Tag Archives: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജ്

p-krishnadas

നെഹ്‌റു കോളെജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി

നെഹ്‌റു കോളെജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി

തൃശൂര്‍: പാലക്കാട് ലക്കടി നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ റിമാന്‍ഡിലായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി. പി കൃഷ്ണദാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൃഷ്ണദാസിനെ കൂടാതെ ലീഗല്‍ അഡൈ്വസര്‍

jishnu1

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്‌

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ ഡിജിപിയുടെ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ജിഷ്ണുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് നിരാഹാരം. ഈ മാസം 27 മുതലാണ് അനിശ്ചിതകാല

nehru-college

വൈസ് പ്രിന്‍സിപ്പലടക്കം അഞ്ച് പേരെ പുറത്താക്കി; നെഹ്‌റു കോളജിലെ സമരം പിന്‍വലിച്ചു

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ വൈസ് പ്രിന്‍സിപ്പലടക്കം അഞ്ച് പേരെ പുറത്താക്കി. വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഔദ്യോഗിക ഉറപ്പിലാണ് 4 അധ്യാപകരും പിആര്‍ഒയുമടക്കമുള്ളവരെ പുറത്താക്കിയതായി കോളജ് മാനേജ്‌മെന്റ് അറിയിച്ചത്. വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനൊടുവിലാണ് തീരുമാനം. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സമരത്തിനൊടുവില്‍ തൃശൂര്‍

p-krishnadas

നെഹ്‌റു ഗ്രൂപ്പ് മേധാവി പി. കൃഷ്ണദാസിനെതിരെ പുതിയ കേസ്‌

പാലക്കാട്: നെഹ്‌റു ഗ്രൂപ്പ് മേധാവി പി. കൃഷ്ണദാസിനെതിരെ പുതിയ കേസ്. കോളജിലെ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്ന ഷഹീറിനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്ന പരാതിയിലാണ് കേസ്. പഴയന്നൂര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ്യുടെ

nehru-college

ജിഷ്ണുവിന്റെ മരണം ; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. ഒളിവിലുള്ള അഞ്ചു പ്രതികള്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നത്. ഇവര്‍ക്കായി വിമാനതാവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കും.

jishnu

മാനേജ്‌മെന്റിനും അധ്യാപകര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തണം; നെഹ്‌റു കോളജിന് മുന്നില്‍ സമരം

തൃശ്ശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ തൃശൂര്‍ പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജിലെ അധ്യാപകരടക്കം 5 പേര്‍ക്കെതിരെ പൊലീസ് ഇന്ന് കേസ് എടുത്തേക്കും. വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതിയാകുമെന്നാണ് സൂചന. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് ആയിരിക്കും കേസെടുക്കുക. മാനേജ്‌മെന്റിനും അധ്യാപകര്‍ക്കുമെതിരെ കൊലക്കുറ്റം

jishnu1

ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് വധ ഭീഷണി

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് വധ ഭീഷണി. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് വധ ഭീഷണി. എഎസ്പിയുടെ പരാതിയില്‍ നെടുപുഴ പൊലീസ് കേസെടുത്തു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അധ്യാപകരടക്കം

nehru-college

പ്രതിഷേധിച്ചാല്‍ മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടി വരും; നെഹ്‌റുകോളജ് ചെയര്‍മാന്റെ ഭീഷണി

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കൊലപ്പെടുത്തുമെന്ന് കോളജ് ചെയര്‍മാന്റെ ഭീഷണി. കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് കുട്ടികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. കൂടുതല്‍ പ്രതിഷേധിച്ചാല്‍ മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടിവരുമെന്നും പണവും സ്വാധീനവും

jishnu1

ജിഷ്ണുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹത; ഹെക്കോടതിയെ സമീപിക്കാനൊരുങ്ങി ബന്ധുക്കള്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുന്നു. ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്‍ക്വസ്റ്റ് സമയത്തെടുത്ത ഫോട്ടോയും തമ്മില്‍ വൈരുദ്ധ്യം. ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത പുറത്തുകൊണ്ട് വരാന്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കണമെന്ന ആവശ്യവുമായി

unnamed

എസ് എഫ് ഐ ചരിത്രത്തെ നിഷേധിക്കരുത് ; പുറത്താക്കിയ പ്രവര്‍ത്തകരെ തിരിച്ചെടുക്കണം

കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനം എസ്എഫ്‌ഐ ആണെന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. രണ്ടാം സ്ഥാനം അവകാശപ്പെടുന്ന വിദ്യാര്‍ത്ഥി സംഘടനക്ക് പോലും എസ്എഫ്‌ഐയുമായുള്ള ദൂരം വളരെ കൂടുതലാണ്. പതിറ്റാണ്ടുകളായി തുടരുന്ന വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഈ മുന്നേറ്റത്തിന് പിന്നിലുള്ള

Back to top