Tag Archives: കോടിയേരി ബാലൃഷ്ണന്‍

kodiyeri

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കോണ്‍ഗ്രസിന് നാണക്കേട് കൂടുമെന്ന്‌ കോടിയേരി

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കോണ്‍ഗ്രസിന് നാണക്കേട് കൂടുമെന്ന്‌ കോടിയേരി

തിരുവനന്തപുരം:  സോളാര്‍ കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ നാണക്കേടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ നിയമവശമില്ലെന്നും, പ്രത്യേക അന്വേഷണത്തിനായി നിയമാനുസൃത ഉത്തരവ് സര്‍ക്കാര്‍ ഇറക്കുമെന്നും കോടിയേരി വ്യക്തമാക്കി.

kodiyeri

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം മുസ്‌ലിം ലീഗിന് കനത്ത പ്രഹരമായിരിക്കുമെന്ന് കോടിയേരി

മലപ്പുറം:  വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം മുസ്‌ലിം ലീഗിന് കനത്ത പ്രഹരമായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണി ചിഹ്നത്തില്‍ ആരെ നിര്‍ത്തിയാലും ജനം ജയിപ്പിക്കുമെന്ന അഹങ്കാരത്തിന് ലീഗുകാര്‍ തന്നെ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണമെന്നും കോടിയേരി പരിഹസിച്ചു. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്

21849123_2005811116321419_979220339_n

കെ.പി.എ.സി ലളിത ദിലീപിനെ ജയിലിൽ സന്ദർശിച്ചത് ‘ഹാപ്പി ബർത്ത് ഡേ’ പറയാൻ !

കൊച്ചി: നടി കെ.പി.എ.സി.ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയത് ‘ഹാപ്പി ബര്‍ത്ത് ഡേ’പറയാന്‍ ! സംഗീത അക്കാദമി അദ്ധ്യക്ഷയും സി.പി.എം സഹയാത്രികയുമായ കെ.പി.എ.സി ലളിതയുടെ ജയില്‍ സന്ദര്‍ശനം വിവാദമായതോടെയാണ് അതിന് പിന്നിലെ വൈകാരിക ബന്ധങ്ങളും ഇപ്പോള്‍ പുറത്തു വരുന്നത്. ദിലീപുമായി വളരെയേറെ

kodiyeri

കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് പൊലീസുകാരന്‍ മരിച്ചു

തിരുവല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് പൊലീസുകാരന്‍ മരിച്ചു. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പ്രവീണ്‍ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എസ്.ഐ രാമചന്ദ്രന്‍, സിപിഒ രാജേഷ് എന്നിവര്‍ക്ക് പരിക്കുകളുണ്ട്. ഓട്ടോയിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. തിരുവല്ലയ്ക്ക്

kodiyeri

പിണറായി വിജയന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പിണറായിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം നടന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈക്കോടതി വസ്തു നിഷ്ടമായ വിലയിരുത്തല്‍ നടത്തിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, കോടതി വിധിയോടെ പിണറായി വിജയന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടിയായെന്നും കോടിയേരി പറഞ്ഞു.

KODIYERI

ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയുടെ ആക്രമണത്തിന് ഇരയായ സി.പി.എം രക്തസാക്ഷി കുടുംബങ്ങളെ അണിനിരത്തി രാജ്ഭവന് മുന്നില്‍ നടത്തുന്ന പ്രക്ഷോഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തില്‍ കേരളത്തെ

kodiyeri

കൊലയിൽ സിപിഎമ്മിന് പങ്കില്ല, ക്രമസമാധാന നില തകർക്കാനാണ് ബിജെപി ശ്രമം ;കോടിയേരി

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം സി പി എമ്മിന്റെ മേലിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവവുമായി സി പി എമ്മിന് പങ്കില്ല, കേരളത്തിലെ ക്രമസമാധാന നില തകർക്കാനാണ് ബി ജെ പിയുടെ ശ്രമം. ഹർത്താലിന്റെ

kodiyeri

റവന്യുമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തത് അസൗകര്യം മൂലമാകാമെന്ന് കോടിയേരി

തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ റവന്യുമന്ത്രി പങ്കെടുക്കാത്തത് അസൗകര്യം മൂലമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിക്ക് മറ്റ് പരിപാടികളുണ്ടാകാം, സി.പി.എമ്മിന് യോഗത്തെക്കുറിച്ച് അറിയില്ല. അത് സര്‍ക്കാരിന്റെ കാര്യമാണെന്നും കോടിയേരി വ്യക്തമാക്കി.

PicsArt_04-15-03.05.39

കാനത്തിന് കോടിയേരി നൽകിയ മറുപടിയിൽ മൃദുസമീപനം, സി പി എമ്മിൽ പ്രതിഷേധം . .

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനത്തിന് കോടിയേരി നല്‍കിയ മറുപടിയെ ചൊല്ലി സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് കാനം നടത്തിയ രൂക്ഷമായ അഭിപ്രായപ്രകടനത്തിനെതിരെ ശക്തമായ

kanam

എല്ലാം ശരിയാണെന്ന് പറയുന്ന പാര്‍ട്ടിയല്ല സിപിഐ, ഞങ്ങളുടെ ശരി ഞങ്ങള്‍ ചെയ്യും; തുറന്നടിച്ച് കാനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ആരുടെയും പ്രലോഭനത്തിനു വഴങ്ങിയല്ല സിപിഐ ഇടതുപക്ഷ മുന്നണിയില്‍ എത്തിയത്. സിപിഐയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നതിനുള്ള ആര്‍ജവം ആര്‍ക്കുമില്ലന്നും കാനം പറഞ്ഞു. ആരുടെയും മുഖം

Back to top