Tag Archives: എല്‍സിഡി

human

വിരലുകള്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമായി നാനോജനറേറ്റര്‍ വരുന്നു

വിരലുകള്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമായി നാനോജനറേറ്റര്‍ വരുന്നു

എവിടെ പോയാലും മൊബൈലിനൊപ്പം ചാര്‍ജറും എടുക്കേണ്ട അവസ്ഥ അവസാനിപ്പിക്കാന്‍ നാനോജനറേറ്റര്‍ വരുന്നു. നാനോജനറേറ്ററിന് ഫോണ്‍ ഉപയോഗിക്കുന്നവരുടെ വിരലുകളുടെ ചലനങ്ങളില്‍ നിന്നും സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കാനാവശ്യമായ ആവശ്യമായ ഊര്‍ജം ശേഖരിക്കാമെന്നാണ് മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ അവകാശവാദം. നാനോ ജനറേറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ അദ്ഭുത

Back to top