Tag Archives: സുപ്രീം കോടതി

BCCI

ബിസിസിഐയുടെ താല്ക്കാലിക പ്രസിഡന്റിനെയും കമ്മിറ്റി അംഗങ്ങളെയും നീക്കണമെന്ന് ഭരണസമിതി

ബിസിസിഐയുടെ താല്ക്കാലിക പ്രസിഡന്റിനെയും കമ്മിറ്റി അംഗങ്ങളെയും നീക്കണമെന്ന് ഭരണസമിതി

നിലവിലെ ബിസിസിഐയുടെ താല്ക്കാലിക പ്രസിഡന്റിനെയും കമ്മിറ്റി അംഗങ്ങളെയും നീക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി ആവശ്യപ്പെട്ടു. ബിസിസിഐ നിയമമനുസരിച്ച് ഇവരുടെ കാലാവധി അവസാനിച്ചിട്ടും സ്ഥാനമൊഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് വിനോദ് റായിയും ഡയാന എഡുള്‍ജിയും അംഗങ്ങളായ ഭരണ സമിതിയുടെ ഈ നടപടി. താല്‍കാലിക പ്രസിഡന്റ്

court

എം.പി.മാര്‍ക്കും എം.എല്‍.എ.മാര്‍ക്കും പ്രത്യേക കോടതി ; ഉദ്ഘാടനം ശനിയാഴ്ച കൊച്ചിയില്‍

കൊച്ചി: എം.പി.മാരും, എം.എല്‍.എ.മാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതിയുടെ ഉദ്ഘാടനം നാളെ ഹൈക്കോടതി ജഡ്ജി സുരേന്ദ്രമോഹന്‍ കൊച്ചിയില്‍ നിര്‍വഹിക്കും. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം. ഓരോ സംസ്ഥാനത്തും ഇപ്പോള്‍ ഒരു കോടതി വീതമാണ് തുറക്കുക. കേരളത്തിലെ

supreeme court

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ തല്‍ക്കാലം ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്ക്തട്ടിപ്പിനെതിരെ ഹര്‍ജി നല്‍കിയവരുടെ നീക്കം പബ്‌ളിസിറ്റി സ്റ്റണ്ടാണെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചു. പിഎന്‍ബിയിലെ ജനറല്‍ മാനേജര്‍ രാജേഷ് ജിന്‍ഡലിനെ തട്ടിപ്പ് കേസില്‍ സിബിഐ

Hadiya's father Asokan

ഹാദിയയെ സിറിയയിലേക്ക് കടത്തും; സുരക്ഷ ഉറപ്പാക്കണമെന്ന് പിതാവ്

ഡല്‍ഹി: ഹാദിയകേസില്‍ വീണ്ടും സത്യവാങ്മൂലം. ഹാദിയയുടെ പിതാവ് അശോകനാണ് കേസില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഹാദിയയെ സിറിയയിലേക്ക് കടത്തുകയാണ് ഷെഫിന്‍ ജഹാന്റെയും സൈനബയുടെയും ലക്ഷ്യമെന്ന് അശോകന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. മകള്‍ ഇസ്ലാം മതം സ്വീകരിച്ചതില്‍ എതിര്‍പ്പില്ലെന്നും സുരക്ഷയാണ് പ്രശ്‌നമെന്നും

supreeme court

യത്തീംഖാനകള്‍ ബാല നീതി പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങള്‍ക്കും ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മാര്‍ച്ച് 31-നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഡാറ്റാബേസിസ് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി

supremecourt

ഷോപ്പിയാന്‍ വെടിവെയ്പ്പ് ; മേജറിനെതിരായി നടപടി സ്വീകരിക്കുന്നത് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ സിവിലിയന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് മേജര്‍ ആദിത്യ കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടി സ്വീകരിക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ആദിത്യ കുമാര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ayodhya-case

അയോധ്യകേസ് ഭൂമി തര്‍ക്കം മാത്രമെന്ന് കോടതി ; വാദം മാര്‍ച്ചിലേക്ക് മാറ്റിവെച്ചു

ഡല്‍ഹി: അയോധ്യ കേസ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് മാത്രമാണെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി. കേസിലെ ചില രേഖകള്‍ പരിഭാഷപ്പെടുത്തേണ്ട സാഹചര്യത്തിലാണ് കോടതിയുടെ ഈ തീരുമാനം. 2010-ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച

supreme court

സ്ത്രീകളുടെ പീഡനം മാനഭംഗ കേസായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുള്ള നിയമങ്ങളില്‍ പുരുഷന്മാരെ പീഡിപ്പിക്കുന്നത് മാനഭംഗ കേസായി കണക്കാക്കാന്‍ വ്യവസ്ഥകളില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പൊതുതാത്പര്യ ഹര്‍ജി

supremecourt

മെഡിക്കല്‍ കോഴ; ആരോപണ വിധേയനായ ജസ്റ്റിസിന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ നീക്കംചെയ്യും

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് നാരായണ്‍ ശുക്ലയുടെ ജുഡീഷ്യല്‍ അധികാരങ്ങള്‍ നീക്കം ചെയ്യാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ദീപക്

sunandha-death

സുനന്ദപുഷ്‌കറിന്റെ മരണം; ഹര്‍ജി നിലനില്‍ക്കുമോ എന്ന് സുബ്രഹ്മണ്യന്‍ സ്വാമിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി നിലനില്‍ക്കുമോ എന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. ‘ഹര്‍ജിയിലേക്ക് കടക്കുന്നതിനു മുമ്പ് ഇത്തരമൊരു ഹര്‍ജിയുടെ ആവശ്യകത തങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്’ എന്നാണ് കോടതി സ്വാമിയെ അറിയിച്ചത്. ഇത്തരമൊരു അന്വേഷണത്തിന്

Back to top