Tag Archives: എസ്ബിഐ റിസര്‍ച്ച്

gdp

രാജ്യത്തെ ജിഡിപി വളര്‍ച്ച കുറയുമെന്ന് എസ്ബിഐ റിസര്‍ച്ച്

രാജ്യത്തെ ജിഡിപി വളര്‍ച്ച കുറയുമെന്ന് എസ്ബിഐ റിസര്‍ച്ച്

മുംബൈ: ഈ ധനകാര്യവര്‍ഷം ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വളര്‍ച്ച 6.7 ശതമാനമായിരിക്കുമെന്ന് എസ്ബിഐ റിസര്‍ച്ച്. കറന്‍സി പിന്‍വലിക്കലിന്റെ പ്രത്യാഘാതം കണക്കിലെടുത്താണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായ എസ്ബിഐ റിസര്‍ച്ച് ഈ നിഗമനത്തിലെത്തിയത്. കേന്ദ്ര ഗവണ്‍മെന്റ് കറന്‍സി വിഷയം കണക്കിലെടുക്കാതെ 7.1

Back to top