Tag Archives: എ.എന്‍. രാധാകൃഷ്ണന്‍.

an radhakrishnan

രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതി; എ.എന്‍ രാധാകൃഷ്ണന് ഹൈക്കോടതി വിമര്‍ശനം

രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതി; എ.എന്‍ രാധാകൃഷ്ണന് ഹൈക്കോടതി വിമര്‍ശനം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനെതിരെ കടുത്ത വിമര്‍ശനവും കോടതി ഉന്നയിച്ചു. രാധാകൃ്ഷണന്റെ കക്ഷി

Kummanam-R

വിവാദങ്ങള്‍ അവസാനിച്ചെന്ന് കുമ്മനം; സികെപിക്കും, എഎന്‍ രാധാകൃഷ്ണനുമെതിരെ നടപടി ഉണ്ടായേക്കില്ല

കോട്ടയം: വിവാദ പ്രസ്താവനകളുടെ പേരില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ സികെ പത്മനാഭന്‍, എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കില്ലെന്ന് സൂചന. കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. വിവാദങ്ങള്‍ അവസാനിച്ചെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം

bjp

എ.എന്‍.രാധാകൃഷ്ണനെ തള്ളി സി.കെ.പദ്മനാഭന്‍; എം.ടി.ഹിമാലയതുല്യനും കമല്‍ രാജ്യസ്‌നേഹിയും

തിരുവനന്തപുരം: ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായ അഭിപ്രായവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ പത്മനാഭന്‍ രംഗത്ത്. എം.ടി ഹിമാലയ തുല്യനും കമല്‍ രാജ്യസ്‌നേഹിയുമാണെന്ന് പത്മനാഭന്‍ പറഞ്ഞു. രാജ്യം വിട്ട് പോകാന്‍ പറയാന്‍ ആര്‍ക്കാണ് അധികാരമെന്നും

che

സംഘ്പരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങി ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റില്ല; കോടിയേരി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സ്ഥാപിച്ച ചെഗുവേരയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റില്ലെന്നും സംഘ്പരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു. ചെഗുവേരയുടെ

kamal

രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യംവിട്ടു പോകണമെന്ന് എ.എന്‍.രാധാകൃഷ്ണന്‍

കോഴിക്കോട്: രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യംവിട്ടു പോകണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമല്‍. നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍

ramesh chennithala

രാജ്യത്ത് തീവ്രവാദികളെ കണ്ടെത്താനുള്ള ചുമതല രാധാകൃഷ്ണനെ ഏല്‍പ്പിച്ചോ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്ത് തീവ്രവാദികളെ കണ്ടെത്താനുള്ള ചുമതല ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനെ ഏല്‍പ്പിച്ചോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംവിധായകന്‍ കമലിനെതിരേയുള്ള രാധാകൃഷ്ണന്റെ പ്രസ്താവന മതേതര കേരളത്തിന് കനത്ത ഭീഷണി ഉയര്‍ത്തുന്നതാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ദേശീയത അംഗീകരിക്കാന്‍

Dean Kuriakose

എ.എന്‍. രാധാകൃഷ്ണന്‍ കേരളത്തിലെ സാക്ഷി മഹാരാജാണെന്ന് ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ കേരളത്തിലെ സാക്ഷി മഹാരാജാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കമലിനെ രാജ്യദ്രോഹിയെന്നു വിളിച്ച രാധാകൃഷ്ണനെ ജയിലിലടയ്ക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. ദേശീയത അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകണമെന്നായിരുന്നു രാധാകൃഷ്ണന്‍

main

കേരള രാഷ്ട്രീയത്തില്‍ വി.എസിന് ഐറ്റം ഡാന്‍സറുടെ റോളെന്ന് ബിജെപി

കൊല്ലം:ഐറ്റം ഡാന്‍സറുടെ റോളാണ് ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. സിനിമ ഹിറ്റാകില്ലെന്നു മനസിലാക്കുമ്പോള്‍ നിര്‍മാതാക്കള്‍ അതില്‍ ഐറ്റം ഡാന്‍സ് കയറ്റും. സില്‍ക്ക് സ്മിതയെപ്പോലുള്ളവരുടെ ഐറ്റം ഡാന്‍സ് സിനിമാക്കാര്‍ പലപ്പോഴും

Back to top