Tag Archives: സുപ്രീംകോടതി

supreme-court

സ്ത്രീധന പീഡന കേസ് ;വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്ന കോടതി വിധി പുനപരിശോധിക്കുന്നു

സ്ത്രീധന പീഡന കേസ് ;വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്ന കോടതി വിധി പുനപരിശോധിക്കുന്നു

ന്യൂഡല്‍ഹി: സ്ത്രീധന പീഡന കേസുകളില്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്ന സുപ്രീംകോടതി വിധി പുനപരിശോധിക്കാന്‍ ഉത്തരവ്. ഡിവിഷന്‍ ബെഞ്ച് വിധി സ്ത്രീകളുടെ അവകാശ ലംഘനമാണെന്ന് വിലയിരുത്തിയാണ് പുനപരിശോധിക്കുന്നത്. ഐപിസി 498 A പ്രകാരം സ്ത്രീകള്‍ക്ക് നല്‍കുന്ന പരിരക്ഷ ദുരുപയോഗം ചെയ്യാന്‍ അവസരമൊരുക്കുമെന്നും കോടതി

supremecourt

റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയം നവംബര്‍ 21 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 21 ലേക്ക് മാറ്റി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ റോഹിങ്ക്യകള്‍ക്ക് കോടതിയെ സമീപിക്കാമെന്നുമാണ് കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ യു.എന്നില്‍ അമേരിക്ക നിലപാട് ശക്തമാക്കിയിരുന്നു. ആയിരക്കണക്കിന് റോഹിങ്ക്യകളുടെ പലായനത്തിന് കാരണക്കാരായ മ്യാന്‍മര്‍

kM aBRAHAM

തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവം ; ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ്

തിരുവനന്തപുരം: തെരുവ് നായയുടെ കടിയേറ്റ് മരിച്ച കോട്ടയം അയര്‍ക്കുന്നം സ്വദേശി ഡോളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാത്തതിന് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. 2015 നവംബറില്‍ മഞ്ഞാമറ്റത്തു വച്ചാണ് ഡോളിക്ക് തെരുവ് നായയുടെ കടിയേറ്റത്. ഡോളിയെ നായ അക്രമിക്കുന്നതു കണ്ട

hadiya

ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍

ന്യൂഡല്‍ഹി: ഹാദിയ കേസ് വീണ്ടും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ, ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നീ വിഷയങ്ങള്‍ സുപ്രീംകോടതി പരിശോധിക്കും. എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ അച്ഛനും, ഫാത്തിമ

hadiya

സുപ്രീംകോടതിയില്‍ പുതിയ അപേക്ഷയുമായി ഹാദിയയുടെ പിതാവ്

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ പുതിയ അപേക്ഷയുമായി പിതാവ് അശോകന്‍ സുപ്രീംകോടതിയില്‍. എന്‍ ഐ എ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് അപേക്ഷ. കൂടാതെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പു വരുത്തണമെന്നും അപേക്ഷയില്‍ പറയുന്നു. അതേസമയം, കേസില്‍ എന്‍ ഐ എ അന്വേഷണത്തിന്റെ

gandhijayanthi

ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മുംബൈ സ്വദേശിയും അഭിനവ്ഭാരത് പ്രവര്‍ത്തകനുമായ ഡോ. പങ്കജ്ഫട്‌നിസാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്ദര്‍ സരണിനെയാണ് കോടതി അമിക്കസ്

o-SUPREME-COURT-INDIA-facebook

ജഡ്ജിമാര്‍ എല്ലാം സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ എല്ലാം സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് ആണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. പരമോന്നത നീതിപീഠത്തിലെ ചില ന്യായാധിപന്മാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ഒരു ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഈ

josephine

വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം വ്യക്തിത്വം അടിയറ വെക്കലാണെന്ന് എം.സി. ജോസഫൈന്‍

തിരുവനന്തപുരം: ഹാദിയ കേസില്‍ ഹൈക്കോടതി വിധിക്കെതിരെയല്ല വനിതാ കമ്മീഷനെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍. ഹൈക്കോടതി ഏര്‍പ്പെടുത്തിയ സംരക്ഷണം യഥാവിധി നടക്കുന്നുണ്ടോ എന്നാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്. ഹാദിയയെ രണ്ട് വശത്ത് നിന്നും കുടുക്കിട്ട് വലിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വലിക്കുന്നത് ആരൊക്കെയാണെന്ന് ഞാന്‍ ഇപ്പോള്‍

supremecourt

നിലപാടില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍ ; റോഹിങ്ക്യകളെ തിരിച്ചയക്കുമെന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : റോഹിങ്ക്യകളെ തിരിച്ചയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും ഇവരുടെ കാര്യത്തില്‍ യുഎന്‍ നിയമം ബാധകമല്ലെന്നും സത്യവാങ്മൂലം പറയുന്നു. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങള്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു ഇന്ത്യയില്‍

medical

രണ്ട് സ്വാശ്രയ മെഡി. കോളേജുകളുടെ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനത്തിന് നല്‍കിയ അനുമതി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി അനുവദിച്ച താല്‍ക്കലിക അനുമതിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. അടൂര്‍ മൌണ്ട് സിയോണിന്റെയും ഡിഎം വയനാടിന്റെയും അനുമതിയാണ് കോടതി റദ്ദാക്കിയത്.

Back to top