Tag Archives: ലോകബാങ്ക്

4

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എത്യോപ്യയില്‍

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എത്യോപ്യയില്‍

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയാണെന്ന് ലോകബാങ്ക്. ലോകബാങ്കിന്റെ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ് പെക്റ്റ്‌സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. എത്യോപ്യയയുടെ ഈ വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 8.3 ശതമാനം ആണെന്ന് ലോകബാങ്ക് പറയുന്നു.

world-bank

നോട്ട് അസാധുവാക്കല്‍; നികുതിയിനത്തില്‍ വര്‍ദ്ധനവെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് നികുതിവരുമാനത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ നോട്ട് നിരോധനത്തിനോടൊപ്പം കേന്ദ്രം ലക്ഷ്യം വെച്ച പണരഹിത സമ്പദ്ഘടനയെന്ന ആശയം ശരിയായ രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് ഇന്ത്യന്‍ ബാങ്ക്

world-bank

നോട്ട് അസാധുവാക്കല്‍ : ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച നിരക്ക് കുറയുമെന്ന് ലോകബാങ്ക്

ന്യൂയോര്‍ക്ക്: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന(ജി.ഡി.പി) വളര്‍ച്ച നിരക്ക് കുറയുമെന്ന് ലോകബാങ്ക്. 7.6 ശതമാനത്തില്‍ നിന്ന് 7 ശതമാനമായാണ് നിരക്ക് കുറയുന്നത്. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിച്ചത് മൂലം 2016 ല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് മന്ദഗതിയിലാണെന്നും ലോകബാങ്ക്

world bank

ഇന്ത്യയുടെ സൗരോര്‍ജ പദ്ധതികള്‍ക്ക് ലോകബാങ്ക് 6750 കോടി രൂപ നല്‍കും

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക താല്‍പര്യമെടുത്തു നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതികള്‍ക്ക് ഒരു ബില്യണ്‍ യു എസ് ഡോളര്‍ (ഏകദേശം 6750 കോടി രൂപ) സഹായം നല്‍കാന്‍ ലോകബാങ്ക് ഒരുക്കമാണെന്ന് പ്രസിഡന്റ് ഡോ. ജിം യോങ് കിം വെളിപ്പെടുത്തി. ഇന്ത്യ നേതൃത്വം നല്‍കുന്ന 121

Back to top