Tag Archives: പ്രധാനമന്ത്രി

CANNABIS

കഞ്ചാവ് കാന്‍സറിനെ ചെറുക്കുമോ..? ഗുണങ്ങള്‍ പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്

കഞ്ചാവ് കാന്‍സറിനെ ചെറുക്കുമോ..? ഗുണങ്ങള്‍ പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്

ഡല്‍ഹി: രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യങ്ങള്‍ ഉയരവെ, കഞ്ചാവിന്റെ ഗുണങ്ങളെ കുറിച്ച് പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രണ്ടുമാസം മുമ്പ് ” ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റിന്റെ” സ്ഥാപകന്‍ വിക്കി വൗറോറ കഞ്ചാവ് നിയമ

modi

വിദ്യാര്‍ത്ഥികള്‍ക്കായി ‘പരീക്ഷാ പെ’ ചര്‍ച്ചയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വാര്‍ഷിക പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ‘പരീക്ഷാ പെ’ ചര്‍ച്ചയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ താല്‍കതോറ സ്‌റ്റേഡിയത്തിലാണ് വിദ്യാര്‍ഥികളുമായുള്ള പ്രധാന മന്ത്രിയുടെ ചര്‍ച്ച. കുട്ടികളിലെ പരീക്ഷാപ്പേടിയെ എങ്ങനെ നേരിടാം എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യം. ആറു മുതല്‍ 12-ാം ക്ലാസ് വരെയുള്ള

modi

ത്രിപുര പിടിക്കാന്‍ വന്‍ നിരയുമായി ബിജെപി ; പ്രധാനമന്ത്രിയടക്കം റാലിയില്‍ പങ്കെടുക്കും

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിപുരയില്‍ സന്ദര്‍ശനം നടത്തും. സംസ്ഥാനത്ത് നടക്കുന്ന രണ്ട് റാലികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപിയുടെ മുതിര്‍ന്ന ദേശീയ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. കിഴക്കന്‍ ത്രിപുരയിലെ സന്തിര്‍ ബസാര്‍, വെസ്റ്റ് ത്രിപുരയിലെ അഗര്‍ത്തലയിലുമാണ് പ്രധാനമന്ത്രിയുടെ റാലി നടക്കുക.

modi

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും

അബുദാബി: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിടും. നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലമാണ് യുഎഇയുടെ തലസ്ഥാനമായ അബുദാബി. ദുബായിലെ ഒപേര ഹൗസില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് പ്രധാനമന്ത്രി

mahathir

മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ക്വാലലംപുര്‍: ഇരുപത്തിരണ്ടു വര്‍ഷം മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന ഡോ. മഹാതിര്‍ മുഹമ്മദിനെ(92) നെഞ്ചുവേദനയെ തുടര്‍ന്നു ക്വാലലംപുരിലെ നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു. കുറച്ച് ദിവസം ചികിത്സയില്‍ കഴിയേണ്ടി വരുമെന്ന് ഡോക്ടര്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്നും അധികൃതര്‍ അറിയിച്ചു. 1989-ലും 2007-ലും

modi

പ്രധാനമന്ത്രി ഇന്ന് പലസ്‌തീനിൽ ; ഗംഭീര സ്വീകരണമൊരുക്കി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പലസ്‌തീൻ സന്ദർശിക്കും. സന്ദർശനത്തിന്റെ ഭാഗമായി പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. റമല്ലയില്‍ നടക്കുന്ന കൂടിക്കാഴ്ചക്കു ശേഷം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെക്കും. ആദ്യമായാണ് ഒരു

JACOB THOMAS

ജീവന് ഭീഷണി, രാജ്യത്തിന് പുറത്ത് നിയമനം ആവശ്യപ്പെട്ട് മോദിക്ക് ജേക്കബ് തോമസിന്റെ കത്ത്

ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ടെന്നും,രാജ്യത്തിന് പുറത്ത് ഏതെങ്കിലും തസ്തികയില്‍ നിയമനം നല്‍കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത്. കഴിഞ്ഞ വർഷം ഫെബ്രുവരി 27നാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് ജേക്കബ് തോമസ് കത്ത്

modi

ബുദ്ധിമാന്മാരെ രാജ്യത്ത് പിടിച്ചു നിര്‍ത്താന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി മോദി

ന്യൂഡല്‍ഹി: ബുദ്ധിമാന്‍മാരുടെ മസ്തിഷ്‌കം രാജ്യത്തു തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍ മാസം 80,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.ഇന്ത്യയില്‍നിന്നുള്ള മസ്തിഷ്‌ക ചോര്‍ച്ച തടയാനും ബുദ്ധിശാലികളായ വിദ്യാര്‍ഥികളെ രാജ്യത്തു തുടരാന്‍ പ്രേരിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് വന്‍ സ്‌കോളര്‍ഷിപ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം

modi

ചരിത്ര സന്ദര്‍ശനത്തില്‍ മോദി ; ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് ‘ഗസ്റ്റ് ഓഫ് ഓണര്‍’ പദവി

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലാണു മോദിയുടെ സന്ദര്‍ശനം. ശനിയാഴ്ച പലസ്തീനിലാണ് മോദി ആദ്യമെത്തുക. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. 12 വരെ യുഎഇയിലും ഒമാനിലുമാണു സന്ദര്‍ശനം. റാമല്ലയില്‍ എത്തുന്ന അദ്ദേഹം

Khaleda Zia

വിദേശപണം കൈപ്പറ്റി അഴിമതി ; ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് 5 വർഷം തടവ്

ധാക്ക: സംഭാവനയുടെ പേരിൽ വിദേശപണം കൈപ്പറ്റി അഴിമതി നടത്തിയ ബംഗ്ലദേശ് പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് 5 വർഷം തടവ്. ധാക്കയിലെ പ്രത്യേക കോടതിയാണ്‌ എഴുപത്തിരണ്ടുകാരിയായ സിയയെ ശിക്ഷിച്ചത്. സിയ ഓർഫനേജ് ട്രസ്റ്റിലേക്കു സംഭാവനയായി 2.52 ലക്ഷം യുഎസ്

Back to top