Tag Archives: കറാച്ചി

ship

കറാച്ചി തുറമുഖത്ത് രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു; ആളപായമില്ല

കറാച്ചി തുറമുഖത്ത് രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു; ആളപായമില്ല

ഇസ്ലാമാബാദ്: കറാച്ചി തുറമുഖത്ത് രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ട്. കണ്ടെയ്‌നറുകളുമായെത്തിയ കപ്പല്‍ നിര്‍ത്തിയിട്ടിരുന്ന കപ്പലിലാണ് ഇടിച്ചത്. സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ഇടിച്ച കപ്പലിലെ 21 കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ വീണുപൊയതായി വിവരം

26056627_2049300055301840_1589451374_n

പാക്കിസ്ഥാൻ പൊലീസിന്റെ വെബ് സൈറ്റ് മലയാളി ഹാക്കർമാർ പൂട്ടിച്ചു !

കൊച്ചി : പാക്കിസ്ഥാന്‍ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മല്ലു ഹാക്കര്‍മാര്‍ പൂട്ടിച്ചു. കറാച്ചി പൊലീസ് സ്‌റ്റേഷന്റെ വെബ്‌സൈറ്റാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഹാക്ക് ചെയ്തത്. പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമമായ ഡോണ്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് സ്വന്തം വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം

qamar

ഇന്ത്യയുമായി സമാധാന ബന്ധം പുലര്‍ത്താന്‍ താല്‍പ്പര്യമുണ്ടെന്ന് പാക്കിസ്ഥാന്‍

കറാച്ചി: ഇന്ത്യയുമായി സമാധാന ബന്ധം പുലര്‍ത്താന്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ. എന്നാല്‍ അതിന് ഇന്ത്യയുടെ സഹകരണം കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കറാച്ചിയില്‍ ഒരി സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭാഗത്തുനിന്ന് അങ്ങനയൊരു

police Case

ഭീകരരെന്നു സംശയം, കറാച്ചിയില്‍ 53 പേര്‍ പൊലീസ് പിടിയില്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ ഭീകരരെന്നു സംശയിക്കുന്ന 53 പേര്‍ പിടിയില്‍. പാക് റേഞ്ചേഴ്‌സും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചക്‌വാര മേഖലയില്‍ നടത്തിയ റെയ്ഡിനിടെ അക്രമം അഴിച്ചുവിട്ട ഭീകരനെ പോലീസ് വെടിവച്ചു വീഴ്ത്തി. കറാച്ചിയിലെ വിവിധ

fishermens

പാക്കിസ്ഥാന്‍ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു

കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാക്കിസ്ഥാന്‍ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു. വ്യാഴാഴ്ച പാക്കിസ്ഥാന്‍ മാരിടൈം സെക്യുരിറ്റി ഏജന്‍സിയാണ് മത്സ്യതൊഴിലാളികളെ അറസ്റ്റു ചെയ്തത്. മത്സ്യത്തൊഴിലാളികളില്‍നിന്നു അഞ്ച് ബോട്ടുകളും പാക്കിസ്ഥാന്‍ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി ഡോക്‌സ് പൊലീസിനു കൈമാറിയതായി അധികൃതര്‍ വ്യക്തമാക്കി.

al zawahiri

ബി​ൻ​ലാ​ദ​ന്‍റെ പി​ൻ​ഗാ​മി അ​ല്‍​​ഖാ​ഇ​ദ തലവന്‍ അ​ൽ സ​വാ​ഹി​രി ക​റാ​ച്ചി​യി​ലു​ണ്ടെ​ന്ന് റി​പ്പോ​ർ‌​ട്ട്

ഇസ്ലാമാബാദ്: ബി​ൻ​ലാ​ദ​ന്‍റെ പി​ൻ​ഗാ​മി​യും അ​ൽ​ക്വ​യ്ദ​യു​ടെ ഇ​പ്പോ​ഴ​ത്തെ മേ​ധാ​വി അ​യ്മാ​ൻ അ​ൽ സ​വാ​ഹി​രി പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​ടെ സം​ര​ക്ഷ​ണ​യി​ൽ‌ ക​റാ​ച്ചി​യി​ലു​ണ്ടെ​ന്ന് റി​പ്പോ​ർ‌​ട്ട്. യു​എ​സ് വാ​ർ​ത്താ മാ​ധ്യ​മ​മാ​യ ന്യൂ​സ് വീ​ക്കാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2001 മു​ത​ൽ ഇ​യാ​ൾ പാ​ക്കി​സ്ഥാ​ന്‍റെ സം​ര​ക്ഷ​ണയി​ലാ​ണെ​ന്നാ​ണ് വി​ശ്വ​സ്ത കേ​ന്ദ്ര​ങ്ങ​ളെ

asif

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പാക് ഗായകന്‍ തന്റെ സംഗീത പരിപാടി നിര്‍ത്തിവെച്ചു

കറാച്ചി: പെണ്‍കുട്ടിയെ ശല്യക്കാരില്‍ നിന്ന് രക്ഷിക്കാന്‍ പാകിസ്താനി ഗായകന്‍ അതിഫ് അസ്ലം തന്റെ സംഗീത പരിപാടി നിര്‍ത്തിവെച്ചു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കറാച്ചിയില്‍ സംഗീത പരിപാടി നടക്കുന്നതിനിടയില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് കണ്ട അതിഫ്

chines

ചൈനീസ് അന്തര്‍വാഹിനി കറാച്ചിയില്‍ എത്തിയത് പാക് നാവിക പരിശീലനത്തിന്

ന്യൂഡല്‍ഹി: ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തുറമുഖത്തെത്തിയത് പാക്ക് നാവിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനെന്ന് റിപ്പോര്‍ട്ടുകള്‍. ഈ അന്തര്‍വാഹിനിയില്‍ പാക്ക് നാവികസേനാ ഉദ്യോഗസ്ഥര്‍ പ്രവേശിച്ച് പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയെന്നും ഉടന്‍തന്നെ ഇത് പാക്കിസ്ഥാന്‍ വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്ത്യക്ക്

chinese

ഇന്ത്യക്ക് ഭീഷണിയായി ചൈനീസ് അന്തര്‍വാഹിനി; കറാച്ചിയില്‍ നങ്കൂരമിട്ടുവെന്ന് ഗൂഗിള്‍ എര്‍ത്ത്

ന്യൂഡല്‍ഹി: ഇന്ത്യക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിനു തെളിവായി ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചിയില്‍ നങ്കൂരമിട്ടുവെന്ന് ഗൂഗിള്‍ എര്‍ത്ത് വിവരങ്ങള്‍. കഴിഞ്ഞ മേയിലാണ് അന്തര്‍വാഹിനി കറാച്ചി തുറമുഖത്ത് എത്തിയത്. ചൈനീസ് നേവിയുടെ ടൈപ്പ് 091 ഹാന്‍ ക്ലാസ് ഫാസ്റ്റ് ആക്രമണ അന്തര്‍വാഹിനിയാണ് ഇതെന്നാണ്

fire-breaking

കറാച്ചിയിലെ റീജന്റ് പ്ലാസ ഹോട്ടലില്‍ തീപിടുത്തം: പതിനൊന്ന് മരണം

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുള്ള റീജന്റ് പ്ലാസ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ പതിനൊന്ന് മരണം. മുപ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. ഷെഹ്ര ഇ ഫൈസലിനടുത്തുള്ള ഹോട്ടലിലെ താഴത്തെ നിലയിലുള്ള അടുക്കളയില്‍ നിന്നാണ് ആറുനില കെട്ടിടത്തില്‍ തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ്

Back to top