Tag Archives: റിലയന്‍സ് ജിയോ

jio

പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

499 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. 499 രൂപയുക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ദിവസേന ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ 91 ദിവസത്തേക്ക് 91 ജിബി ഡാറ്റയാണ് ലഭിക്കുക. നിലവില്‍ 459 രൂപയുടെ ഒരു പ്ലാന്‍ ജിയോ

jio

ധന്‍ ധനാ ധന്‍ ; ഓഫര്‍ നിരക്കുകള്‍ ഉയര്‍ത്തി റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ ഓഫര്‍ നിരക്കുകള്‍ ഉയര്‍ത്തി. 399 രൂപക്ക് 84 ദിവസത്തേക്ക് പ്രതിദിനം 4ജി വേഗതയില്‍ 1ജി.ബി ഡാറ്റയും സൗജന്യ കോളുകളുമാണ് ധന്‍ ധനാ ധന്‍ ഓഫറില്‍ ജിയോ നല്‍കിയിരുന്നത്. ഇതേ ഓഫര്‍ ഇനി മുതല്‍ ലഭിക്കണമെങ്കില്‍ 459 രൂപ നല്‍കണം.

jio

പേമെന്റ് ബാങ്ക് തുടങ്ങാന്‍ പദ്ധതിയുമായി റിലയന്‍സ് ജിയോ

വരുന്ന ഡിസംബറില്‍ പേമെന്റ് ബാങ്ക് തുടങ്ങാന്‍ പദ്ധതിയൊരുക്കുകയാണ് ജിയോ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്നുള്ള കമ്പനിയുടെ സംയുക്ത സംരംഭമായിരിക്കും ഇതെന്നാണ് വിവരം. മുന്‍പ് ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജിയോ പേമെന്റ് ബാങ്കിന് പിഴവുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍

5ggggg-teleee

ടെലികോം കമ്പനികളുമായി ചേര്‍ന്ന് 5 ജി ഒരുക്കാന്‍ ഒരുങ്ങി ഇസഡ് ടി ഇ

ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, റിലയന്‍സ് ജിയോ എന്നിവരുമായി ചേര്‍ന്നു കൊണ്ട് ചൈനീസ് ടെലികോം കമ്പനി ഇസഡ് ടി ഇ. 5 ജിയുമായി എത്താന്‍ ഒരുങ്ങുന്നു. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ കൂടുതല്‍ ഉള്ള ഇന്ത്യയില്‍ വേരുറപ്പിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയില്‍

jio

ടെലികോം വിപണി കൊഴുക്കും ; ജിയോ ഫോണ്‍ ഈ ആഴ്ച മുതല്‍

മുംബൈ: റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണിനു വേണ്ടി മുന്‍കൂറായി ബുക്ക് ചെയ്തിട്ടുള്ള ആറ് മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ഈ ആഴ്ച മുതല്‍ ഫോണ്‍ ലഭ്യമായി തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ജിയോ ഫോണിനായുള്ള രണ്ടാംഘട്ട പ്രീബുക്കിംഗ് ഇതോടൊപ്പം ആരംഭിക്കുമെന്നും സൂചനയുണ്ട്. ജിയോ റീട്ടെയ്‌ലര്‍മാര്‍ വഴിയും, മള്‍ട്ടി

airtelllllllllll

വോള്‍ടി സേവനത്തിന് തുടക്കമിടാന്‍ ഒരുങ്ങി എയര്‍ടെല്‍

റിലയന്‍സ് ജിയോയുടെ വഴി തന്നെ സ്വീകരിച്ച് എയര്‍ടെലും രംഗത്ത്. അടുത്തയാഴ്ചയോടെ ഡാറ്റ ഉപയോഗിച്ച് വോയ്‌സ് കോള്‍ ലഭ്യമാക്കുന്ന വോള്‍ടി സേവനത്തിന് പ്രാരംഭ ഘട്ടമെന്നോണം മുംബൈയില്‍ എയര്‍ടെല്‍ തുടക്കമിടുകയാണ്. അതിനോടൊപ്പം തന്നെ പുതിയ 4ജി ഓഫറുകളും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ രാജ്യത്ത്

jio

ഉപയോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ഓഫറുമായി ജിയോ, ഇതാ നാലു വഴികള്‍

രാജ്യത്ത് ടെലികോം മേഖലയില്‍ വന്‍ ചലനം സൃഷ്ടിച്ച റിലയന്‍സ് ജിയോ ഇതാ ക്യാഷ് ബാക്ക് ഓഫറുമായി വീണ്ടും രംഗത്ത്. 300ന് മുകളില്‍ വരുന്ന ജിയോ ഓഫറുകള്‍ക്കാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്. ജിയോ റീചാര്‍ജിന് ക്യാഷ് ബാക്ക് ലഭിക്കുന്നത് 4 വഴികളിലൂടെയാണ്. അവ ഇവയൊക്കെയാണ്:

trai

പുതിയ തീരുമാനങ്ങളുമായ് ട്രായ്‌ ; കോള്‍ നിരക്കുകള്‍ ഇനിയും കുറയും

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ വെട്ടിച്ചുരുക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ( ട്രായ്) തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) ആണ് ട്രായ് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മിനിറ്റിന്

jio

ജിയോ ഫോണിന്റെ ജിഎസ്ടി നിരക്ക് അറിയാന്‍ മറ്റ് ടെലികോം കമ്പനികള്‍

കൊല്‍ക്കത്ത: മൊബൈല്‍ ഫോണുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 12 ശതമാനമെന്ന ജിഎസ്ടി നികുതി റിലയന്‍സ് ജിയോ പ്രഖ്യാപിച്ച 4 ജി ഫീച്ചര്‍ ഫോണുകള്‍ക്ക് ബാധകമാണോയെന്ന കാര്യത്തില്‍, കേന്ദ്ര ധനമന്ത്രാലയത്തോട് വ്യക്തത തേടി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍. 1500 രൂപയുടെ റീഫണ്ടബിള്‍ നിരക്കില്‍ ഫോണ്‍

jio

ജിയോ ഓഫറില്‍ വീഴുന്നതിന് മുന്‍പ് അറിഞ്ഞിരിക്കണം ഈ ന്യൂനതകള്‍

പരിധിയില്ലാത്ത അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ മാസ്മരികത കാട്ടി മോഹിപ്പിച്ച റിലയന്‍സ് ജിയോ സൗജന്യങ്ങള്‍ കൊണ്ട് ഉപഭോക്താക്കളുടെ എണ്ണം ഇതിനോടകം കോടികളാക്കി കഴിഞ്ഞു. നിലനില്‍പ്പിനായി മറ്റു കമ്പനികളെയും സൗജന്യത്തിന്റെയും വിലക്കുറവിന്റെയും പാതയിലേക്ക് ഇറങ്ങിവരാന്‍ നിര്‍ബന്ധിതരാക്കി ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചത് ജിയോ ആണെന്ന

Back to top