Tag Archives: യൂട്യൂബ്‌

kannamma

നഷ്ടപ്രണയത്തില്‍ അലിഞ്ഞു ചേര്‍ന്ന കാലയിലെ ‘കണ്ണമ്മ’ ഗാനം യൂട്യൂബില്‍ തരംഗമായി

നഷ്ടപ്രണയത്തില്‍ അലിഞ്ഞു ചേര്‍ന്ന കാലയിലെ ‘കണ്ണമ്മ’ ഗാനം യൂട്യൂബില്‍ തരംഗമായി

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ രജനീകാന്തിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിച്ച ചിത്രം കാലയിലെ കണ്ണമ്മ എന്ന വീഡിയോ ഗാനം പുറത്തുവിട്ടു. ഗാനം പുറത്തുവിട്ട് ഒരുദിവസം പിന്നിടുമ്പോഴേക്കും 12 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തു

neerali

നീരാളിയിലെ മോഹന്‍ലാല്‍ ആലപിച്ച ഗാനം യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാമത്

അജോയ് വര്‍മ്മ ചിത്രം നീരാളിയില്‍ മോഹന്‍ലാലും ശ്രേയ ഘോഷാലും ചേര്‍ന്ന് ആലപിച്ച ഗാനം ഹിറ്റ് ചാര്‍ട്ടിലേക്ക്. ഇന്നലെ പുറത്തിറങ്ങിയ ‘അഴകേ അഴകേ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്. പി.ടി ബിനുവിന്റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ്

YouTube

ഈജിപ്തില്‍ യൂട്യൂബിന് ഒരു മാസത്തേക്ക് കോടതി വിലക്ക്;വിധി അന്തിമം

കെയ്‌റോ: ഈജിപ്തില്‍ ഒരു മാസത്തേക്ക് യൂട്യൂബിന് വിലക്കേര്‍പ്പെടുത്തി. അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകളും ഇസ്ലാം വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിനും മുഹമ്മദ് ഹമീദ് സലിം എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. 2012ല്‍ ‘ഇന്നസെന്‍സ്

sai pallavi

സായ് പല്ലവിയുടെ ചുവടുകള്‍ക്ക് 11 കോടി 81 ലക്ഷത്തിലധികം കാഴ്ചക്കാര്‍: വീഡിയോ കാണാം

സായ് പല്ലവിയുടെ ചുവടുകള്‍ക്കു മുന്നില്‍ നിലംപതിച്ച് ദക്ഷിണേന്ത്യന്‍ റെക്കോര്‍ഡ് സിനിമകള്‍. ബാഹുബലി എന്ന ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടിയതിനൊപ്പം ചിത്രത്തിലെ സഹോരെ എന്ന ഗാനവും യൂട്യൂബില്‍ ശ്രദ്ധ നേടിയിരുന്നു. 11 കോടി 58 ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ ഗാനം കണ്ടത്. ധനുഷിന്റെ

nasim aghdam

യൂട്യൂബ് ആസ്ഥാനത്തെ വെടിവെപ്പ്; പിന്നില്‍ ചാനല്‍ നീക്കിയതിലുള്ള പ്രതിഷേധമോ?

കാലിഫോര്‍ണിയ:യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ് നടത്തിയെന്ന് പൊലീസ് പറയുന്ന യുവതി കമ്പനിയുടെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്. യൂട്യൂബ് ചാനലില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് വരുത്തിയതായും കമ്പനി വേര്‍തിരിവ് കാണിക്കുന്നാതായും നസീം അഗ്ദാം ആരോപിച്ചിരുന്നു. ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോയും നസീം തന്റെ

YouTube

‘ഓണ്‍ ഡിവൈസ് വീഡിയോ സെഗ്മെന്റേഷന്‍’ ; പുതിയ ഫീച്ചറുമായി യൂട്യൂബ്

ഫീച്ചര്‍ ഉള്‍പ്പെടുത്തി യൂട്യൂബ്. മൊബൈല്‍ യൂട്യൂബ് ആപ്പില്‍ ഓണ്‍ ഡിവൈസ് വീഡിയോ സെഗ്മെന്റേഷന്‍ എന്ന ഫീച്ചറാണ് പുതിയതായി യൂട്യൂബ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഫീച്ചര്‍ പ്രകാരം പുതിയ ലൈറ്റ് വൈറ്റ് വീഡിയോ ഫോര്‍മാറ്റില്‍ വീഡിയോ നിര്‍മ്മിക്കാന്‍ സാധിക്കുന്നതാണ്. യൂട്യൂബ് വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും

YouTube

ഫെയ്‌സ്ബുക്കിന് വെല്ലുവിളി, വിഡിയോ ലൈവ് ഫീച്ചറിൽ പുതിയ മാറ്റങ്ങളുമായി യൂട്യൂബ്

ഫെയ്‌സ്ബുക്കിന്റെ വിഡിയോ ലൈവിൻ വെല്ലുവിളി ഉയർത്തി വിഡിയോ ലൈവ് ഫീച്ചറുമായി യൂട്യൂബ് എത്തുന്നു. ചാറ്റ് റിപ്ലെ, ഓട്ടോമാറ്റിക് ക്യാപ്ഷൻ തുടങ്ങി ഒട്ടേറെ ഫീച്ചറുകളാണ് യുട്യൂബ് ലൈവ് സ്ട്രീമിങ്ങിൽ അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. യുട്യൂബ് ലൈവിൽ കമന്റുകൾ പോസ്റ്റ് ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും നേരത്തെ

Vineeth sreenivasan,

യൂട്യൂബില്‍ തരംഗമായ മാണിക്യ മലര്‍ ഗാനത്തെ കുറിച്ച് ഗായകന്‍ വിനീത് ശ്രീനിവാസന്‍

ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന പാട്ട് യൂട്യൂബില്‍ തരംഗമാകുമ്പോള്‍ ഗായകനായ വിനീത് ശ്രീനിവാസന്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തില്‍ കൗമാരപ്രായക്കാരുടെ കുസൃതിയും പ്രണയവുമെല്ലാമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ഗാനം പാടാന്‍ ഷാന്‍

YouTube

ശിശു സൗഹൃദമായി യൂട്യൂബ് ; കുട്ടികളെ ചൂഷണം ചെയ്യുന്ന വീഡിയോകള്‍ നീക്കം ചെയ്തു

കുട്ടികളെ അധിക്ഷേപിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ചാനലുകളും വീഡിയോകളും നീക്കം ചെയ്ത് യൂട്യൂബ്. വീഡിയോ സ്ട്രീമിങ് വെബ്‌സൈറ്റായ യൂട്യൂബ് ശിശു സൗഹൃമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം വീഡിയോകള്‍ നീക്കം ചെയ്തിരിക്കുന്ന്ത്. 50 ഓളം ചാനലുകളും ആയിരക്കണക്കിന് വീഡിയോകളും ഇതിനോടകം യൂട്യൂബ് നീക്കം ചെയ്തു.

wy1

‘പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡില്‍’ യൂട്യൂബ് വീഡിയോകള്‍ വാട്ട്‌സാപ്പില്‍ കാണാം

വാട്ട്‌സാപ്പിലൂടെ ലഭിക്കുന്ന യൂട്യൂബ് ലിങ്കുകള്‍ ഇനി മുതല്‍ വാട്ട്‌സാപ്പില്‍ തന്നെ കാണുന്നതിനായി പുതിയ സവിശേഷതയുമായി എത്തിയിരിക്കുകയാണ് വാട്ട്‌സാപ്പ്. വാട്ട്‌സാപ്പിന്റെ 2.17.81 ഐഓഎസ് പതിപ്പിലാണ് സവിശേഷത ലഭ്യമാകുക. വാബ് ബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം അറിയിച്ചത്. വാട്ട്‌സാപ്പില്‍ ലഭിക്കുന്ന യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍

Back to top