Tag Archives: ഉത്തര്‍പ്രദേശ്

pizza-bribe

പരാതിക്കാരനോട് പിസ ആവശ്യപ്പെട്ട വനിതാ എസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍

പരാതിക്കാരനോട് പിസ ആവശ്യപ്പെട്ട വനിതാ എസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍

ലക്‌നൗ: പരാതി നല്‍കുവാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ആളിനോട് വനിതാ എസ്‌ഐ ആവശ്യപ്പെട്ടത് പിസ. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണു സംഭവം നടന്നത്. പരാതിക്കാരനായ റസ്റ്റോറന്റ് ഉടമസ്ഥന്‍ രോഹിത് ബെറിയോടാണ് പൊലീസുകാരി പിസ കൈക്കൂലിയായി ആവശ്യപ്പെട്ടത്. തന്റെ ഭക്ഷണശാലയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം

rape

ഈ അച്ഛനെ എന്ത് ചെയ്യണം ? മകളാണെന്ന് നോക്കാതെ കൂട്ടുകാരുമായി ചേർന്ന് . .

ലക്‌നോ: ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പിതാവും സുഹൃത്തുക്കളും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സിതാപുര്‍ ജില്ലയിലാണ് സംഭവം. 35 വയസുകാരിയെ പിതാവ് സുഹൃത്തുകള്‍ക്ക് കാഴ്ചവെച്ച ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. യുവതിയെ

yogi-adithyanath

യോഗി ആദിത്യനാഥ് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തും

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാനിയല്‍ കാര്‍മണുമായി കൂടിക്കാഴ്ച നടത്തും. ഹോര്‍ട്ടികള്‍ച്ചറുമായി ബന്ധപ്പെട്ടായിരിക്കും ഇരുവരുടെയും ചര്‍ച്ച. പ്രതിരോധ മേഖലയിലെ സുരക്ഷ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തിയേക്കും. ഡാനിയല്‍ കാര്‍മണിന്റെ ഓഫീസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. തുടര്‍ന്ന് വൈകീട്ട്

yogi

വിരോധാഭാസം! ദളിതര്‍ക്ക് വേണ്ടി ചെറുവിരല്‍ അനക്കാത്ത യോഗിക്ക് ദളിത് മിത്ര പുരസ്‌കാരം

ദളിത് പീഡനങ്ങളും ആക്രമണങ്ങളും തുടര്‍ക്കഥയാകുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു വാര്‍ത്ത. ദളിത് പ്രക്ഷോഭങ്ങളില്‍ വീര്‍പ്പുമുട്ടുന്നതിനിടെ സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ദളിത് മിത്ര അവാര്‍ഡ് നല്‍കി ആദരിച്ചിരിക്കുന്നു. കേള്‍ക്കുമ്പോള്‍ വിരോധാഭാസം എന്ന് തോന്നാം. അംബേദ്കര്‍ ജയന്തിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം യോഗിക്ക്

dead body

ഉത്തര്‍പ്രദേശ് ഉന്നാവോയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഉന്നാവോ: ഉത്തര്‍പ്രദേശ് ഉന്നാവോയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഉന്നാവോയിലെ അസോഹ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു.

arrest

ഉത്തര്‍പ്രദേശില്‍ പൊലീസിനെ ആക്രമിച്ച് പശുവിനെയുമായി കടന്നയാള്‍ പിടിയില്‍

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പൊലീസിനെ ആക്രമിച്ച ശേഷം പശുവിനെയുമായി കടന്നയാള്‍ പിടിയില്‍. ബുധനാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. കിതോര്‍ പൊലീസിനെ ആക്രമിച്ച് പശുവിനെയുമായി കടന്ന ജകിര്‍ ആണ് പിടിയിലായിരിക്കുന്നത്. ഇയാളില്‍ നിന്ന് തോക്കുകളും കഠാരയും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍

sangeetha

യുപിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരായ മാനഭംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഭാര്യ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരെയുള്ള മാനഭംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് എംഎല്‍എയുടെ ഭാര്യ സംഗീത സെന്‍ഗര്‍. തന്റെ ഭര്‍ത്താവിനെതിരായ അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും, അദ്ദേഹത്തിനു നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംഗീത സംസ്ഥാന പൊലീസ് മേധാവിയെ സന്ദര്‍ശിച്ചു. കുല്‍ദീപ് കുറ്റക്കാരനാണെന്നതിന് ഇതുവരെ

gun-shooting

ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ യുവാവിനെ വെടിവെച്ചു കൊന്നു; പിന്നില്‍ സംഘപരിവാര്‍

ലക്‌നൗ: ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ യുവാവിനെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമുള്ള ശോഭാപൂര്‍ ഗ്രാമത്തിലെ യുവ ദളിത് നേതാവ് ഗോപി പര്യയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹിറ്റ്ലിസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. ഈ

acid attack

വനിത കോണ്‍സ്റ്റബിളിനു നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ വനിത കോണ്‍സ്റ്റബിളിന് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം പെണ്‍കുഞ്ഞിനെ പ്രസവിച്ചെന്ന പേരില്‍. മുസര്‍ഫര്‍ നഗറിലാണ് സംഭവം നടക്കുന്നത്. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ കോമളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കോമള്‍ ഭര്‍ത്താവ് കപില്‍

DALIT-NEW

ഉത്തർപ്രദേശിൽ ദലിത് പ്രക്ഷോഭത്തിൽ വലഞ്ഞ് ബി.ജെ.പി, ഇനി എന്താകും 2019 ?

അശോക് ദോഹ്‌രെ, ഛോട്ടെലാല്‍ കര്‍വാര്‍, യശ്വന്ത് സിങ്, സാവിത്രി ഭായ് ഫൂലെ.. ബിജെപിയുടെ ദളിത് വിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതികരിച്ച പാര്‍ട്ടിയുടെ ദളിത് എംപിമാരാണ് ഇവര്‍. എല്ലാവരും ഉത്തര്‍പ്രദേശില്‍ നിന്ന് ആദ്യമായി എംപി സ്ഥാനത്തെത്തിയവര്‍. ദളിതുകളെയും ന്യൂനപക്ഷങ്ങളെയും അവഗണിക്കുന്ന കാര്യത്തില്‍ യുപി മുഖ്യമന്ത്രി യോഗി

Back to top