Tag Archives: സര്‍വ്വീസ് ചാര്‍ജ്

atm

എടിഎമ്മില്‍ നിന്ന് പണംവലിക്കുമ്പോള്‍ ശ്രദ്ധിക്കുക;പരീക്ഷണ ഇടപാടുകള്‍പോക്കറ്റു ചോര്‍ത്തും

എടിഎമ്മില്‍ നിന്ന് പണംവലിക്കുമ്പോള്‍ ശ്രദ്ധിക്കുക;പരീക്ഷണ ഇടപാടുകള്‍പോക്കറ്റു ചോര്‍ത്തും

തിരുവനന്തപുരം:രണ്ടായിരത്തില്‍ താഴെയുള്ള സംഖ്യ പിന്‍വലിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക, ഇത്തരം പരീക്ഷണ ഇടപാടുകള്‍ നമ്മുടെ പോക്കറ്റു ചോര്‍ത്തുമെന്ന്. പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ എടിഎമ്മില്‍നിന്നു പണം ലഭിച്ചില്ലെങ്കില്‍പോലും അതിനെ ഇടപാടായിത്തന്നെയാണു ബാങ്കുകള്‍ കണക്കാക്കുന്നു. മിനി സ്റ്റേറ്റ്‌മെന്റ്, ബാങ്ക് ബാലന്‍സ് പരിശോധന എന്നിവയും ഇടപാടുകള്‍തന്നെ.

m-vallet

കറന്‍സി രഹിത പണമിടപാട് നടത്താനുള്ള മൊബൈല്‍ വാലറ്റുകള്‍ക്ക് വീണ്ടും സര്‍വ്വീസ് ചാര്‍ജ്

മുംബൈ: കറന്‍സി രഹിത പണമിടപാട് നടത്താനുള്ള മൊബൈല്‍ വാലറ്റുകള്‍ക്ക് വീണ്ടും സര്‍വ്വീസ് ചാര്‍ജ്. എസ് ബി ഐ ബഡ്ഡിക്ക് ഒന്നാം തീയതി മുതല്‍ സര്‍വ്വീസ് ചാര്‍ജ് ബാധകമാക്കി. ഒരു ശതമാനം സര്‍വ്വീസ് ചാര്‍ജാണ് ഇടപാടുകാര്‍ നല്‍കേണ്ടത്. നേരത്തെ ഇത് മൂന്നു ശതമാനമായിരുന്നു.

Back to top