Tag Archives: ന്യൂയോര്‍ക്ക്

blast

ന്യൂയോര്‍ക്കിലെ മാന്‍ഹട്ടില്‍ സ്‌ഫോടനം, നിരവധി പേര്‍ക്ക് പരിക്കേറ്റു

ന്യൂയോര്‍ക്കിലെ മാന്‍ഹട്ടില്‍ സ്‌ഫോടനം, നിരവധി പേര്‍ക്ക് പരിക്കേറ്റു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ മാന്‍ഹട്ടനിലെ ബസ് ടെര്‍മിനലില്‍ സ്‌ഫോടനം. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ മാന്‍ഹട്ടനില്‍ ടൈംസ് സ്‌ക്വയറിന് സമീപത്തെ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ

hbl

ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം; പാക്ക് ബാങ്കിന് യുഎസില്‍ വിലക്ക്

ന്യൂയോര്‍ക്ക്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പണം നൽകുന്നുവെന്ന സംശയത്തില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹബീബ് ബാങ്കിന്റെ ന്യൂയോര്‍ക്ക് ശാഖ അടച്ചു പൂട്ടാന്‍ ഉത്തരവ്. 40-ാം വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെയാണ് ബാങ്ക് അടച്ചുപൂട്ടാന്‍ യുഎസ് ബാങ്കിങ് റെഗുലേറ്റര്‍മാര്‍ ഉത്തരവ് ഇറക്കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക

fire

ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ മുന്‍ ജീവനക്കാരന്‍ വെടിവയ്പ് നടത്തി; ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബ്രോണ്‍സ് ആശുപത്രിയില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡോ. ഹെന്റി ബെല്ലോയാണ് ആക്രമണം നടത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളെ സ്വയം വെടിവച്ചു മരിച്ച നിലയില്‍ കണ്ടെത്തി. മൗണ്ട് ഹോപ് ജില്ലയിലെ

train

ന്യൂയോര്‍ക്കില്‍ ഭൂഗര്‍ഭ ട്രെയിന്‍ പാളം തെറ്റി, 34 പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കില്‍ ഭൂഗര്‍ഭ ട്രെയിന്‍ പാളം തെറ്റി 34 പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്ക്ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ വിവരം വ്യക്തമാക്കിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവരുടെ ആരുടെയും ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ലെന്നും ഇത്

6

സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് നിക്ഷേപം കുറവ്; സ്വിസ് പ്രൈവറ്റ് ബാങ്ക് അസോസിയേഷന്‍

സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് നിക്ഷേപം കുറവാണെന്ന് സ്വിസ് പ്രൈവറ്റ് ബാങ്ക് അസോസിയേഷന്‍. ദുബായ്, ഹോങ്കോങ്, സിങ്കപ്പൂര്‍, ന്യൂയോര്‍ക്ക്, ലണ്ടന്‍ തുടങ്ങിയ സാമ്പത്തിക ഇടങ്ങളില്‍ എത്ര നിക്ഷേപമാണുള്ളതെന്ന് ഔദ്യോഗിക വിവരം ലഭ്യമല്ലെന്നും അസോസിയേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം

muthalaq

അമേരിക്കയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനിയോട് ഹിജാബ് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതായി പരാതി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിനിസോട്ട നഗരത്തിലെ ആപ്പിള്‍ വാലി സ്‌കൂളിലെ മുസ്ലീം വിദ്യാര്‍ത്ഥിനിയോട് ഹിജാബ് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതായി പരാതി. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ ഭീകരവാദി എന്ന് വിളിച്ച് ആക്ഷേപിച്ചത് കേട്ട് സ്‌കൂള്‍

air-india

എഞ്ചിന്‍ തകരാര്‍ : ന്യൂയോര്‍ക്കിലേക്ക് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. 300 യാത്രക്കാരുമായി ന്യൂയോര്‍ക്കിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ക്രാഫ്റ്റ് എഞ്ചിനിലെ ഹൈഡ്രോളിക് പരാജയത്തെ തുടര്‍ന്നാണ് വിമാനം റദ്ദുചെയ്തത്. വിമാന സമയം വൈകിട്ട് അഞ്ചിലേക്ക് പുനക്രമീകരിച്ചതായി എയര്‍

us

വംശീയ അക്രമണം: യു.എസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠനത്തിനപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. അമേരിക്കയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വംശീയ ആക്രമണങ്ങളും ട്രംപ് ഭരണകൂടത്തിന്റെ വിസ നിയന്ത്രണങ്ങളുടേയും പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായത്. അമേരിക്കയിലെ ആറ് പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പുകളുടെ 250 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും

newyork-atony

രാജിവയ്ക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിയെ ട്രംപ് പുറത്താക്കി

ന്യൂയോര്‍ക്ക്: രാജിവയ്ക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ വംശജനായ ന്യൂയോര്‍ക്ക് അറ്റോര്‍ണിയെ ട്രംപ് പുറത്താക്കി. അറ്റോര്‍ണി പ്രീത് ഭരാരെയെയാണ് ട്രംപ് ഭരണകൂടം പുറത്താക്കിയത്. ഭരാരെയോട് നേരത്തെ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജി ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. മുന്‍ പ്രസിഡന്റ് ബരാക്

yahoo

ഇമെയില്‍ സേവന ദാതാക്കളായ യാഹൂ ഇനി മുതല്‍ അല്‍ടെബ എന്നറിയപ്പെടും

ന്യൂയോര്‍ക്ക് : ഇമെയില്‍ സേവന ദാതാക്കളായ യാഹൂ തങ്ങളുടെ പേര് അല്‍ടെബ എന്നാക്കി മാറ്റി. യാഹൂവിനെ വെരിസോണ്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് പേരുമാറ്റിയത്. പേരുമാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയുകയും ചെയ്യും. മരിസാ മേയറിനൊപ്പം മറ്റ് അഞ്ച് ഡയറക്ടേഴ്‌സും

Back to top