Tag Archives: പലിശ

housingg-loan

എച്ച്ഡിഎഫ്‌സിയുടെ ഭവനവായ്പ പലിശ നിരക്കില്‍ വര്‍ധനവ്

എച്ച്ഡിഎഫ്‌സിയുടെ ഭവനവായ്പ പലിശ നിരക്കില്‍ വര്‍ധനവ്

മുംബൈ: ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ(എച്ച്ഡിഎഫ്‌സി) ഭവനവായ്പ പലിശ നിരക്കില്‍ വര്‍ധനവ്. 30 ലക്ഷത്തിനുമുകളിലുള്ള ലോണിന് 20 ബേസിസ് പോയിന്റ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനുതാഴെയുള്ള വായ്പകള്‍ക്ക് അഞ്ച് ബേസിസ് പോയിന്റുമാണ് വര്‍ധനവ്. 2013 ഡിസംബറിനുശേഷം ഇതാദ്യമായാണ് കോര്‍പ്പറേഷന്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്.

Reserve bank of india

സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ വായ്പാ നയം പ്രഖ്യാപിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ വായ്പാ നയം റിസര്‍വ് ബാങ്ക് നാളെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ പലിശ നിരക്കില്‍ മാറ്റുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്. പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞതാണ് ആശ്വാസമായിരിക്കുന്നത്. 4.44 ശതമാനമാണ് ഫെബ്രുവരിയിലെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക്. റിസര്‍വ്

co-oprtive bank

സ്ഥിരനിക്ഷേപങ്ങളുടെ പലിശ കാല്‍ ശതമാനത്തോളം വര്‍ധിപ്പിച്ച് സഹകരണ ബാങ്ക്

ഹരിപ്പാട്: സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കാല്‍ ശതമാനത്തോളം വര്‍ധിപ്പിച്ച് സഹകരണ ബാങ്ക്. നിക്ഷേപസമാഹരണം മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു നടപടി. പ്രാഥമിക സഹകരണ സംഘങ്ങള്‍, ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്. പലിശനിരക്ക് ആകര്‍ഷകമല്ലാത്തത് നിക്ഷേപസമാഹരണത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നായിരുന്നു നടപടി. 15 മുതല്‍

MARRIAGE

ബാങ്ക് ജോലിക്കാരെ വിവാഹം കഴിക്കരുതെന്ന് ; മുസ്ലീം സംഘടനയുടെ ഫത്വ

ലഖ്‌നൗ: ബാങ്ക് ജോലിക്കാരായവരെ വിവാഹം കഴിക്കരുതെന്ന് മുസ്ലീം സംഘടനയുടെ ഫത്വ. ലഖ്‌നൗവിലെ ദാറുല്‍ ഉലും ആണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാര്‍ സമ്പാദിക്കുന്ന പണം ഹറാമാണെന്നും, അവരെ വിവാഹം കഴിക്കരുതെന്നുമാണ് ഫത്വ. പിതാവ് ബാങ്ക് ജോലിയിലൂടെ പണം സമ്പാദിക്കുന്ന കുടുംബത്തില്‍ നിന്ന്

Reserve bank of india

ഇസ്ലാമിക് ബാങ്കിങ് സമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ആര്‍ ബി ഐ

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിങ് സമ്പ്രദായം നടപ്പാക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയുടെ പ്രതിനിധി വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടി ആയിട്ടാണ് ആര്‍ ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിങ്ങിനും

epfff

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്‌ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യത

ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നടപ്പ് സാമ്പത്തിക വര്‍ഷം കുറയ്ക്കുമെന്ന് സൂചന. നവംബര്‍ 23ന് ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗമായിരിക്കും ഇക്കാര്യം തീരുമാനിക്കുന്നത്. 2017-18 വര്‍ഷം 8.5 പലിശ എന്ന നിരക്കായിരിക്കും പരിഗണിക്കുന്നത്.

sbi

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ-നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ,നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കി വായ്പ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.95 ശതമാനത്തിലേക്കാണ് കുറച്ചത്. ഒരുവര്‍ഷത്തെ വായ്പ നിരക്കിലാണ് കുറവ് വരുത്തിയത്. പത്ത് മാസത്തിനിടെ ആദ്യമായാണ് എസ്.ബി.ഐ.

income tax department

ആദായ നികുതി അടയ്ക്കാത്തവരെ കണ്ടെത്താന്‍ വകുപ്പിന്റെ ശ്രമം

ന്യൂഡല്‍ഹി: ആദായ നികുതി അടയ്ക്കാത്തവരെ കണ്ടെത്താന്‍ ആദായ നികുതി വകുപ്പിന്റെ ശ്രമം. സ്ഥിര നിക്ഷേപത്തില്‍നിന്ന് അഞ്ച് ലക്ഷത്തിലേറെ പലിശ ലഭിച്ചിട്ടും ആദായ നികുതി അടയ്ക്കാത്തവരെ കണ്ടെത്താനാണ് നികുതി വകുപ്പ് ശ്രമം ആരംഭിച്ചത്. പണമായി പ്രതിഫലം പറ്റുന്ന പ്രൊഫഷണലുകളുടെ പിറകെയും ആദായ നികുതി

sbi minimum balance

സാധാരണക്കാരെ വെട്ടിലാക്കി , എസ് ബി ഐ സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ കുറച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശനിരക്ക് കുറച്ചു. എസ് ബി ഐ യുടെ ഈ പുതിയ തീരുമാനം കൊണ്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുക സാധാരണക്കാരാവും. നിലവിലെ നിരക്കനുസരിച്ച്‌ ഒരു കോടി രൂപ

home-loan

ഭവന വായ്പയ്ക്കു പലിശ ഇളവുമായി ബാങ്ക് ഓഫ് ബറോഡ

ഭവന വായ്പയ്ക്കു വന്‍ പലിശ ഇളവുമായി ബാങ്ക് ഓഫ് ബറോഡ. രാജ്യത്ത് ഏറ്റവും കുറഞ്ഞ പലിശയില്‍ വായ്പ നല്‍കിക്കൊണ്ടിരുന്ന എസ്ബിഐയെ പിന്തള്ളി 8.35 ശതമാനം പലിശയ്ക്കു ഭവന വായ്പ നല്‍കുന്ന പദ്ധതി ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കില്‍

Back to top