Tag Archives: ബ്യൂണസ് ഐറിസ്

messi

ഐറിസില്‍ ലയണല്‍ മെസിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം

ഐറിസില്‍ ലയണല്‍ മെസിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ സ്ഥാപിച്ചിരുന്ന, ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം. ഇക്കഴിഞ്ഞ ജൂണില്‍ അനാച്ഛാദനം ചെയ്ത, മെസിയുടെ വെങ്കല പ്രതിമയാണ് ഭാഗികമായി തകര്‍ക്കപ്പെട്ടത്. പ്രതിമ തകര്‍ക്കാനുണ്ടായ ശ്രമത്തിനു പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Back to top