Tag Archives: സംഘ്പരിവാര്‍

mohan2

ഇതാണ് പൊലീസ്; കലാപത്തിന് പിന്നിലെ അദൃശ്യ ശക്തിയെ പിടികൂടിയ ഉദ്യാഗസ്ഥന്‍

ഇതാണ് പൊലീസ്; കലാപത്തിന് പിന്നിലെ അദൃശ്യ ശക്തിയെ പിടികൂടിയ ഉദ്യാഗസ്ഥന്‍

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഉണ്ടാക്കിയ പ്രത്യാഘാതം മലബാറില്‍ സങ്കീര്‍ണ്ണ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കെ യഥാര്‍ത്ഥത്തില്‍ അണിയറയില്‍ നടന്നത് എന്താണെന്ന് കാണിച്ച് തന്നിരിക്കുകയാണ് ഒരു പൊലീസുദ്യോഗസ്ഥന്‍. നിരവധി തെളിയാത്ത കേസുകള്‍ തെളിയിച്ചും കുറ്റാന്വേഷണ രംഗത്ത് സംസ്ഥാന പൊലീസിലെ തന്നെ

che

സംഘ്പരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങി ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റില്ല; കോടിയേരി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സ്ഥാപിച്ച ചെഗുവേരയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റില്ലെന്നും സംഘ്പരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു. ചെഗുവേരയുടെ

rss

സംഘ് നിലപാട് ബി.ജെ.പി കൗണ്‍സിലില്‍ പ്രതിഫലിക്കും;മോഹന്‍ ഭാഗവതും കേരളത്തില്‍

തിരുവനന്തപുരം : പ്രധാനമന്ത്രിയടക്കമുള്ള രാജ്യത്തെ ബിജെപി നേതൃപടയും ആര്‍എസ്എസ് തലവനും ഒരേ സമയം കേരളത്തിലെത്തുന്നതില്‍ വന്‍ രാഷ്ട്രീയ പ്രധാന്യം. കോഴിക്കോട് നടക്കുന്ന ബിജെപി ദേശിയ കൗണ്‍സിലിന് മുന്നോടിയായി ബിജെപി പ്രസിഡന്റ് അമിത്ഷായും മറ്റ് നേതാക്കളും കേന്ദ്ര മന്ത്രി പടയുമെല്ലാം ഇതിനകം തന്നെ

RSS-SABARIMALA

ശബരിമല വിവാദം;സംഘ്പരിവാര്‍ അണികളില്‍ പ്രതിഷേധം ശക്തം,നിലപാട് മാറ്റാന്‍ സാധ്യത

നാഗ്പൂര്‍: ശബരിമല വിവാദത്തില്‍ ആര്‍എസ്എസ് നിലപാട് പുന:പരിശോധിച്ചേക്കും. ദേശീയതലത്തില്‍ ക്ഷേത്രങ്ങളില്‍ ലിംഗസമത്വം ഉറപ്പ് വരുത്തണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതോടൊപ്പം ശബരിമലയുടെ പ്രത്യേകത മുന്‍നിര്‍ത്തി നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന നിലപാട് സ്വീകരിക്കാനാണ് ആലോചന. കേരളത്തിലെ ബഹുഭൂരിപക്ഷം സഘ്പരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരും നിലവിലെ സാഹചര്യം

rss

ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം സര്‍ക്കാര്‍ തടയാന്‍ വന്നാല്‍ നേരിടാന്‍ സംഘ്പരിവാര്‍ തീരുമാനം

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം തടയാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുക്കാന്‍ സംഘ്പരിവാര്‍ നേതൃത്വത്തിന്റെ തീരുമാനം. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പരിസരത്ത് ആര്‍എസ്എസ് അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടാനുള്ള നീക്കത്തിന്റെ ഭാഗമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സര്‍ക്കാര്‍ കര്‍ക്കശ

vellappally-pinarayi

വെള്ളാപ്പള്ളിയുടെ ‘പിണറായി ഭക്തി’യില്‍ സംഘ്പരിവാറില്‍ പ്രതിഷേധം പുകയുന്നു

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിണറായി പ്രീണനത്തിനെതിരെ ആര്‍എസ്എസ്-ബിജെപി നേതൃത്വത്തില്‍ പ്രതിഷേധം. എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ബിഡിജെഎസ്, എന്‍ഡിഎ മുന്നണിയിലുള്ളപ്പോള്‍ ശത്രുവിനെ പുകഴ്ത്തി രംഗത്ത് വന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സംഘ്പരിവാര്‍

rss

വര്‍ഗീയ കലാപങ്ങളുണ്ടാക്കി സംഘ്പരിവാര്‍ നേതാക്കളെ കൊലപ്പെടുത്താന്‍ ദാവൂദിന്റെ നീക്കം

ന്യൂഡല്‍ഹി: വര്‍ഗീയ കലാപങ്ങളുണ്ടാക്കി ബി.ജെ.പി -ആര്‍.എസ്.എസ് നേതാക്കളെ കൊലപ്പെടുത്താന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി പദ്ധതി തയ്യാറാക്കിയതായി എന്‍.ഐ.എ. 2015 ല്‍ ഗുജറാത്ത് ബറുചില്‍ രണ്ട് ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തെക്കുറിച്ചുള്ള എന്‍.ഐ.എ അന്വേഷണത്തിലാണ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി നടത്തിയ ഗൂഢാലോചനയുടെ

modi

നരേന്ദ്ര മോദിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം ഇവിടെ കമ്മ്യൂണിസ്റ്റ് മുക്ത കേരളം !

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ സംസ്ഥാനത്തെ രാഷ്ട്രീയചിത്രം മാറുമെന്ന പ്രതീക്ഷയില്‍ ബിജെപി. വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ പ്രചരണം ചൂട് പിടിക്കുന്ന മുറക്ക് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നുവെന്ന ആവേശത്തിലാണ് നേതാക്കള്‍. ഇടത്-വലത് മുന്നണികള്‍ക്ക് ചുരുങ്ങിയത് അന്‍പത് മണ്ഡലങ്ങളിലെങ്കിലും ബിജെപി വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

rss

ബിജെപിയുടെ തേര് തെളിച്ച് ആര്‍എസ്എസ്; ഗൃഹസമ്പര്‍ക്കത്തിന് പ്രഥമ പരിഗണന

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക കാത്ത് ആര്‍എസ്എസ് അണികള്‍. സംഘ്പരിവാറിന്റെ സമസ്ഥാനത്തെ ഏറ്റവും ശക്തമായ മുഖമായ കുമ്മനം രാജശേഖരന്‍ ബിജെപി പ്രസിഡന്റായതിനു ശേഷം നടക്കുന്ന ആദ്യതിരഞ്ഞെടുപ്പില്‍ പരമാവധി വോട്ടുകള്‍ സമാഹരിച്ച് മുന്നണികളെ ഞെട്ടിക്കാനാണ് ആര്‍എസ്എസ് പദ്ധതി. മിനിമം 5 സീറ്റില്‍ നിഷ്പ്രയാസം

new

കുമ്മനത്തിന്റെ വിമോചനയാത്ര ചരിത്രമാക്കാന്‍ സംഘ്പരിവാര്‍; കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കും…

തിരുവനന്തപുരം : ഐക്യകേരളത്തിന് 60 വയസ്സായിട്ടും കേരളത്തിന് പുരോഗതി നേടാനായില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപകമായി വന്‍ പ്രചാരണം അഴിച്ചു വിടാന്‍ സംഘ്പരിവാര്‍. ഇടതു-വലതു മുന്നണികള്‍ അഞ്ചുകൊല്ലം വീതം പങ്കിട്ടെടുത്ത് ഭരിച്ചിട്ടും കേരളത്തിന് ഒരിഞ്ച് മുന്നോട്ടുപോകാനായില്ലെന്ന് കുമ്മനം രാജശേഖരന്റെ വിമോചന യാത്രയിലൂടെ ഉന്നയിക്കാനാണ്

Back to top