കൊച്ചി: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പ്രാദേശിക വിഭാഗമായ സില്‍ക്ക് എയര്‍ 2017 ലെ പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 30 വരെയുള്ള യാത്രകള്‍ക്ക് ജനുവരി 31നുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഈ ആനുകൂല്യം സ്വന്തമാക്കാമെന്നു വിമാന കമ്പനി അധികൃതര്‍ പറഞ്ഞു. ജപ്പാന്, ചൈന,…
Special News