Tag Archives: നോട്ട് 5

xioavomi

അത്യാകര്‍ഷക സ്‌പെസിഫിക്കേഷനുമായി ഷവോമി നോട്ട് 5- വെളിപ്പെടുത്തും മുന്‍പേ വിവരങ്ങള്‍ പുറത്ത്

അത്യാകര്‍ഷക സ്‌പെസിഫിക്കേഷനുമായി ഷവോമി നോട്ട് 5- വെളിപ്പെടുത്തും മുന്‍പേ വിവരങ്ങള്‍ പുറത്ത്

ഷവോമി ഫോണിന്റെ വിവരങ്ങളെല്ലാം ഷവോമി വെളിപ്പെടുത്തും മുന്‍പേ പുറത്തായി. കുറഞ്ഞ വിലയും കൂടുതല്‍ നല്ല ഹാര്‍ഡ് വെയര്‍ സ്‌പെസിഫിക്കേഷനുകളുമായ റെഡ്മി നോട്ട് 3 യെക്കാളും അത്യാകര്‍ഷകമായിരിക്കുമെന്നുതന്നെയാണ് നോട്ട് 5ന്റെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 4 സുരക്ഷയോടുകൂടിയ അഞ്ചരയിഞ്ച് സ്‌ക്രീന്‍

Back to top