Tag Archives: ഫെയ്‌സ്ബുക്ക്

FACEBOOK AFFAIR

ഫെയ്‌സ്ബുക്കിന്റെ പുതിയ സവിശേഷത ; വിര്‍ച്ച്വല്‍ റിയാലിറ്റി ഉടന്‍

ഫെയ്‌സ്ബുക്കിന്റെ പുതിയ സവിശേഷത ; വിര്‍ച്ച്വല്‍ റിയാലിറ്റി ഉടന്‍

പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്തുന്നതോടൊപ്പം ഇപ്പോഴുള്ളവയില്‍ പുതിയ സവിശേഷതകള്‍ കൊണ്ടുവരാനും ശ്രമിക്കുകയാണ് ആപ്ലിക്കേഷനുകള്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ട ഫെയ്‌സ്ബുക്കാണ് ഇപ്പോള്‍ സവിശേഷതയുമായി എത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡില്‍ കഴിഞ്ഞ വര്‍ഷം 360 വീഡിയോകളാണ് ചേര്‍ത്തിരുന്നത്. ഇതിനു പുറമെ വിര്‍ച്ച്വല്‍ റിയാലിറ്റി അനുഭവം ഉപയോക്താക്കളിലെത്തിക്കാനാണ് അടുത്ത

facebook

27 കോടി അക്കൗണ്ടുകള്‍ വ്യാജമാണെന്ന് അറിയാം ; ഫെയ്‌സ്ബുക്ക് റിപ്പോർട്ട്

ലണ്ടന്‍: ഫെയ്‌സ്ബുക്കിലെ അക്കൗണ്ടുകളിൽ 27 കോടിയോളം അക്കൗണ്ടുകള്‍ വ്യാജമാണെന്ന് റിപ്പോർട്ട് . ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഫെയ്‌സ്ബുക്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് വ്യാജ, കൃത്രിമ അക്കൗണ്ടുകള്‍ നിലനില്‍ക്കുന്നതായി കണ്ടെത്താന്‍ സാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഈ കണക്കുകൾ കമ്പനി പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതലാണെന്നും

facebook

സമൂഹ മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ ഇടപെടലുകള്‍ തടയുന്നു; നിബന്ധനയുമായി ഫെയ്‌സ്ബുക്ക്

ജീവനക്കാര്‍ക്ക് കര്‍ശന നിബന്ധന എര്‍പ്പെടുത്തുകയാണ് ഫെയ്‌സ്ബുക്ക്. സമൂഹ മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നത് തടയുന്നതിനായാണ് പുതിയ നടപടി. ദേശീയ സുരക്ഷാ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് മാത്രമേ ഇനി ഫെയ്‌സ്ബുക്കില്‍ ജോലി ലഭിക്കുകയുള്ളൂ. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴി വിദേശ

takingg-dr-onlineeeeeeeeeee

കള്ളം പറയണ്ടാ : ഇന്റര്‍നെറ്റിലൂടെ ഡോക്ടര്‍ പുറകെ തന്നെയുണ്ട്‌

ചികിത്സയ്‌ക്കെത്തുന്ന രോഗിയെ ചികിത്സിച്ച ശേഷവും ഡോക്ടര്‍മാരില്‍ ആറില്‍ ഒരാളെങ്കിലും റോഗിയെ കുറിച്ച് ഇന്റര്‍നെറ്റില്‍ തിരയുമെന്ന് റിപ്പോര്‍ട്ട്. യുഎസിലും കാനഡയിലും പല ഡോക്ടര്‍മാരും രോഗിയെ കുറിച്ച് കൂടുതലറിയുന്നതിനായി അവരുടെ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം സന്ദര്‍ശിക്കുന്നതായി ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. 2014ലാണ് ഓസ്‌ട്രേലിയയില്‍

FB-AND-WHATSAPPPPPP

ഫെയ്‌സ്ബുക്ക്,വാട്‌സ്ആപ്പ് കാര്യത്തിലുള്ള സര്‍ക്കാര്‍ തീരുമാനം ആരാഞ്ഞ് ഹൈക്കോടതി

ഫെയ്‌സ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിക്കുന്നതിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ച് ഡല്‍ഹി ഹൈക്കോടതി. വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും നല്‍കുന്ന ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ചുള്ള വോയ്‌സ്‌കോള്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന വി ഡി മൂര്‍ത്തിയുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ തീവ്രവാദികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും

facebook

വില്ലന്‍ ഗെയിമില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഓണ്‍ലൈന്‍ ചലഞ്ചുകളുമായി ഫേസ്ബുക്ക് രംഗത്ത്‌

നിരവധി ജീവനെടുത്ത വില്ലന്‍ ഗെയിം ബ്ലൂവെയ്‌ലിനെ തടയാനൊരുങ്ങി ഫെയ്‌സ്ബുക്ക്. സ്വയം പീഡിപ്പിക്കല്‍, ആത്മഹത്യ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഓണ്‍ലൈന്‍ ചലഞ്ചുകളുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും ഹാഷ്ടാഗുകളും വാക്കുകളും കണ്ടെത്താനുള്ള ശ്രമം ഫെയ്‌സ്ബുക്ക് ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ഫെയ്‌സ്ബുക്കിന്റെ സേഫ്റ്റി സെന്ററില്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ എന്നൊരു

facebook_reuters_116

പുതിയ രൂപത്തില്‍ ചൈനയിലേക്ക് നുഴഞ്ഞ് കയറി ഫേസ്ബുക്ക്‌

ഫെയ്‌സ്ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ചൈനയിലേക്ക് പുതിയ രൂപത്തിലും ഭാവത്തിലും നുഴഞ്ഞു കയറിയിരിക്കുകയാണ് ഈ ടെക്ക് ഭീമന്‍. കളര്‍ഫുള്‍ ബലൂണ്‍സ് എന്ന പേരില്‍ ഒരു ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനാണ് ഫേയ്‌സ്ബുക്ക് ചൈനയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

facebook

ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം ഫെയ്‌സ്ബുക്ക് അവസാനിപ്പിക്കുന്നു . .

സെപ്റ്റംബര്‍ ഒന്നു മുതല്‍ ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം ഫെയ്‌സ്ബുക്ക് അവസാനിപ്പിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായാണ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ആപ്പ് പുറത്തിറക്കിയത്. ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ തന്നെ ഗ്രൂപ്പുകളും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ ഒഴിവാക്കുന്നതെന്നാണ്

vm-sudheeran1.jpg.image.784.410

കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: കേന്ദ്ര വാണിജ്യ സെക്രട്ടറിയുടെ റബര്‍ നയം ഉണ്ടാകില്ലെന്ന പ്രസ്താവനയോടെ റബര്‍ കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന റബര്‍ പോലെയുള്ള സുപ്രധാന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക സമീപനം പ്രതിഷേധാര്‍ഹമാണെന്നും സുധീരന്‍ ഫേസ്ബുക്ക്

Back to top