Tag Archives: ഷവോമി

xiamomiiiii

ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ശേഷം 24 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും

ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ശേഷം 24 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഏറ്റവും വലിയ കുതിപ്പു കാണിച്ച ഷവോമി, ഓണ്‍ലൈന്‍ വ്യാപാരം ഉഷാറാക്കാന്‍ പുതിയ പരീക്ഷണം തുടങ്ങിയിരിക്കുന്നു. ഇനി ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കണ്ട. അതേ ദിവസം തന്നെ ഫോണ്‍ വീട്ടില്‍ എത്തും. ഈ സേവനത്തിന് അവര്‍

redmi-5-plus

റെഡ്മി 5, റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ വാലന്റൈന്‍സ് ദിനത്തില്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്

ഷവോമിയുടെ റെഡ്മി 5, റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ വാലന്റൈന്‍സ് ദിനത്തില്‍ ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങി കമ്പനി. ഡിസംബറില്‍ ചൈനയിലാണ് റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ റെഡ്മി 5 പ്ലസിനൊപ്പം കമ്പനി ആദ്യമായി അവതരിപ്പിച്ചത്. 1440 X 720 പിക്‌സലിന്റെ 5.7 ഇഞ്ച് എച്ച്ഡി

REDMI-5A.

ഷവോമി റെഡ്മി 5എയുടെ വില വീണ്ടും കുറച്ചു ; ജനുവരി 22 മുതൽ 28 വരെ ഓഫർ

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ റെഡ്മി 5എ വില വീണ്ടും കുറച്ചു. 3,999 രൂപയ്ക്ക് ബിഗ് ബസാർ ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്ന് ഫോൺ വാങ്ങാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 4,999 രൂപ വിലയുള്ള ഹാൻഡ്സെറ്റിന് ക്യാഷ്ബാക്ക്, ക്രെഡിറ്റ്,

xiomi-7

ഷവോമിയുടെ എംഐ 7 ഫ്‌ളാഗ്ഷിപ്പ് ഫോണിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി കമ്പനി

ഷവോമിയുടെ എംഐ 7 ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെ ബാര്‍സലോണിയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരിക്കും ഫോണിനെ അവതരിപ്പിക്കുക. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC യിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായിരിക്കും എംഐ7. 6 ഇഞ്ച് ബേസെല്‍ ലെസ് ഡിസ്‌പ്ലേ, ആപ്പിള്‍

Xiaomi1

മൊബൈല്‍ വിപണിയില്‍ അടുത്ത വിപ്ലവത്തിനൊരുങ്ങി ഷവോമി നോട്ട് 5 ഉടന്‍ എത്തുന്നു

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവായ ഷവോമി ഏവരേയും അമ്പരപ്പിച്ചു കൊണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നു. ഷവോമിയുടെ മികച്ച മോഡലായ റെഡ്മി നോട്ട് 4ന്റെ പിന്‍ഗാമിയാണ്‌ റെഡ്മി നോട്ട് 5. ഞെട്ടിക്കുന്ന വിലയാണ് റെഡ്മി നോട്ട് 5ന് നല്‍കിയിരിക്കുന്നത്. ഗിസ്‌മോ ചൈനയുടെ റിപ്പോര്‍ട്ട് പ്രകാരം

Xiaomi Redmi Note 5

ഷവോമിയുടെ പുതിയ സ്‍മാർട്ട് ഫോൺ റെഡ്മി നോട്ട് 5 (2018) എത്തുന്നു

ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും കുടുതൽ വിറ്റഴിക്കപ്പെട്ട മോഡലാണ് ഷവോമി റെഡ്മി നോട്ട് 4 .കുറഞ്ഞ ബഡ്ജറ്റിൽ എത്തിയ സ്‍മാർട്ട് ഫോണിന്റെ പുതിയ പതിപ്പ് എത്തിയിരിക്കുകയാണ് ഇപ്പോൾ. പുതുവർഷത്തിൽ കമ്പനി അവതരിപ്പിച്ച ഷവോമി റെഡ്മി നോട്ട് 5 മികച്ച സവിശേഷതകളോടെയാണ് എത്തുന്നത്.

Xiaomi smart speaker

ഷവോമിയുടെ യീലൈറ്റ്‌ വോയ്‌സ്‌ അസിസ്‌റ്റന്റ്‌ സ്‌മാര്‍ട്ട് സ്‌പീക്കര്‍ അവതരിപ്പിച്ചു

ഷവോമിയുടെ ഉപകമ്പനിയായ യീലൈറ്റ് വോയ്‌സ് അസിസ്റ്റന്റ് അധിഷ്ഠിത സ്മാര്‍ട്ട് സ്പീക്കര്‍ പുറത്തിറക്കി. കമ്പനി ഇത്തരത്തില്‍ പുറത്തിറക്കുന്ന ആദ്യ സ്പീക്കര്‍ ആണ് യീലൈറ്റ് വോയ്‌സ് അസിസ്റ്റന്റ്. കമ്പനിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നല്‍കിയിരിക്കുന്ന സ്പീക്കറിന്റെ വില 199 യുവാന്‍ ( ഏകദേശം 1,950 രൂപ

xiaomi

കരുത്തുറ്റ ബാറ്ററിയുമായി ഷവോമിയുടെ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു

ഈ വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ പതിപ്പുകളില്‍ പ്രത്യേക ആകര്‍ഷണമായി മാറിയിരുന്നത് വളരെ കട്ടികുറഞ്ഞ ബിസിലെസ് ഫോണുകളായിരുന്നു. ഇത് ഫ്‌ളാബ്ലറ്റുകളുടെ വലുപ്പത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതായത് 5.5 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പമുളള ഷവോമി മീ മാക്‌സ് 2 പോലുളള ഉപകരണങ്ങള്‍ക്ക് കട്ടികുറഞ്ഞ ബെസലുകളുമായി കൂടുതല്‍

x1

ഫ്‌ളിപ്പ്‌കാർട്ടിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഷവോമിയുടെ ഫാന്‍ സെയില്‍ ഓഫർ

ഇന്ത്യയിലെ Mi ആരാധകര്‍ക്ക് വേണ്ടി ഷവോമി ഫ്‌ളിപ്പ്‌കാർട്ടിൽ ഫാന്‍ സെയില്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20,21 തീയതികളില്‍ നടക്കുന്ന സെയിലില്‍ ജനപ്രിയ Mi പ്രോഡക്ടുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം. ക്രിസ്തുമസ്‌, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഷവോമി നമ്പര്‍ 1 Mi ഫാന്‍

x1

ഫൊട്ടോഗ്രഫിയില്‍ ഐഫോണ്‍ 8നെ പിന്നിലാക്കി ഷവോമി എംഐ നോട്ട് 3

സ്റ്റില്‍ ഫോട്ടോഗ്രഫിയില്‍ ഐഫോണ്‍ 8നേക്കാള്‍ മികച്ചതാണ് ഷവോമിയുടെ എംഐ നോട്ട് 3 എന്ന് റിപ്പോര്‍ട്ട്. DXO കമ്പനിയുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 90 പോയിന്റ് ആണ് എംഐ നോട്ട് 3യ്ക്ക് DXO റേറ്റിങ് പ്രകാരം ലഭിച്ചിരിക്കുന്നത്. ഫോട്ടോയ്ക്കു മാത്രമായി 94

Back to top