Tag Archives: ബിഎസ്എന്‍എല്‍

BSNL

ഓണം ഓഫറുകളില്‍ അഡീഷണല്‍ ടോക് ടൈം നല്‍കി ബിഎസ്എന്‍എല്‍

ഓണം ഓഫറുകളില്‍ അഡീഷണല്‍ ടോക് ടൈം നല്‍കി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ ഓണം ഫ്രീഡം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓഫറില്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അഡീഷണല്‍ ടോക് ടൈം ഓഫറും നല്‍കുന്നുണ്ട്. 220 രൂപ, 550 രൂപ , 1,100 രൂപ എന്നിവയാണ് ഓണം ഓഫറുകള്‍. 250 രൂപ, 650 രൂപ, 1,350 രൂപ എന്നീ

BSNL

പ്രീപെയ്ഡ് പ്ലാനുകളില്‍ 9 രൂപയുടെ ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

പുതിയ ഫ്രീഡം ഓഫര്‍ ഛോട്ടാ പാക്ക് അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 9 രൂപയുടെയും 29 രൂപയുടെയും രണ്ട് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്രദിനത്തിനു മുന്നോടിയായാണ് ബിഎസ്എന്‍എല്‍ ഓഫര്‍ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 10 മുതല്‍ ഓഫര്‍ ഇന്ത്യയില്‍ ലഭ്യമാകും. 9 രൂപ ഫ്രീഡം ഓഫറില്‍

bsnl

പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ 100 സൗജന്യ എസ്എംഎസുകള്‍ നല്‍കി ബിഎസ്എന്‍എല്‍

പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ സൗജന്യ എസ്എംഎസ് ഓഫര്‍ നല്‍കി ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ 399, 499 രൂപ പ്ലാനുകളിലാണ് ഓഫര്‍ ലഭ്യമാവുക. ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും സമാനമായ ഓഫറുകളുണ്ട്. 399 രൂപയുടെ പ്ലാനില്‍ 30 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ്

BSNL

പ്രീപെ്ഡ് ഉപയോക്താക്കള്‍ക്കായി 27 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ റീചാര്‍ജ് ഓഫറുമായി ബിഎസ്എന്‍എല്‍. 27 രൂപയുടെ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 300 എസ്എംഎസ്, 1ജിബി 2ജി/ 3ജി ഡാറ്റ എന്നിവ ഏഴ് ദിവസത്തേക്ക് നല്‍കുന്നതാണ് ഓഫര്‍. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികളോടാണ്

bsnl

പ്രീപെയ്ഡ് വരിക്കാര്‍ക്ക് കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

പ്രീപെയ്ഡ് വരിക്കാര്‍ക്ക് 75 രൂപയുടെ റീചാര്‍ജില്‍ പരിധിയില്ലാത്ത കോളുകളും 10 ജിബി ഡാറ്റയും 500 എസ്.എം.എസ് ഓഫറുമായി ബി.എസ്.എന്‍.എല്‍. 15 ദിവസമാണ് കാലാവധി. റിലയന്‍സ് ജിയോയുടെ 98 രൂപയുടെ ഓഫറിനെ വെല്ലുന്നതാണ് ബി.എസ്.എന്‍.എല്ലിന്റെ ഈ ഓഫര്‍. തുടക്കത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ ആന്ധ്രപ്രദേശ്, തെലങ്കാന

bsnl

ബിഎസ്എന്‍എല്‍ പുതിയ ഡാറ്റാ പ്ലാന്‍; 171 രൂപയ്ക്ക് ദിവസവും 2 ജിബി ഡാറ്റ

പുതിയ ഒരു ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ജിയോ 198 രൂപ പ്ലാനിനെ മുന്നില്‍ കണ്ടുകൊണ്ടാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഒരു പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാന്‍ പ്രകാരം 171 രൂപയാണ് റീചാര്‍ജ് ചെയ്യേണ്ടത്. ഇതുപ്രകാരം ഒരു ദിവസം രണ്ടു ജിബി എന്ന തോതില്‍

b

200 രൂപയില്‍ താഴെയുള്ള ടെലികോം കമ്പനികളുടെ മികച്ച ഓഫറുകള്‍ ഇവയാണ് . .

കുറഞ്ഞ നിരക്കില്‍ ഡാറ്റാ പ്ലാനുകള്‍ അവതരിപ്പിച്ച് ഉപയോക്താക്കളെ കൈയിലെടുക്കാനുള്ള മത്സരത്തിലാണ് ടെലികോം കമ്പനികള്‍. ഓരോ പ്ലാനുകളും ഒന്നിനൊന്ന് മികച്ചതാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റാ പ്ലാനുകള്‍ അവതരിപ്പിക്കുന്നത്. 200 രൂപയ്ക്ക് താഴെ റീചാര്‍ജ്‌ ചെയ്താലും മികച്ച

BSNL

‘വിംഗ്‌സ്’; ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനവുമായി ബിഎസ്എന്‍എല്‍

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം (VOIP) ‘വിംഗ്‌സ്’ എന്ന പേരില്‍ അവതരിപ്പിച്ചു. IMS NGN കോര്‍ സ്വിച്ചുകളുടെ ഐപി അധിഷ്ഠിത ആക്‌സസ് നെറ്റ്‌വര്‍ക്ക് നല്‍കിയ ഒരു മൊബൈല്‍ നമ്പര്‍ പദ്ധതിയാകും ഈ സേവനം ഉപയോഗിക്കുക. ഇത് ഉപയോഗിക്കുന്നതിന്

bsnl

ദിവസവും 20ജിബി ഡാറ്റ നല്‍കാനൊരുങ്ങി ബിഎസ്എന്‍എല്‍

സ്വകാര്യ ടെലികോം കമ്പനികളുടെ വരവോടെ മങ്ങലേറ്റ ബിഎസ്എന്‍എല്‍ വീണ്ടും പ്രൗഢി തിരിച്ചെടുക്കാന്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. 491 രൂപ മുടക്കിയാല്‍ ദിവസവും 20 ജിബി ഒരു മാസത്തേക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ ഏറ്റവും ലാഭകരമായത് എന്ന വിശേഷണത്തോട് കൂടിയാണ് ബിഎസ്എന്‍എല്‍

bsnl

ജിയോയ്ക്ക് തിരിച്ചടി; ഒരു വര്‍ഷത്തേക്ക് 1,999 രൂപ പ്ലാനുമായി ബിഎസ്എന്‍എല്‍

റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ പുതിയ ഡാറ്റാ പ്ലാനുകള്‍ പ്രഖ്യാപിച്ച് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. 1,999 രൂപയുടെ ഡാറ്റാ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 1,999 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ പ്രതിദിനം 2ജിബി 3ജി മൊബൈല്‍ ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100

Back to top