Tag Archives: ഭരണ പരിഷ്‌കാര കമ്മിഷന്‍

VS

ഭരണ പരിഷ്‌കാര കമ്മീഷന്‍ ഓഫീസ് അതൃപ്തിയറിയിച്ച് വിഎസ് അച്യുതാനന്ദന്‍

ഭരണ പരിഷ്‌കാര കമ്മീഷന്‍ ഓഫീസ് അതൃപ്തിയറിയിച്ച് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ ഓഫിസിന്റെ കാര്യത്തില്‍ അതൃപ്തിയറിയിച്ച് വി.എസ് അച്യുതാനന്ദന്‍. ഓഫിസിന് അസൗകര്യങ്ങളുണ്ടെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും വി.എസ് വ്യക്തമാക്കി. ഐ.എം.ജിയില്‍ അനുവദിച്ച ഓഫിസ് സന്ദര്‍ശിച്ച ശേഷമായിരുന്നു വി.എസിന്റെ പ്രതികരണം ഭരണ പരിഷ്‌കാര കമ്മിഷന് ഐ.എം.ജിയില്‍ ഓഫീസ് അനുവദിച്ചശേഷം ആദ്യമായാണ്

Back to top