വും ആ​സ്റ്റ​ൺ​വി​ല്ല പ്ര​തി​രോ​ധ താ​ര​വു​മാ​യി​രു​ന്ന യു​ഗോ എ​ഹി​യോ​ഗു (44) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം.