Tag Archives: ചെഗുവേര

22361245_2014476988788165_605604118_n

ചെഗുവേര മുത്താണ് . . ഞങ്ങളുടെ മാതൃക തന്നെ, കുമ്മനത്തിന് മാസ് മറുപടിയുമായി റിയാസ്

ചെഗുവേര മുത്താണ് . . ഞങ്ങളുടെ മാതൃക തന്നെ, കുമ്മനത്തിന് മാസ് മറുപടിയുമായി റിയാസ്

കൊച്ചി: വിപ്ലവ നക്ഷത്രം ചെഗുവേരയുടെ പോരാട്ടങ്ങളെ അധിക്ഷേപിച്ചും അദ്ദേഹത്തെ സി.പി.എം മാതൃകയാക്കുന്നതിനെ വിമര്‍ശിച്ചും രംഗത്ത് വന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിന് ഡി.വൈ.എഫ്.ഐ യുടെ മാസ് മറുപടി. വംശീയഹത്യ നടത്തി നിരപരാധികളെ കൊന്നൊടുക്കിയ ഹിറ്റ്‌ലറെ മാതൃകയാക്കുന്ന ബി.ജെ.പി-ആര്‍.എസ്.എസ് സംഘടനകള്‍ക്ക് ചെഗുവേരയെ പോലെ

kummanam rajasekharan

സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിനു കാരണം ചെഗുവേരയെന്ന് കുമ്മനം രാജശേഖരന്‍

കണ്ണൂര്‍: സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണം ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വാമി വിവേകാനന്ദന്‍, നാരായണ ഗുരു, അയ്യന്‍കാളി എന്നിവരെ മാതൃകയാക്കാത്തതാണു സിപിഎമ്മിന്റെ തകര്‍ച്ചയ്ക്കു കാരണം. സ്വന്തം നാടിന് വേണ്ടി ജീവിച്ചു മരിച്ച നേതാക്കന്മാരില്‍ നിന്ന്

22330648_2014008595501671_1368689800_n

മനുഷ്യരെ സ്‌നേഹിച്ചിരുന്നതു കൊണ്ടാണ് ‘ചെ’ മഹാനായ കമ്യൂണിസ്റ്റായതെന്ന് മകള്‍ അലെ

ലോകത്തെ പൊരുതുന്ന മനസ്സുകളുടെ ആവേശമായ ധീര വിപ്ലവകാരി ചെ ഗുവേരയുടെ ഓര്‍മ്മയില്‍ അഭിമാനത്തോടെ മകള്‍ ഡോ.അലെയ്ഡ ഗവാര മാര്‍ച്ച്. ‘ചെ’യുടെ അന്‍പതാം രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പിതാവിനെ കുറിച്ച് അലെയ്ഡ വാചാലയായത്. വേറിട്ടൊരു സമൂഹത്തിനായി പുതിയ

bjp

ബി ജെ പി സംസ്ഥാന നേതൃയോഗങ്ങളില്‍ സി കെ പത്മനാഭനും എ എന്‍ രാധാകൃഷ്ണനും വിമര്‍ശനം

കോട്ടയം: ബി ജെ പി സംസ്ഥാന കൗണ്‍സിലിനു മുന്നോടിയായുള്ള സംസ്ഥാന നേതൃയോഗങ്ങളില്‍ ദേശീയ നിര്‍വാഹക സമിതിയംഗം സി കെ പത്മനാഭനും എ എന്‍ രാധാകൃഷ്ണനും വിമര്‍ശനം. ചെഗുവേരയെ പ്രകീര്‍ത്തിച്ച പത്മനാഭന്റെ നടപടിക്കെതിരെ ആര്‍ എസ് എസ് രംഗത്തെത്തിയപ്പോള്‍, മേഖലാ ജാഥയ്ക്കിടെ പ്രസ്താവന

rss

സി കെ പത്മനാഭന്റെ ചെഗുവേര പരാമര്‍ശം; ആര്‍ എസ് എസ്സിന് അതൃപ്തി

തിരുവനന്തപുരം: ചെഗുവേര വിവാദത്തില്‍ ആര്‍ എസ് എസ്സിന് അതൃപ്തി. സി കെ പത്മനാഭന്റെ ചെഗുവേരയെപ്പറ്റിയുള്ള പരാമര്‍ശം അനവസരത്തിലെന്ന് ആര്‍ എസ് എസ്. ചെഗുവേര മാതൃകയാക്കേണ്ട വ്യക്തിത്വമല്ലെന്നും ആര്‍ എസ് എസ പറയുന്നു. ബി.ജെ.പി നേതൃയോഗങ്ങള്‍ കോട്ടയത്ത് ആരംഭിച്ച അവസരത്തിലാണ് സി.കെ..പദ്മനാഭന്റെ ചെഗുവേര

che

സംഘ്പരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങി ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റില്ല; കോടിയേരി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സ്ഥാപിച്ച ചെഗുവേരയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റില്ലെന്നും സംഘ്പരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു. ചെഗുവേരയുടെ

castro

വിപ്ലവ ‘ആത്മാക്കള്‍’ അവിടെ ഒന്നിച്ചു ; തരംഗം സൃഷ്ടിച്ച വിലാപയാത്രയും പുതിയ ചരിത്രമായി…!

സാന്റിയാഗോ: വിപ്ലവ മനസ്സുകളില്‍ അഗ്നി പടര്‍ത്തിയ ഫിഡല്‍ കാസ്‌ട്രോക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഹവാനയില്‍ നിന്നും സാന്റിയാഗോയിലേക്ക് നീങ്ങുന്ന വിലാപയാത്രയും ചരിത്രമാകുന്നു. ലക്ഷക്കണക്കിന് ജനങ്ങളാണ് കണ്ണീരോടെ പ്രിയ നേതാവിന് അന്തിമ യാത്രാമൊഴി നല്‍കാനായി ഒഴുകുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവരും, വിഗലാംഗരും വരെയുണ്ട് ഈ

new

ചെഗുവേരയുടെ ചിത്രം വരച്ച വിദ്യാര്‍ത്ഥിനിക്ക് ഭീഷണി;തടയാന്‍ ചെന്നതിന് ക്രൂരമര്‍ദ്ദനം

കൊടുങ്ങല്ലൂര്‍: വിപ്ലവനക്ഷത്രം ചെഗുവേരയും സംഘികളുടെ എതിരാളി. ചെഗുവേരയുടെ ചിത്രം വരച്ചതിന് ചിത്രകാരിയായ വിദ്യാര്‍ത്ഥിനിയെ എബിവിപിക്കാര്‍ ഭീഷണിപ്പെടുത്തി. ഇത് ചോദ്യം ചെയ്ത ചിത്രകാരനായ വിദ്യാര്‍ത്ഥിയെ പുറത്തുനിന്നെത്തിയ ബിജെപിക്കാരുടെ സഹായത്തോടെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. എടവിലങ്ങാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച

Back to top