Tag Archives: സ്മാര്‍ട്ട്‌ഫോണ്‍

jivi energy e3

ജിയോ ജിവി മൊബൈല്‍സുമായി ചേര്‍ന്ന് 699 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

ജിയോ ജിവി മൊബൈല്‍സുമായി ചേര്‍ന്ന് 699 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

ജിയോ ജിവി മൊബൈല്‍സുമായി കൈകോര്‍ത്ത് 699 രൂപയുടെ ക്യാമറയുള്ള അത്യുഗ്രന്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. റിലയന്‍സ് ജിയോയുടെ 2,200 രൂപയുടെ ജിയോഫുട്‌ബോള്‍ ക്യാഷ്ബാക്കിന്റെ സഹായത്തോടെയാണ് 699 രൂപയ്ക്ക് ഫോണ്‍ വിതരണം ചെയ്യുന്നത് 699 രൂപയ്ക്ക് ലഭിക്കുന്ന ജിവി എനര്‍ജി ഇ3 ഹാന്‍ഡ്‌സെറ്റില്‍ നാല്

xiamomiiiii

ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ശേഷം 24 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഏറ്റവും വലിയ കുതിപ്പു കാണിച്ച ഷവോമി, ഓണ്‍ലൈന്‍ വ്യാപാരം ഉഷാറാക്കാന്‍ പുതിയ പരീക്ഷണം തുടങ്ങിയിരിക്കുന്നു. ഇനി ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കണ്ട. അതേ ദിവസം തന്നെ ഫോണ്‍ വീട്ടില്‍ എത്തും. ഈ സേവനത്തിന് അവര്‍

xiomy-charger

ക്വാല്‍കോമിന്റെ പുതിയ ക്വിക്ക് ചാര്‍ജറിനെ അവതരിപ്പിച്ച് ഷവോമി

ക്വാല്‍കോമിന്റെ ക്വിക്ക് ചാര്‍ജ് 3.0 ടെക്‌നോളജിയെ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലുള്ള പുതിയ ചാര്‍ജറിനെ അവതരിപ്പിച്ച് ഷവോമി. തെരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമായിരിക്കും ക്വാല്‍കോമിന്റെ ടെക്‌നോളജി പ്രവര്‍ത്തിക്കന്നത്. എംഐ 5, 5എസ്, 5എസ് പ്ലസ്, എംഐ 6, എംഐ മാക്‌സ്, മാക്‌സ് 2, നോട്ട്

honor-9-light

ഹോണര്‍ 9 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിനെ വിപണിയില്‍ എത്തിച്ച് കമ്പനി

ഹോണര്‍ 9 ലൈറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. സഫയര്‍ ബ്ലൂ, ഗ്ലേസിയര്‍ ഗ്രെ, മിഡ് നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നത്. 32GB, 64GB സ്റ്റോറേജ് വേരിയന്റുകളില്‍ എത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന്റെ വില 10,999 രൂപ, 14,999 രൂപ നിരക്കിലാണ്.

xiomi-7

ഷവോമിയുടെ എംഐ 7 ഫ്‌ളാഗ്ഷിപ്പ് ഫോണിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി കമ്പനി

ഷവോമിയുടെ എംഐ 7 ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെ ബാര്‍സലോണിയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരിക്കും ഫോണിനെ അവതരിപ്പിക്കുക. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC യിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായിരിക്കും എംഐ7. 6 ഇഞ്ച് ബേസെല്‍ ലെസ് ഡിസ്‌പ്ലേ, ആപ്പിള്‍

one-plus

ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി വണ്‍ പ്ലസ് സ്ഥിരീകരിച്ചു

ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസ് സ്ഥിരീകരിച്ചു. ഇതോടു കൂടി വണ്‍പ്ലസ് ഡോട്ട് നെറ്റില്‍ സംഭവിച്ച സുരക്ഷാ പാളിച്ചയുടെ അന്വേഷണവും കമ്പനി അവസാനിപ്പിച്ചു. വണ്‍പ്ലസ് ഡോട്ട് നെറ്റില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ

lgv30

കൂടുതല്‍ മികവോടെ പ്രണയദിനത്തിന് മുന്‍പ് എത്താന്‍ ഒരുങ്ങി എല്‍ജി വി30

വിപണിയില്‍ മികച്ച പ്രതികരണങ്ങള്‍ നേടിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് എല്‍ജി വി30. 2018ല്‍ ഈ മോഡല്‍ കൂടുതല്‍ ആകര്‍ഷണീയമാക്കി വീണ്ടും എത്താന്‍ ഒരുങ്ങുകയാണ്. എല്‍ജി വി30യുടെ റാസ്ബറി റോസ് പതിപ്പാണ് വിപണി കീഴടക്കാന്‍ ഒരുങ്ങുന്നത്. പ്രേമം പിടിച്ചുപറ്റാനും, ശ്രദ്ധയാകര്‍ഷിക്കാനും കഴിവുള്ള മോഡല്‍ എന്നാണ്

mobile numbers

ട്രെയിനുകള്‍ വൈകിയാല്‍ വിവരം യാത്രക്കാരുടെ ഫോണില്‍ എസ്എംഎസായി എത്തും

ഇനി മുതല്‍ ട്രെയിനുകള്‍ വൈകിയെത്തുന്ന സ്ഥിതി വന്നാല്‍ ആ വിവരം യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും. ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കുവാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്. സൂപ്പര്‍ഫാസ്റ്റ്,എക്‌സ്പ്രസ് ഉള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളും

Samsung

പുതുവര്‍ഷ സമ്മാനമായി സാംസങ്ങിന്റെ 16ജിബി മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍

ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ് പുതുവര്‍ഷ സമ്മാനമായി ഉപഭോക്താക്കള്‍ക്കായി വീണ്ടും സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്നു. ഗാലക്‌സി ഓണ്‍ സീരീസ് പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യമായി അവതരിപ്പിക്കാന്‍ ഫോണാണ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 16ജിബി വേരിയന്റ്.

Samsung

ഫോണിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്ന രീതി തങ്ങള്‍ക്കില്ല ; പ്രസ്ഥാവനയിറക്കി സാംസങ്ങ്

ഫോണിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്ന രീതി തങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കി സാംസങ്ങ്. ആപ്പിള്‍ ഫോണ്‍ വിവാദത്തെ തുടര്‍ന്നാണ് ദക്ഷിണകൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി തങ്ങളുടെ നയം വ്യക്തമാക്കി രംഗത്തെത്തിയത്. ഉത്പന്നത്തിന്റെ ഗുണമേന്മയ്ക്കാണ് തങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും, മള്‍ട്ടി ലെയര്‍ സംവിധാനങ്ങളോട് കൂടിയാണ് സാംസങ്ങ് ബാറ്ററി

Back to top