പതിമൂന്നക്ക മൊബൈല്‍ നമ്പറുകള്‍ നിലവില്‍ വരുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ടെലികോം വിഭാഗം പതിമൂന്നക്ക മൊബൈല്‍ നമ്പര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പേടിക്കേണ്ട, നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പതിമൂന്നക്കമാകില്ല. എം2എം(മെഷീന് ടു മെഷീന്) ആശയവിനിമയത്തിനും കാര്‍ ട്രാക്കിങ് ഉപകരണങ്ങള്‍ക്കും…
ഈ വര്‍ഷത്തെ ദേശീയ ടെലികോം നയത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ട്രായ് അവതരിപ്പിച്ചു
ന്യൂഡല്‍ഹി: രണ്ടായിരത്തിപതിനെട്ടിലെ ദേശീയ ടെലികോം നയത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ട്രായ് അവതരിപ്പിച്ചു. ലൈസന്‍സിങ്ങും നിയന്ത്രണ ചട്ടക്കൂടുകളും ലളിതവത്കരിക്കുക, 2022ആകുമ്പോള്‍ ആശയവിനിമയരംഗത്ത് 10,000 കോടി ഡോളര്‍ നിക്ഷേപം സമാഹരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണ് ഉള്ളത്. ഒപ്പം അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന് പുറത്തുവിടുന്ന ഐസിടി ഡവലപ്മെന്റ്…
വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം; ട്രായ് നിര്‍ദേശം ഉടന്‍
ന്യൂഡല്‍ഹി: വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കാന്‍ പദ്ധതി. ഇന്ത്യന്‍ ആകാശപരിധിയില്‍ ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി സംവിധാനം നടപ്പിലാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു. ഇതേകുറിച്ചുള്ള പരിശോധനയിലാണെന്ന് ട്രായ് ചെയര്മാന് ആര് എസ് ശര്‍മ വ്യക്തമാക്കി. ഐ എഫ് സി നടപ്പാക്കുന്നതുമായി…
ടെലികോം വരിക്കാരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിരുന്നതായി ടെലികോം റെഗുലേറ്റര്‍ ട്രായ്
ടെലികോം വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി ടെലികോം റെഗുലേറ്റര്‍ ട്രായ് വ്യക്തമാക്കി. ഒക്ടോബറിലെ കണക്കനുസരിച്ച് 1.75 കോടി മൊബൈല്‍ ഉപഭോക്താക്കളെ നഷ്ടമായതായും, വരിക്കാരുടെ എണ്ണം 120.1 കോടിയായതായും ട്രായ് പറയുന്നു. ടെലികോം വരിക്കാരുടെ എണ്ണം സെപ്റ്റംബറില്‍ 1,206.71 മില്യണ്‍ ആയിരുന്നു.…
മൊബൈല്‍ കമ്പനികളുടെ വമ്പിച്ച ഓഫറുകള്‍ നിരീക്ഷണവുമായി ട്രായ്
ജിയോ വന്നതിനുശേഷം മൊബൈല്‍ രംഗത്തു മത്സരം കനക്കുകയാണ്. ജിയോ വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മറ്റു മൊബൈല്‍ കമ്പനികളും വമ്പിച്ച ഓഫറുകളാണ് അവതരിപ്പിക്കുന്നത്. അതേസമയം ബണ്ടില്‍ഡ് ഓഫറുകളും കാഷ്ബാക്ക് ഓഫറുകളും ഉള്‍പ്പടെ ടെലികോം ഓപറേറ്റര്‍മാര്‍ നല്കുന്ന എല്ലാ ഓഫര്‍ പ്ലാനുകളും ട്രായിയുടെ നിരീക്ഷണത്തിലാണെന്ന്…
ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശവുമായി ‘ട്രായ്’
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗിച്ച് മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള ഫോണ്‍വിളികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം നിലനില്‍ക്കെ ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി ട്രായ്. ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളാണ് ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി മുന്നോട്ട് വക്കുന്നത്. ഡാറ്റ ഉപയോഗിച്ച് ആപ്പുകള്‍…
5 ജി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ സ്പെക്ട്രം ലേലത്തിനൊരുങ്ങി ട്രായ്
മുംബൈ: 5 ജി ഇന്റര്‍നെറ്റ് സേവനം രാജ്യത്ത് ലഭ്യമാക്കുവാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സ്പെക്ട്രം ലേലത്തിനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഒന്‍പതു ബാന്‍ഡുകളുടെ ലേലത്തിനായുള്ള നിര്‍ദേശങ്ങള്‍ ട്രായി തേടി. കഴിഞ്ഞ ലേലത്തില്‍ വില്ക്കാത്ത റേഡിയോ തരംഗങ്ങളുടെ 60…
കോൾ മുറിയുന്നതിന് ടെലികോം കമ്പനികളിൽ നിന്ന് പിഴ ഈടാക്കാനൊരുങ്ങി ട്രായ്
ന്യൂഡൽഹി: സംസാരത്തിനിടെ കോൾ മുറിയുന്നതിനെതിരെ നടപടി കർശനമാക്കി ട്രായ്. കോൾ മുറിഞ്ഞാൽ ടെലികോം കമ്പനികളിൽ നിന്ന് 10 ലക്ഷം രൂപവരെ പിഴ ഇൗടാക്കാമെന്ന് ട്രായ് അറിയിച്ചു. ടെലികോം സർക്കിളിനു പകരം മൊബൈൽ ടവർ നോക്കിയാകും ഇനി നിയമലംഘനം അളക്കുക. ഒരു ലക്ഷം…
ട്രായിയുടെ ഇടപെടല്‍ ; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ചാനലിന്റെ റേറ്റിംഗില്‍ വന്‍ ഇടിവ്
മുംബൈ: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ചാനലിന്റെ റേറ്റിംഗില്‍ വന്‍ ഇടിവ് നേരിട്ടതായി ഒരു ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട്. ചാനല്‍ കൃത്രിമമായി സൃഷ്ടിച്ച വ്യൂവര്ഷിപ്പിലൂടെയാണ്, റേറ്റിംഗില്‍ ഒന്നാമതെത്തിയതെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) വിഷയത്തില്‍ ഇടപെട്ടതോടെയാണ്…
എയര്‍ടെല്ലിന് ജിയോയുടെ തിരിച്ചടി; പ്ലാനുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ട്രായ്
ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തങ്ങളുടെ എല്ലാ പ്ലാനുകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ട്രായ്. ഒരേ ക്ലാസില്‍ പെടുന്ന ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത ഓഫറുകള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും കമ്പനികളുടെ ഓഫറുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ടെലികോം കമ്പനികള്‍…
- 1
- 2