Tag Archives: സഹാറ-ബിര്‍ള

Narendra modi

സഹാറ-ബിര്‍ള കേസ് ; പ്രധാനമന്ത്രിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

സഹാറ-ബിര്‍ള കേസ് ; പ്രധാനമന്ത്രിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സഹാറബിര്‍ള രേഖകളെക്കുറിച്ച് അന്വേഷിക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം കൈപ്പറ്റയിതിന് തെളിവായി ഡയറി പരിഗണിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. കേസില്‍ തെളിവുകള്‍ അപര്യാപ്തമാണെന്ന് കോടതി വിലയിരുത്തി പ്രധാനമന്ത്രിക്കെതിരേ

Back to top