Tag Archives: വി.എസ് അച്യുതാനന്ദന്‍

km mani

വി എസ് അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കെ എം മാണി

വി എസ് അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കെ എം മാണി

കോട്ടയം : വി എസ് അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി, വിഎസിനെയും തന്നെയും ജനങ്ങള്‍ക്ക് അറിയാം. മുമ്പും സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 50 വര്‍ഷം പൊതുരംഗത്തുള്ള തനിക്ക് കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍

Achudanathan

രാമചന്ദ്രന്‍ നായരുടെ വിയോഗം ; സിപിഐഎമ്മിനും ഇടതുപക്ഷത്തിനും വലിയ നഷ്ടമാണെന്ന് വിഎസ്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ വി.എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. എംഎല്‍എ എന്ന നിലയില്‍ മാത്രമല്ല, സിപിഐഎം നേതാവ് എന്ന നിലയിലും ചെങ്ങന്നൂര്‍ താലൂക്കിലും ആലപ്പുഴയുടെ കിഴക്കന്‍ പ്രദേശങ്ങളിലും തൊഴിലാളി ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക്

Balram

വി.എസിനെതിരെയും ആഞ്ഞടിച്ച് ബല്‍റാം, വന്ദ്യവയോധികരുടേത് മാത്രമല്ല ലോകമെന്ന്

തിരുവനന്തപുരം: എ.കെ.ജിക്കെതിരായ ആരോപണം വിവാദമായിരിക്കെ വീണ്ടും പ്രകോപനവുമായി വി.ടി ബല്‍റാം രംഗത്ത്. എ.കെ.ജിക്കൊപ്പം സി.പി.എമ്മിന് രൂപം കൊടുത്തവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവ് തൊണ്ണൂറ്റിനാലുകാരനായ വി.എസ് അച്ചുതാനന്ദനെ അധിക്ഷേപിച്ചാണ് ബല്‍റാം എം.എല്‍.എ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഒളിഞ്ഞുനോട്ടവും അശ്ലീല ആരോപണങ്ങളും വി.എസിന്റെ

vs-achudanandan

നീലക്കുറിഞ്ഞി സങ്കേതത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം;ആവശ്യമുന്നയിച്ച് വി.എസ്

മൂന്നാര്‍: നീലക്കുറിഞ്ഞി സങ്കേതത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് വി.എസ് അച്യുതാനന്ദന്‍. ഇതിന്റെ ചുമതല സര്‍ക്കാരിനാണെന്നും, ആവശ്യമായ സഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറുടെ ഒഴിപ്പിക്കലിന് സര്‍ക്കാര്‍ തടയിട്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് വിഎസ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്‍വിധിയില്ലെന്ന്

achuthanandan

രണ്ടും കല്‍പ്പിച്ച് വി എസ് ; ചാണ്ടി പുറത്ത് പോയില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന്

തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി പുറത്ത് പോയില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. സ്വയം രാജിവെച്ച് ഒഴിയാനുള്ള മാന്യതയാണ് തോമസ് ചാണ്ടി കാട്ടേണ്ടതെന്നും ഇപ്പോഴത്തെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി

Achudanathan

തോമസ് ചാണ്ടിയുടെ കയ്യേറ്റം ; ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണെന്ന് വി.എസ്

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ കയ്യേറ്റം സംബന്ധിച്ച് ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണെന്ന് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കണമെന്നും വി.എസ് പ്രതികരിച്ചു. അതേസമയം തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം സംബന്ധിച്ച് നിയമോപദേശം വൈകില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. തന്റെ

vs-achudanandan

ന്യായാധിപര്‍ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ജുഡിഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന്

തിരുവനന്തപുരം: ന്യായാധിപര്‍ മറ്റ് ന്യായാധിപര്‍ക്കെതിരെ പരസ്യമായി വിമര്‍ശനങ്ങളുന്നയിക്കുന്നത് ജുഡിഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന് വി.എസ്. അച്യുതാനന്ദന്‍. ജുഡിഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്ത സമീപനങ്ങള്‍ നീതിപീഠങ്ങളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടു തന്നെ, അത്തരം സംഭവങ്ങള്‍ ആരുടെ ബെഞ്ചിലാണ് ഉണ്ടായതെന്ന് ജനങ്ങള്‍ സദാ നിരീക്ഷിക്കും. ഓരോ

vs achudhanadhan

ചെങ്കൊടി നെഞ്ചിലേറ്റിയ സഖാവ് ഇന്ന് തൊണ്ണൂറ്റിനാലിന്റെ നിറവില്‍

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍ ഇന്ന് 94ാം വയസിലേക്ക്. ചെങ്കൊടി നെഞ്ചിലേറ്റിയ ഈ സഖാവ് കുടുംബാംഗങ്ങള്‍ക്കൊപ്പം ലളിതമായാണ് പിറന്നാള്‍ ആഘോഷിച്ചത്. ആശംസകള്‍ അറിയിച്ചെത്തുന്നവര്‍ക്ക് ഭാര്യ വസുമതി തയ്യാറാക്കുന്ന പായസം നല്‍കിയും, കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരുമിച്ച് ലഘു സദ്യ

vs achuthanandan

സോളാര്‍ കേസ് ; മജിസ്‌ട്രേറ്റിനെതിരെ വി.എസ് സുപ്രീം കോടതിയില്‍ പരാതി നല്‍കി

തിരുവനന്തപുരം : സോളാര്‍ കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ  ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പരാതി നല്‍കി. മജിസ്‌ട്രേറ്റ് എന്‍. വി രാജുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വിഎസ് കത്തയച്ചത്. യുഡിഎഫ് സര്‍ക്കാര്‍ മജിസ്‌ട്രേറ്റിന്

VS

യു.ഡി.എഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണം : വി എസ്

തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണമെന്ന് ഭരണപരിഷ്‌കാര ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. അഴിമതിക്കാര്‍ക്കും സദാചാര വിരുദ്ധര്‍ക്കും പൊതുരംഗത്ത് തുടരാനുള്ള യോഗ്യതയില്ലെന്നും അതുകൊണ്ട് തന്നെ ഇവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും വി.എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Back to top