exclusive-ഗവര്‍ണ്ണറെ മാറ്റണമെന്ന് ആര്‍ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്ന് സൂചന
May 14, 2017 10:30 pm

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ പി. സദാശിവത്തെ മാറ്റി പകരം സംഘപരിവാറിന്റെ വിശ്വസ്തനെ കൊണ്ടുവരാന്‍ നീക്കം. ആര്‍എസ്എസ് നേതൃത്വം ഇടപെട്ടാണ് ഇത്തരമൊരു നീക്കം