Tag Archives: നെഹ്റു കോളേജ്

nehru-college

നെഹ്‌റു കോളേജില്‍ ആദരാഞ്ജലി അര്‍പ്പിച്ച സംഭവം ; പരാതി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍

നെഹ്‌റു കോളേജില്‍ ആദരാഞ്ജലി അര്‍പ്പിച്ച സംഭവം ; പരാതി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ വിരമിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമമെന്ന് പ്രിന്‍സിപ്പല്‍ പുഷ്പ്പജ. പ്രിന്‍സിപ്പലിന്റെ യാത്രയയപ്പിനിടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റര്‍ പതിച്ചത്. വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ വരാന്തയില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു. സംഭവത്തില്‍

nehru-college

നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം: നാല് പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: നെഹ്റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം ലക്കിടി ജവര്‍ഹര്‍ലാല്‍ ലോ കോളേജിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ക്കെതിരെ പ്രേരണക്കുറ്റത്തിന് കേസെടുത്തു. കോളേജിലെ വൈസ് പ്രിന്‍സിപ്പാള്‍ കൃഷ്ണമൂര്‍ത്തി, ലീഗല്‍ അഡ്വൈസര്‍ ഉണ്ണികൃഷ്ണന്‍, ഓഫീസ് അസിസ്റ്റന്റ് വത്സലകുമാര്‍,

jishnu

ഒളിവില്‍ കഴിയാന്‍ കൃഷ്ണദാസ് സഹായിച്ചുവെന്ന് അറസ്റ്റിലായ ശക്തിവേലിന്റെ മൊഴി

തൃശൂര്‍: ഒളിവില്‍ കഴിയാന്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് സഹായിച്ചുവെന്ന് അറസ്റ്റിലായ മൂന്നാം പ്രതി ശക്തിവേലിന്റെ മൊഴി. ഒളിവില്‍ കഴിഞ്ഞപ്പോള്‍ കൃഷ്ണദാസിനെ സന്ദര്‍ശിച്ചിരുന്നു. ഒരു ഉത്തരം മാത്രമാണ് ജിഷ്ണു നോക്കിഎഴുതിയതെന്നും ശക്തിവേല്‍ മൊഴി നല്‍കി. ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതി നെഹ്റു

krishnadas1

അറസ്റ്റിലായ നെഹ്‌റു കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പൊലീസ് വിട്ടയച്ചു

തൃശൂര്‍: ജിഷ്ണു പ്രണോയ് കേസില്‍ ഒന്നാം പ്രതിയായ നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് കൃഷ്ണദാസിനെ നാലു മണിക്കൂറോളം ചോദ്യം ചെയ്തത്. ഹൈക്കോടതിയില്‍ നിന്നും കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം

p-krishnadas

കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം : സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് ആത്മഹത്യ കേസില്‍ നെഹ്റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസിലെ സാക്ഷികളും തെളിവുകളുമെല്ലാം വിദ്യാര്‍ഥികളും അവരുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് അതുകൊണ്ടുതന്നെ കൃഷ്ണദാസ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും

IMG-20170219-WA0004

സി ഐയുടെ മൊബൈൽ വിശദാംശങ്ങൾ പരിശോധിക്കണമെന്ന് വിദ്യാർത്ഥികൾ . .

തൃശൂർ: നെഹ്റു എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അന്വേഷണ സംഘത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ എ എസ് പി കിരൺ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന തെളിവെടുപ്പുകൾ ആദ്യ അന്വേഷണ

jishnu

കൃഷ്ണദാസിന്റെ ജാമ്യം; പുതിയ റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കൊച്ചി: എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയി മരണപ്പെട്ട കേസിൽ നെഹ്റു കോളേജ് ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന്‌ ആവശ്യപ്പെട്ട് അന്വേഷണ സംഘം ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കും. അതീവ ഗുരുതരമായ കേസായിട്ടും നെഹ്റു കോളേജ് ഗ്രൂപ്പ് ചെയർമാനായ പ്രധാന

IMG-20170214-WA0004

ജിഷ്ണുവിന്റെ അമ്മയെ പോലും അമ്പരിപ്പിച്ച പൊലീസ് ആക്ഷൻ, വിറച്ചത് സ്വാശ്രയ ലോകം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ വരാതിരുന്നതിന് പൊട്ടിത്തെറിച്ച ജിഷ്ണുവിന്റെ അമ്മക്ക് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുത്ത് കാണിച്ച് മറുപടി നൽകി പിണറായിയുടെ പൊലീസ്. പാമ്പാടി നെഹ്റു എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതും കോളേജ്

img-20170111-wa0012

സ്വാശ്രയ കോളജ് അടച്ചിടൽ;ഇന്ന് എസ് എഫ് ഐ യുടെ പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംങ്ങ് കോളജുകൾ അടച്ചിട്ട് വിദ്യാത്ഥി സമൂഹത്തെ വെല്ലുവിളിച്ച സ്വാശ്രയ മാനേജ്മെന്റുകൾക്കെതിരെ കടുത്ത നിലപാടുമായി എസ് എഫ് ഐ. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എല്ലാ സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളജുകളിലേക്കും മാർച്ച് ചെയ്യാൻ എസ് എഫ് ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.

img-20170110-wa0004

ജിഷ്ണുവിന്റെ മരണം ; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഐജിയുടെ ഉത്തരവ്‌

തൃശൂര്‍: പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണവിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. നിലവില്‍ തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പി ബിദു കെ സ്റ്റീഫനാണ്. ഇദ്ദേഹം അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്നതിനാല്‍ പുതിയ

Back to top