Tag Archives: നോട്ട് അസാധുവാക്കല്‍

venkaiah

നോട്ട് അസാധുവാക്കല്‍: തിരികെ വന്ന പണം പാവങ്ങളുടെ ക്ഷേമത്തിനുപയോഗിക്കും

നോട്ട് അസാധുവാക്കല്‍: തിരികെ വന്ന പണം പാവങ്ങളുടെ ക്ഷേമത്തിനുപയോഗിക്കും

ഡല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനം തിരികെ വന്നത് നല്ലതല്ലേയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ബാങ്കുകളിലേയ്ക്ക് തിരികെ വന്ന പണം അവശ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം എസ്.സി, എസ്.ടി സംരംഭകരുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു. ’99

Rahul-Gandhi.jpg.image.784.410

1000, 500 നോട്ടുകള്‍ മോദിക്ക് ഇഷ്ടമല്ലായിരിക്കും, നോട്ട് നിരോധനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എങ്ങനെയാണ് മോദിയുടെ തലയില്‍ നോട്ട് അസാധുവാക്കലെന്ന തന്ത്രം ഉദിച്ചതെന്ന് മനസിലാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റിസര്‍വ് ബാങ്കിനും രാജ്യത്തെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കു പോലും നോട്ട്

modi

കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഇനിയും മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

യാങ്കൂണ്‍: നോട്ട് അസാധുവാക്കല്‍ പോലുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഇനിയും മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സര്‍ക്കാര്‍ രാജ്യതാത്പര്യത്തിനായി കടുത്ത തീരുമാനങ്ങളെടുക്കുന്നതിനെ ഭയക്കുന്നില്ലെന്നും, രാഷ്ട്രീയത്തിന് ഉപരി രാജ്യത്തെ പരിഗണിക്കുന്നതുകൊണ്ടാണ് കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മറില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന

Untitled-2RBIIIIIIIIIIIIIIIII

നോട്ട് അസാധുവാക്കല്‍ തീരുമാനിച്ച ബോര്‍ഡില്‍ താന്‍ ഉണ്ടായിരുന്നില്ല: രഘുറാം രാജ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനിച്ച ബോര്‍ഡില്‍ താന്‍ ഉണ്ടായിരുന്നില്ലെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജ്. നോട്ട് നിരോധനത്തെ താന്‍ അനുകൂലിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഐ ഡു വാട്ട് ഡു ഐ ഡു’ എന്ന

money

രാജ്യത്തെ സാമ്പത്തികവളര്‍ച്ച 5.7 ശതമാനത്തിലേക്ക് താഴ്ന്നതായി കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തികവളര്‍ച്ച 5.7 ശതമാനത്തിലേക്ക് താഴ്ന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള ആദ്യപാദവര്‍ഷത്തിലെ കണക്കനുസരിച്ചാണ് സാമ്പത്തിക വളര്‍ച്ച താഴ്ന്നതായി കണ്ടെത്തിയത്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് കാര്യാലയമാണ് മൊത്ത ആഭ്യന്തര ഉത്പാദന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ ഇത്

arun-jetly

500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി കള്ളപ്പണവേട്ട മാത്രം ലക്ഷ്യമിട്ടായിരുന്നില്ല

ന്യൂഡല്‍ഹി: 2016 നവംബറില്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി കള്ളപ്പണവേട്ട മാത്രം ലക്ഷ്യമിട്ടായിരുന്നില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കറന്‍സി ഉപയോഗം കുറയ്ക്കുവാന്‍ നടപടി സഹായകമായി. പണലഭ്യത 17 ശതമാനമാണ് കുറഞ്ഞത്. കൂടാതെ രാജ്യത്തെ നികുതി ദായകരുടെ എണ്ണം വര്‍ദ്ധിക്കാനും നടപടി

rbi

നോട്ട് അസാധുവാക്കല്‍, 1.7 ലക്ഷം കോടിയുടെ അസാധാരണ ഇടപാടുകളുണ്ടായെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: നോട്ട് അസാധുവാക്കലിന് ശേഷം 1.6-1.7 ലക്ഷം കോടി രൂപയുടെ അസാധാരണ പണമിടപാടുകള്‍ നടന്നതായി റിസര്‍വ് ബാങ്ക്. ആര്‍ബിഐ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ‘ഡീമോണിറ്റൈസേഷന്‍ ആന്‍ഡ് ബാങ്ക് ഡെപ്പോസിറ്റ് ഗ്രോത്ത്’ എന്ന ഗവേഷണ പ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം. നിര്‍ണായകമായ ഈ തീരുമാനത്തോടെ

100 rupees currency

ഡോളറിനെതിരെ രൂപയുടെ മൂല്യം 60 രൂപയിലെത്തുമെന്ന് മാര്‍ക്ക് മൊബിയസ്

മുംബൈ: ഈ വര്‍ഷം അവസാനത്തോടെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 60 രൂപയിലെത്തുമെന്ന് ടംപ്ലേഷന്‍ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മാര്‍ക്ക് മൊബിയസ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള തലത്തില്‍ നിന്നും ഇരട്ടിയായി

income-tax

നോട്ട് അസാധുവാക്കല്‍ ; കോര്‍പ്പറേറ്റ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കും

നോട്ട് അസാധുവാക്കിയതിനു ശേഷം കോര്‍പ്പറേറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച തുക ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുന്നു. കമ്പനികള്‍ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് കാണിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. അക്കൗണ്ടുകളില്‍ കോടികള്‍ നിക്ഷേപിച്ച വമ്പന്‍ കമ്പനികള്‍ക്കാണ് വകുപ്പ് ഇ

note-ban

അസാധുവാക്കിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിന് കൈമാറാന്‍ വീണ്ടും അവസരം

ന്യൂഡല്‍ഹി: രാജ്യത്ത് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിന് കൈമാറാന്‍ ബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും വീണ്ടും അവസരം. ഒരു മാസത്തിനുള്ളില്‍ പഴയ നോട്ടുകള്‍ കൈമാറിയാല്‍ പുതിയ നോട്ടുകള്‍ നല്‍കുമെന്നറിയിച്ച് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ബാങ്കുകള്‍ക്കും

Back to top