Tag Archives: ബിജെപി എംപി

bjp-mp

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ക്രിസ്ത്യന്‍ മിഷണറിമാരുടെ നിര്‍ദേശമനുസരിച്ച്; ബിജെപി എംപി

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ക്രിസ്ത്യന്‍ മിഷണറിമാരുടെ നിര്‍ദേശമനുസരിച്ച്; ബിജെപി എംപി

ലഖ്‌നൗ: ക്രിസ്ത്യന്‍ മിഷണറിമാരുടെ നിര്‍ദേശം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി എംപി ഭരത് സിങ്. മിഷണറിമാര്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപി ആരോപിച്ചു. ബലിയയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഭരത് സിങ്ങിന്റെ വിവാദ പരാമര്‍ശം. ആളുകള്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ

mahanth

അല്‍വാറില്‍നിന്നുള്ള ബിജെപി എംപി മഹന്ദ് ചന്ദ്‌നാഥ് അന്തരിച്ചു

ന്യൂഡല്‍ഹി: ബിജെപി എംപി മഹന്ദ് ചന്ദ്‌നാഥ് (61) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ അല്‍വാറില്‍നിന്നുള്ള എംപിയാണ് മഹന്ദ്. 2014ല്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതേന്ദ്ര സിംഗിനെ പരാജയപ്പെടുത്തിയാണ് മഹന്ദ് പാര്‍ലമെന്റിലേക്ക് വിജയിച്ചത്.

sakshi-maharaj

ഗുര്‍മീതിന്റെ ശിക്ഷ ; മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് സാക്ഷി മഹാരാജ്

ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ മുന്‍നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് ബിജെപി എംപി സാക്ഷി മഹാരാജ്. താന്‍ റാം റഹീമിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സാക്ഷിയുടെ ഇപ്പോഴത്തെ നിലപാട്. മാധ്യമങ്ങള്‍

pm-modi

പാര്‍ലമെന്റില്‍ ഹാജരാകാത്ത ബിജെപി എംപിമാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഹാജരാകാത്ത ബിജെപി എംപിമാര്‍ക്ക് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ഹാജരാകാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോദി എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. നിങ്ങള്‍ നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഞാനെന്റെ ഇഷ്ടത്തിന് അനുസരിച്ച് പെരുമാറും.

twitter

അഭിജീത് ഭട്ടാചാര്യയ്ക്കും പരേഷ് റാവലിനുമെതിരെ നടപടിയുമായി ട്വിറ്റര്‍

ന്യൂഡല്‍ഹി: മോശം ട്വീറ്റുകള്‍ നടത്തിയതിന്റെ പേരില്‍ ബോളിവുഡ് ഗായകന്‍ അഭിജിത് ഭട്ടാചാര്യയ്ക്കും ബിജെപി എംപി പരേഷ് റാവലിനുമെതിരെ നടപടിയുമായി ട്വിറ്റര്‍. തുടര്‍ച്ചയായി സ്ത്രീകളടക്കമുള്ളവര്‍ക്കെതിരായി മോശം ട്വീറ്റുകള്‍ നടത്തിയതിന്റെ പേരില്‍ അഭിജിത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കുകയും അരുന്ധതി റോയിക്കെതിരായി പരേഷ് റാവല്‍

MP-Paresh-Ravel

അരുന്ധതി റോയിയെ സൈനിക ജീപ്പില്‍ കെട്ടിയിടണം; പരേഷ് റാവലിന്റെ ട്വീറ്റ് വിവാദത്തില്‍

ന്യൂഡല്‍ഹി: എഴുത്തുകാരി അരുന്ധതി റോയിയെ സൈനിക ജീപ്പില്‍ കെട്ടിയിടണമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബിജെപി എംപിയും ബോളിവുഡ് നടനുമായ പരേഷ് റാവല്‍ വിവാദത്തില്‍. കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമായി ജീപ്പില്‍ കെട്ടിയിട്ടതിനെ ഓര്‍മിപ്പിച്ചുകൊണ്ട് ‘കശ്മീരിലെ കല്ലേറുകാരനു പകരം അരുന്ധതി റോയിയെയാണ് ജീപ്പില്‍

PicsArt_05-08-10.43.59

ആപ്പിനെ ആപ്പിലാക്കുന്നത് ബി ജെ പിയെന്ന്, കുമാര്‍ വിശ്വാസ് കാട്ടുന്നത് വിശ്വാസ വഞ്ചന ?

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ എന്ന രാഷ്ട്രിയ നേതാവ് ഇപ്പോള്‍ നേരിടുന്നത് ജീവിതത്തിലെ കടുത്ത അഗ്‌നിപരീക്ഷണം. മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കപില്‍ മിശ്ര ഉന്നയിച്ച ആരോപണത്തേക്കാള്‍ അതിനു പിന്നില്‍ നടന്ന ‘ഇടപെടലാണ് ‘ ഡല്‍ഹി മുഖ്യമന്ത്രിയെ ഏറെ വേദനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അഴിമതി

kc-patel

ബിജെപി എംപിയെ പെണ്‍കെണിയില്‍ കുടുക്കിയ കേസ്‌ : യുവതിയെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി കെ.സി. പട്ടേലിനെ പെണ്‍കെണിയില്‍ കുടുക്കി പണമാവശ്യപ്പെട്ട കേസിലെ യുവതിയെ തിരിച്ചറിഞ്ഞു. യുവതിയുടെ വ്യക്തിവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണസംഘം യുവതിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇവരെ പിടികൂടാനായില്ല. ചതിയിലൂടെ തന്റെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും പുറത്തുവിടാതിരിക്കാന്‍

bjp

വിഭാഗീയ പ്രവര്‍ത്തനം ;ഡല്‍ഹി ബിജെപി ഘടകം 21 പേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: മുനിസിപ്പല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന് ഡല്‍ഹി ബിജെപി ഘടകം 21 പേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. അഞ്ചു മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുള്‍പ്പെടെയുള്ളവരെ ആറു വര്‍ഷത്തേക്കാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. നിലവില്‍ കൗണ്‍സിലര്‍മാരായിരിക്കുന്നവരെ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന് സംസ്ഥാന കമ്മറ്റി തീരുമാനമെടുത്തിരുന്നു. ഇതിനെ

bjp-mp

ഫ്രഞ്ച് തത്വചിന്തകന്‍ നോസ്ട്രഡാമസ് പ്രവചിച്ച നേതാവ് മോദിയെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: ഫ്രഞ്ച് തത്വചിന്തകനായിരുന്ന നോസ്ട്രഡാമസ് പ്രവചിച്ച നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി എംപി കിരിത് സൊമൈയ. ലോക്‌സഭയില്‍ സംസാരിക്കുമ്പോളാണ് കിരിത് സോമൈയ ഇക്കാര്യം പറഞ്ഞത്.കിഴക്കു നിന്നൊരു നേതാവ് ഉദയം ചെയ്യുമെന്നും അദ്ദേഹം ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു

Back to top