Tag Archives: ലയണല്‍ മെസി

Sunil Chhetri

ഫുട്ബോൾ ഇതിഹാസം മെസിക്കൊപ്പം ഇന്ത്യൻ താരം സുനിൽ ഛേത്രി !

ഫുട്ബോൾ ഇതിഹാസം മെസിക്കൊപ്പം ഇന്ത്യൻ താരം സുനിൽ ഛേത്രി !

മുംബൈ: സുനില്‍ ഛേത്രി ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി മുന്നേറുകയാണ്. ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസിക്കൊപ്പം സുനില്‍ ഛേത്രിയും ഇടം തേടി. ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍

harry-cane

പ്രീമിയര്‍ലീഗില്‍ വീണ്ടും ഹാട്രിക്കോടെ ഹാരി കെയിന്‍ ; മറികടന്നത് മെസിയെ

ബാഴ്‌സ: പ്രീമിയര്‍ലീഗില്‍ റെക്കോര്‍ഡ് നേട്ടത്തോടെ മെസിയെ മറികടന്ന് ടോട്ടനത്തിന്റെ ഹാരി കെയ്ന്‍. ഒരിക്കല്‍ കൂടി ഹാട്രിക്ക് നേടിയ ഹാരി കെയിന്‍ ഒരു കലണ്ടര്‍ വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ഒരു കലണ്ടര്‍

messi

എതിരാളികളും ആരാധകര്‍ ; ഐസ്‌ലാന്റ് താരങ്ങള്‍ക്ക് മെസിയുടെ ജേഴ്‌സി വേണമെന്ന്‌ യൊഹാന്‍സണ്‍

അര്‍ജന്റീന: അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി ഐസ്‌ലാന്റ് താരം ഡീഗോ യൊഹാന്‍സണ്‍. വരുമ്പോള്‍ മെസിയുടെ പേരിലുള്ള ഇരുപത്തിമൂന്ന് അര്‍ജന്റീനിയന്‍ ജേഴ്‌സി നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്നാണ് ഈ സ്പാനിഷ് ലീഗ് താരം അഭ്യര്‍ത്ഥിച്ചത്. കളിക്കു മുന്‍പേ ആരാദ്യം ചോദിക്കുന്നുവോ അവര്‍ക്കാണ്

messi

സ്പാനിഷ് ലീഗ് ; മെസിയുടെ ഹാട്രിക്കില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

ബാഴ്‌സ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. എസ്പാനിയോളിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ മുട്ടു കുത്തിച്ചത്. ലയണല്‍ മെസിയുടെ ഹാട്രിക്കാണ് ബാഴ്‌സലോണയ്ക്ക് ജയമൊരുക്കിയത്. ലൂയിസ് സുവാരസ്, ജെറാര്‍ഡ് പിക്വെ തുടങ്ങിയവരാണ് മറ്റ് സ്‌കോറര്‍മാര്‍. ജയത്തോടെ മൂന്നു കളികളില്‍ ഒമ്പതു

suares-1

രണ്ടാമത്തെ തിരിച്ചടി ഏറ്റുവാങ്ങി ബാഴ്‌സലോണ; സുവാരസിന് നാല് മത്സരങ്ങളില്‍ കളിക്കാനാകില്ല

മാഡ്രിഡ്: ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലൂയിസ് സുവാരസിന് കനത്ത തിരിച്ചടി. സ്പാനിഷ് സൂപ്പര്‍കപ്പിനിടെ സുവാരസിനെ പിടികൂടിയ കാലിലെ മസില്‍ വേദന കാരണം ഇനി നാല് മത്സരങ്ങളില്‍ കളിക്കാനാകില്ല. സൂപ്പര്‍കപ്പില്‍ റയല്‍ മാഡ്രിഡിനോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ശേഷം ബാഴ്‌സയ്ക്ക് നേരിടേണ്ടി വരുന്ന അടുത്ത

NEYMAR

നെയ്മറിന്റെ വരവ് കാത്ത് പാരീസ്; ഫ്രഞ്ച് ലീഗിന്റെ ആദ്യമത്സരത്തില്‍ ഇറങ്ങിയേക്കും

പാരീസ് : നെയ്മറിന്റെ വരവിനായി കാത്തിരിക്കുകയാണ് പാരീസ്. ക്ലബ്ബില്‍ മറ്റൊരു ലാറ്റിനമേരിക്കക്കാരന്‍ ഹാവിയെര്‍ പാസ്‌തോറെ തന്റെ 10ാം നമ്പര്‍ കുപ്പായം വിട്ടുനല്‍കി നെയ്മറിന് വഴിയൊരുക്കിക്കഴിഞ്ഞു. ബുധനാഴ്ച പരിശീലന ഗ്രൗണ്ടില്‍നിന്ന് ബാഴ്‌സയിലെ സഹതാരങ്ങളോട് വിടപറഞ്ഞ നെയ്മര്‍ അച്ഛനോടും ഏജന്റ് വാഗ്‌നെര്‍ റിബെയ്‌റോയോടുമൊപ്പം പാരീസിലേക്കു

messi

നികുതി വെട്ടിപ്പ് കേസ് ; ലയണല്‍ മെസിക്ക് ജയില്‍ ഒഴിവാക്കാന്‍ അവസരം

മാഡ്രിഡ്: പിഴയടച്ചാല്‍ ബാഴ്‌സിലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് നികുതിവെട്ടിപ്പ് കേസില്‍ ജയില്‍ ഒഴിവാക്കാന്‍ അവസരം. ഓരോ ദിവസത്തിനും 400 യൂറോ വീതം 255,000 യൂറോ അടച്ചാല്‍ ജയില്‍ ഒഴിവാക്കുമെന്നാണ് പ്രോസിക്യൂട്ടര്‍ അറിയിച്ചിരിക്കുന്നത്. എന്നിരുന്നാല്‍ തന്നെയും സ്പാനിഷ് കോടതിയാണ് അന്തിമ വിധി

messi

ബാഴ്‌സയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കോ?

ലണ്ടന്‍: ലയണല്‍ മെസി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരുമെന്ന് കരുതുന്നില്ലെന്ന് ക്ലബ് ചീഫ് എക്‌സിക്യൂട്ടീവ് ഫെറന്‍ സോറിയാനോ. മെസിയെ തനിക്ക് നന്നായി അറിയാം. മെസിയും കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. അദ്ദേഹം ബാഴ്‌സലോണയില്‍ സ്ഥിരതാമസമാക്കിയെന്നാണ് കരുതുന്നതെന്നും ബാഴ്‌സയുടെ മുന്‍ വൈസ്

messi

ലയണല്‍ മെസിയെ വിലക്കിയ നടപടി നീതീകരിക്കാന്‍ കഴിയാത്തതാണെന്ന് ബാഴ്സലോണ

നൗകാമ്പ് : അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയെ നാല് രാജ്യാന്തര മത്സരങ്ങളില്‍നിന്നു വിലക്കിയ നടപടി നീതീകരിക്കാന്‍ കഴിയാത്തതാണെന്ന് സ്പാനിഷ് ക്ലബ് ബാഴ്സലോണ. നിരാശയും അമര്‍ഷവും ഉണ്ടാക്കുന്ന നടപടിയാണെന്നും ബാഴ്സ പ്രതികരിച്ചു. കളത്തിനു പുറത്തും അകത്തും മാന്യമായി പെരുമാറുന്ന വ്യക്തിയാണ് മെസി. ക്ലബ്

messi

നികുതി വെട്ടിപ്പ് കേസ്:ലയണല്‍ മെസിയുടെ അപ്പീല്‍ ഏപ്രില്‍ 20ന് പരിഗണിക്കും

മാഡ്രിഡ്: ലയണല്‍ മെസിക്ക്‌ നികുതി വെട്ടിപ്പു കേസില്‍ തടവുശിക്ഷ വിധിച്ച കോടതി വിധിക്കെതിരേ നല്‍കിയ അപ്പീല്‍ സ്പാനിഷ് സുപ്രീം കോടതി ഏപ്രില്‍ 20ന് പരിഗണിക്കും. സുപ്രീം കോടതി വക്താവാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ മെസിക്കും പിതാവ് ജോര്‍ജിനും 21 മാസത്തെ തടവുശിക്ഷയും

Back to top