Tag Archives: വാട്‌സ് ആപ്പ്

facebook

ഫെയ്‌സ്ബുക്കില്‍ വിവാദമായി മാറിയ ചോദ്യം പിന്‍വലിച്ച് കമ്പനി

ഫെയ്‌സ്ബുക്കില്‍ വിവാദമായി മാറിയ ചോദ്യം പിന്‍വലിച്ച് കമ്പനി

ഫെയ്‌സ്ബുക്കില്‍ വിവാദമായി മാറിയ അനാവശ്യ ചോദ്യം പിന്‍വലിച്ചു. രാത്രി കിടന്നുറങ്ങുന്നത് ആര്‍ക്കൊപ്പം എന്ന ഫെയ്‌സ്ബുക്കിന്റെ ചോദ്യം വിവാദമായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് ചോദ്യം പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ ഈ ചോദ്യം തെറ്റിദ്ധരിപ്പിക്കുന്നതല്ലെന്നാണ് ഫെയ്‌സ്ബുക്ക് നല്‍കുന്ന വിശദീകരണം. ഉറങ്ങുമ്പോള്‍ കൂടെ ഉണ്ടാകുന്നത് എന്ത്

whatsapp-payments

പുതിയ പേയ്​മെൻറ്​ സംവിധാനവുമായി വാട്​സ്​ ആപ്പ് എത്തുന്നു

ആഗോള തലത്തിൽ ബിസിനസ്​ ആപ്പ് അവതരിപ്പിച്ചതിന് ശേഷം വാട്​സ്​ ആപ്പ് ഇന്ത്യൻ വിപണിയിൽ പുതിയ പേയ്​മെൻറ് സംവിധാനം അവതരിപ്പിക്കുന്നു. ഫെബ്രുവരി ആദ്യവാരത്തോടെ പുതിയ പദ്ധതി നടപ്പാക്കാനാണ് കമ്പനിയുടെ തീരുമാനം. നാഷണൽ പേയ്​മെൻറ്​ കോർപ്പറേഷൻ വികസപ്പിച്ചെടുത്ത യു.പി.ഐ അടിസ്ഥാനമാക്കിയാണ് പുതിയ ആപ്പ് പ്രവർത്തിക്കുന്നത്.

WATSAP

പുതിയ ബിസിനസ്സ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങി വാട്​സ്​ ആപ്പ്

പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്​സ്​ ആപ്പ്. ബിസിനസ്സ് ആപ്പാണ് കമ്പനി പുതിയതായി അവതരിപ്പിക്കുന്നത്. ബിസിനസ്സ് അപ്പിൽ വാട്​സ്​ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള അക്കൗണ്ടുകളെ തിരിച്ചറിയാനായി സാധിക്കും. രണ്ട് നിറത്തിലുള്ള ടിക്ക് ബിസിനസ്​ ആപ്പിലെ പ്രൊഫൈലുകളില്‍ ഉണ്ടാകും. ഗ്രേ,പച്ച എന്നീ നിറങ്ങളിലെ ടിക്കായിരിക്കും ഉണ്ടാവുക.

watsapp

സുരക്ഷാ പ്രശ്നങ്ങൾ കണക്കാക്കി അഫ്ഗാനിസ്ഥാൻ വാട്സ് ആപ്പ് നിരോധിക്കുന്നു

കാബൂൾ : അഭിപ്രായ സ്വാതന്ത്ര്യം കർശനമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാൻ സർക്കാർ വാട്സ് ആപ്പ് , ടെലിഗ്രാം എന്നി മെസേജിങ് ആപ്പുകൾ നിരോധിക്കാൻ ഉത്തരവിട്ടു. സുരക്ഷാ പ്രശ്നങ്ങൾ കണക്കാക്കിയാണ് താൽകാലികമായി രാജ്യത്ത് നിന്ന് ആപ്പുകൾ നീക്കം ചെയ്യാൻ സ്വകാര്യ ടെലികമ്യൂണിക്കേഷൻ കമ്പനികളോട് അഫ്ഗാൻ

Whatsapp

അടിമുടി മാറ്റങ്ങള്‍ വരുത്തി പുതിയ ഗെറ്റപ്പുമായി വാട്‌സ് ആപ്പ് വരുന്നു

ചാറ്റിങ്ങിലും വീഡിയോ കോളിലും മാത്രമല്ല ചിത്രങ്ങള്‍ അയക്കുന്നതിലും പുതിയ മാറ്റങ്ങള്‍ വരുത്തി വാട്‌സ് ആപ്പ. 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഏത് ഫയലും ഇനി കൈമാറാം. വാട്‌സ് ആപ്പിലെ ക്യാമറ തുറന്ന് മുകളിലേക്ക് സൈ്വപ് ചെയ്താല്‍ ഗാലറി തന്നെ തുറന്നുവരുന്നതാണ് മറ്റൊരു

whatsapp-videocalling

വാട്‌സ് ആപ്പ് വീഡിയോ, ഓഡിയോ കോളുകള്‍ക്കുള്ള വിലക്ക് യുഎഇ പിന്‍വലിച്ചു

ദുബായ്: വാട്‌സ് ആപ്പ് വീഡിയോ, ഓഡിയോ കോളുകള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. വ്യാഴാഴ്ച മുതലാണ് യുഎഇ ഉപയോക്താകള്‍ക്കായി വാട്‌സ് ആപ്പ് വീഡിയോ, ഓഡിയോ കോളുകള്‍ അനുവദിച്ചത്. ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും വാട്‌സ് ആപ്പ് കോളിംഗ് ലഭ്യമാണ്.

PicsArt_04-27-04.32.35

ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കുന്നു

തിരുവനന്തപുരം: ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ഉപയോഗം കര്‍ശനമായി നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക സംവിധാനം വരുന്നു. മുഖ്യമന്ത്രിയെ വിമര്‍ശിച്ചും കളിയാക്കിയും പോസ്റ്റിട്ട ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ പൊലീസുദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ദുരുപയോഗത്തിനും കൂച്ച് വിലങ്ങിടാനാണ് ആലോചന. ചില ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ

whatsapp

വാട്‌സ് ആപ്പ് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്തവര്‍ സൂക്ഷിക്കുക

വാട്‌സ് ആപ്പ് പുതിയതായി അവതരിപ്പിച്ച ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ നിങ്ങള്‍ ആക്ടിവേറ്റ് ചെയ്‌തോ? എങ്കില്‍ ഇക്കാര്യങ്ങള്‍കൂടി അറിഞ്ഞോളൂ വാട്‌സ്ആപ്പ് ഒടുവില്‍ അവതരിപ്പിച്ച ടു സ്റ്റെപ്പ് വേരിഫിക്കേഷനില്‍ ഒരുപാടു നൂതനകള്‍ ഉണ്ട്, അതിനെക്കുറിച്ച്‌ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെക് വിദഗ്ധര്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക്

watsapp

ടെക്സ്റ്റ് സന്ദേശങ്ങളെ രസകരമാക്കാനുള്ള GIF ഫീച്ചറുമായി വാട്‌സ് ആപ്പ് എത്തി

പുതിയ ഫീച്ചറുകളുമായി വാട്‌സ് ആപ്പ് വീണ്ടുമെത്തി. ടെക്സ്റ്റ് സന്ദേശങ്ങളെ രസകരമാക്കാനുള്ള ഗിഫ് (GIF) ചിത്രങ്ങള്‍ ഇനി വാട്‌സ് ആപ്പിലൂടെ സെര്‍ച്ച് ചെയ്യാന്‍ കഴിയും. കൂടാതെ ഇനി ഒരു സമയം 30 പേര്‍ക്ക് വരെ വാട്‌സ് ആപ്പ് പിന്തുണയുള്ള ഡിജിറ്റല്‍ മീഡിയകള്‍ ഷെയര്‍

fb-post

ലോകത്തെ ഏറ്റവും ജനകീയമായ മെസെഞ്ചര്‍ ആപ്പ് എന്ന ബഹുമതി വാട്‌സ് ആപ്പിന് സ്വന്തം

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ജനകീയമായ മെസെഞ്ചര്‍ ആപ്പ് എന്ന ബഹുമതി വാട്‌സ് ആപ്പിന് സ്വന്തം. ലോകത്തെ 55 ശതമാനത്തേളം ആളുകള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല വാട്‌സ് ആപ്പ് ഉപയോഗത്തില്‍ ഇന്ത്യ വളരെ മുന്നിലെന്നാണ് കണക്കുകള്‍ . സ്മാര്‍ട്ട് ഫോണുകള്‍ കൈവശമുളള

Back to top