Tag Archives: പാന്‍ കാര്‍ഡുകള്‍

aadharrrrr

പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ

പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ

ന്യൂഡല്‍ഹി : പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റേതാണ് തീരുമാനം. മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവായേക്കും. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള

Adhar

ആധാര്‍ ഉപയോഗിക്കാതിരുന്നാല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മൂന്നുവര്‍ഷം ഉപയോഗിക്കാതിരുന്നാല്‍ ആധാര്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് റിപ്പോര്‍ട്ട്. ബാങ്ക് അക്കൗണ്ട്, പാന്‍, ഇപിഎഫ്ഒ തുടങ്ങിയ പദ്ധതികള്‍ക്കേതെങ്കിലും ആധാര്‍ ബന്ധിപ്പിക്കാതിരുന്നാലാണ് ആധാര്‍ പ്രവര്‍ത്തനരഹിതമാകുക. വിവിധ സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ആദായനികുതി റിട്ടേണ്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇപ്പോള്‍ ആധാര്‍

pan-card

പാന്‍ കാര്‍ഡുകള്‍ ഫെബ്രുവരി 28നകം ശേഖരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: നിലവില്‍ ബാങ്ക് അക്കൗണ്ടുള്ളവരുടെ പാന്‍ കാര്‍ഡുകള്‍ ഫെബ്രുവരി 28ന് അകം ശേഖരിക്കാന്‍ ബാങ്കുകള്‍ക്ക് കേരള സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ ഫോം സമര്‍പ്പിക്കണം. ഇതു സംബന്ധിച്ച ആദായ നികുതിച്ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വിജ്ഞാപനമിറക്കി.

Back to top