Tag Archives: ജിഷ്ണു

mahija

സമരം വിജയിച്ചു; ജിഷ്ണുവിന് നീതി കിട്ടിയെന്ന് അമ്മ മഹിജ

സമരം വിജയിച്ചു; ജിഷ്ണുവിന് നീതി കിട്ടിയെന്ന് അമ്മ മഹിജ

തിരുവനന്തപുരം: ജിഷ്ണുവിന് നീതി കിട്ടിയെന്ന് അമ്മ മഹിജ. സമരം വിജയിച്ചതായും മഹിജ പറഞ്ഞു. കരാര്‍ പാലിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായി അമ്മാവന്‍ ശ്രീജിത്തും പ്രതികരിച്ചു. ഇന്ന് സ്വന്തം നാടായ കോഴിക്കോടേക്കു തിരിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ മഹിജ പറഞ്ഞു. പോലീസ് ആസ്ഥാനത്ത് സംഘര്‍ഷത്തെ തുടര്‍ന്ന് മഹിജയും

jishnu pranoy

ജിഷ്ണു കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കും ജാമ്യം; പ്രതികളെ ജയിലിലടക്കേണ്ട കാര്യമില്ലെന്ന് കോടതി

കൊച്ചി: ജിഷ്ണു കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം. കേസിലെ പ്രതികളായ പ്രവീണിനും ദിപിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ അഞ്ചു പ്രതികള്‍ക്കും ജാമ്യമായി. പ്രവീണും ദിപിനും രണ്ടുമാസമായി ഒളിവിലാണ്. വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍, ചെയര്‍മാന്‍ കൃഷ്ണദാസ്,

udf

ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടി; മലപ്പുറത്ത് യുഡിഎഫ് പ്രതിഷേധം

മലപ്പുറം: ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് യുഡിഎഫിന്റെ പ്രതിഷേധം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. ഹൈബി ഈഡന്‍ എംഎല്‍എ, കെപിഎ മജീദ് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് നേരെയുണ്ടായ

loknath behra

പൊലീസ് ആസ്ഥാനത്തുണ്ടായ സംഭവങ്ങള്‍ ഐജി അന്വേഷിക്കും; ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനു നേരെ പൊലീസ് ആസ്ഥാനത്തുണ്ടായ സംഭവങ്ങള്‍ ഐജി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജിഷ്ണുവിന്റെ ബന്ധുക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. പുറത്തുനിന്നെത്തിയ ആള്‍ക്കാരാണ് പ്രശ്‌നമുണ്ടാക്കിയത്. ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചെന്ന ആരോപണവും അന്വേഷിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. സംഭവങ്ങളെക്കുറിച്ച് ഐജി മനോജ് എബ്രഹാമില്‍

jishnu

അറസ്റ്റു നീളുന്നതില്‍ ഗൂഡാലോചന; 28 നു ശേഷം പ്രത്യക്ഷ സമരത്തിന് ജിഷ്ണുവിന്റെ കുടുംബം

കോഴിക്കോട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ മാതാപിതാക്കള്‍. മുഖ്യമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണം. അറസ്റ്റു നീളുന്നതില്‍ ഗൂഡാലോചനയുണ്ട്. 28 നു ശേഷം സെക്രട്ടറിയേറ്റിനുമുന്നില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും

jishnu pranoy

ജിഷ്ണു കേസ്; ആത്മഹത്യാപ്രേരണകുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ കേസിലെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇക്കാര്യം കോടതി നിരീക്ഷിച്ചത്. ജിഷ്ണു സര്‍വകലാശാലക്കയച്ച പരാതിയുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രിന്‍സിപ്പലിന്റെ

nehru-college

ജിഷ്ണുവിന്റെ മരണം; ക്ലാസ് മുറികളിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളിലെ നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി പൊലീസ് സംഘം ഫോറന്‍സിക് ലാബിനെ സമീപിച്ചു. ജിഷ്ണുവിനെ ക്ലാസ് മുറിയില്‍ മര്‍ദിച്ചെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

vs achu

ജിഷ്ണുവിന്റെ മരണം; ശക്തമായ നടപടികളുമായി മുന്നോട്ടുപോകണമെന്ന് വി എസ് അച്യുതാനന്ദന്‍

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിച്ചു നല്‍കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മകനെ കോളേജ് മാനേജ്‌മെന്റ്

nehru-college

ലക്കിടി, പാമ്പാടി നെഹ്രു കോളേജുകളില്‍ നടന്നുവന്ന വിദ്യാര്‍ത്ഥി സമരം അവസാനിച്ചു

കൊച്ചി: ലക്കിടി, പാമ്പാടി നെഹ്രു കോളേജുകളില്‍ നടന്നുവന്ന വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി. ജില്ല കലക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം മാനേജ്‌മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. ഇരു കോളേജുകളിലും 17 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും. വിദ്യാര്‍ഥി

nehru

ജിഷ്ണുവിന്റെ മരണം ; നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ ഒന്നാംപ്രതി

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ മരണത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഒന്നാംപ്രതി. കൃഷ്ണദാസിനുപുറമെ നാലുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോപ്പിയടിച്ചെന്ന പേരില്‍ ജിഷ്ണുവിനെ കുടുക്കിയതാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ജിഷ്ണുവിനോട് മാനേജ്‌മെന്റിന് വൈരാഗ്യമുണ്ടായിരുന്നു. ഗൂഡാലോചനയില്‍ ചെയര്‍മാനും പിആര്‍ഒയും പങ്കാളികളാണ്. വൈസ് പ്രിന്‍സിപ്പലിന്റെ

Back to top