Tag Archives: സമാജ്‌വാദി പാര്‍ട്ടി

akhilesh

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയം ‘ആഘോഷിക്കാന്‍’ സമാജ്‌വാദി പാര്‍ട്ടി

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയം ‘ആഘോഷിക്കാന്‍’ സമാജ്‌വാദി പാര്‍ട്ടി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം ആഘോഷിക്കാന്‍ ഒരുങ്ങി സമാജ്‌വാദി പാര്‍ട്ടി. വിജയാഘോഷത്തിനു വേണ്ടിയാണെന്നു പാര്‍ട്ടി പറയുമ്പോഴും രണ്ടു ദിവസത്തിനു ശേഷം നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ എല്ലാവരും ഒപ്പമുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണിതെന്നാണു സൂചന. ഇന്നു രാത്രിയാണ് ലക്‌നൗവിനെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍ട്ടി

mmmmmmmmmmmm

ജയാ ബച്ചന്‍ വീണ്ടും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി, ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കും

ലക്‌നോ: ഉത്തര്‍പ്രദേശില്‍നിന്നു രാജ്യസഭയിലേക്കുള്ള സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജയാ ബച്ചനെ പ്രഖ്യാപിച്ചു. ജയാ ബച്ചന്‍ ഉള്‍പ്പെടെ അഞ്ച് എസ്പി എംപിമാരുടെ രാജ്യസഭാ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കുകയാണ്. ഇതില്‍ ഒരാളെ മാത്രമേ ഇക്കുറി എസ്പിക്ക് ജയിപ്പിക്കാനാവൂ.ഒരു സ്ഥാനാര്‍ഥിക്കു ജയിക്കാന്‍ വേണ്ടത് 37

akhilesh Yadav

വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന് സമാജ്‌വാദി പാര്‍ട്ടി

ലക്‌നോ: പൊലീസിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് സമാജ്വാദി പാര്‍ട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് എസ്പി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. സംസ്ഥാനത്തെ ക്രമസമാധനനില തകര്‍ന്നതായി സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. വ്യാജ ഏറ്റുമുട്ടലുകള്‍ തെളിയിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധനനിലയുടെ തകര്‍ച്ചയാണ്. ജിം

akhilesh Yadav

ചര്‍ച്ച ചെയ്ത് സമയം പാഴാക്കാനില്ല ; കോണ്‍സ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് അഖിലേഷ് യാദവ്‌

ലഖ്‌നോ: കോണ്‍സ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയിട്ടും യു.പി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് നിലപാടുമായി അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നത്. സഖ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമയം പാഴാക്കലാണെന്നും 2019 ലെ പൊതു തിരഞ്ഞെടുപ്പിനായി സമാജ്‌വാദി പാര്‍ട്ടിയെ

assam-khannnnnn

രാഷ്ട്രപതി ഭവന്‍ അടിമത്തത്തിന്റെ പ്രതീകമെന്ന് സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസം ഖാന്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ അടിമത്തത്തിന്റെ പ്രതീകമാണെന്നും, അത് തകര്‍ത്തുകളയണമെന്നും സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസം ഖാന്‍. ഇന്ത്യന്‍ സംസ്‌കാരത്തിനു മേലുള്ള കളങ്കമാണു താജ്മഹലെന്നും, അതിനു ചരിത്രത്തില്‍ ഇടംകൊടുക്കേണ്ടതില്ലായെന്നും ബിജെപി എംഎല്‍എ സംഗീത് സോം പറഞ്ഞതിനുള്ള പ്രതികരണമായാണു അസം ഖാന്റെ ഈ

akhilesh Yadav

താജ്മഹല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്ന് അഖിലേഷ് യാദവ്‌

ആഗ്ര: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വാസ്തുവിദ്യയുടെ ലോകോത്തര മാതൃകയും ലോകത്തിന്റെ വിസ്മയവുമാണ് താജ്മഹലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശ് വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ

akhilesh

സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായി വീണ്ടും അഖിലേഷ് യാദവ്

ആഗ്ര: സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായി വീണ്ടും അഖിലേഷ് യാദവിനെ തിരഞ്ഞെടുത്തു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അധ്യക്ഷന്റെ കാലയളവ് മൂന്നു വര്‍ഷത്തില്‍ നിന്നും അഞ്ചുവര്‍ഷമാക്കി ഉയര്‍ത്താനും സമ്മേളനത്തില്‍ തീരുമാനമായി. 2019 ലെ ലോക്‌സഭാ

amith sha

അന്ന് ചോദ്യം ചെയ്യാത്തവര്‍ ഇപ്പോള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുന്നത്: അമിത് ഷാ

ന്യൂഡല്‍ഹി: ജനക്കൂട്ടം സ്വയം വിചാരണ നടത്തി മനുഷ്യരെ മര്‍ദിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ എന്‍ഡിഎ ഭരണകാലത്തേക്കാള്‍ കൂടുതല്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അന്ന് ആരും അതിനെ ചോദ്യം ചെയ്തില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം. പനാജിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

shivapal-yadhav

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സമാജ്‌വാദി പാര്‍ട്ടി പിളര്‍ന്നു

ലക്‌നൗ: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കും ഒടുവില്‍ സമാജ്‌വാദി പാര്‍ട്ടി പിളര്‍ന്നു. സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. സമാജ്‌വാദി സെക്യുലര്‍ മോര്‍ച്ച എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

rahul

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു

ലക്‌നൗ : യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയേറ്റുവാങ്ങിയതിനു പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യമുപേക്ഷിച്ച് കോണ്‍ഗ്രസ്സ്. യുപി തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുകള്‍ ഒറ്റയ്ക്കു നേരിടണമെന്നും സംസ്ഥാനത്തെ സംഘടനാ സംവിധാനം

Back to top