Tag Archives: ഇന്റര്‍നെറ്റ്

bsnl

ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ്. ജിയോ അടക്കമുള്ള കമ്പനികള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കുന്നതിനാണ് നെറ്റ് വേഗത ഉയര്‍ത്താന്‍ ബി.എസ്.എന്‍.എല്‍ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ എത്തും. ഇപ്പോള്‍ രണ്ട് എം.ബി.പി.എസ് വേഗതയുള്ള പ്ലാനുകളുടെ വേഗം

mobileeeeeeeeeee

വാര്‍ത്തകള്‍ അറിയാന്‍ അറബികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ‘ഇന്റര്‍നെറ്റ്‌’

ദോഹ: അറബി നാടുകളില്‍ വാര്‍ത്തകള്‍ അറിയാനുള്ള പ്രധാനമാര്‍ഗ്ഗമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് പുതിയ കണ്ടെത്തൽ. പകുതിയിലധികം ആളുകളും വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണെന്നാണ് പഠനം പറയുന്നത്. മൂന്നില്‍ രണ്ടിലധികം പേരും വാര്‍ത്തകള്‍ അറിയാന്‍ സ്‍മാർട്ട് ഫോണിനെ ആശ്രയിക്കുന്നവരാണെന്നും സര്‍വേയില്‍ പറയുന്നു.

t01

ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശവുമായി ‘ട്രായ്’

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗിച്ച് മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള ഫോണ്‍വിളികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം നിലനില്‍ക്കെ ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി ട്രായ്. ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളാണ് ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി മുന്നോട്ട് വക്കുന്നത്. ഡാറ്റ ഉപയോഗിച്ച് ആപ്പുകള്‍

mobile

ഇന്റര്‍നെറ്റ് സാധ്യത കൂടുതല്‍ കേരളത്തില്‍; ലക്ഷ്യമിട്ട് മൊബൈല്‍ കമ്പനികള്‍

മൊബൈല്‍ സേവന ദാതാക്കള്‍ അവരുടെ വിപണിക്കായി കേരളത്തെയാണ് ലക്ഷ്യമിടുന്നത്. ബിഎസ്എന്‍എല്‍ മൊബൈല്‍ കേരളവിപണി കയ്യടക്കിയതിനു പിന്നാലെയാണ് മറ്റു കമ്പനികളും കേരളത്തില്‍ സജീവമാകുന്നത്. ടെലികോം സേവനദാതാക്കളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ (കോയ്) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ കേരളത്തില്‍

tower01

ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കണക്ടിവിറ്റി ലഭ്യമാക്കാന്‍ ടവറുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. അപേക്ഷിക്കുന്ന മൊബൈല്‍ കമ്പനികള്‍ക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ആറു മാസത്തിനകം ടവര്‍ നിര്‍മിച്ചു നല്‍കണമെന്നും ആദ്യഘട്ട അപേക്ഷകള്‍ തീര്‍പ്പാക്കണമെന്നും ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം പറഞ്ഞു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായാണ്

mobile

ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന് നാളെ ന്യൂഡല്‍ഹിയില്‍ തുടക്കമാകുന്നു

ടെലികോം, ഇന്റര്‍നെറ്റ്, സ്റ്റാര്‍ട്ട്അപ്പ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന രാജ്യത്തെ പ്രഥമ സമ്മേളനമായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ നാളെ തുടക്കമാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ദില്ലിയിലെ പ്രഗതി മൈതാനിയിലായിരിക്കും സമ്മേളനം നടക്കുക. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

takingg-dr-onlineeeeeeeeeee

കള്ളം പറയണ്ടാ : ഇന്റര്‍നെറ്റിലൂടെ ഡോക്ടര്‍ പുറകെ തന്നെയുണ്ട്‌

ചികിത്സയ്‌ക്കെത്തുന്ന രോഗിയെ ചികിത്സിച്ച ശേഷവും ഡോക്ടര്‍മാരില്‍ ആറില്‍ ഒരാളെങ്കിലും റോഗിയെ കുറിച്ച് ഇന്റര്‍നെറ്റില്‍ തിരയുമെന്ന് റിപ്പോര്‍ട്ട്. യുഎസിലും കാനഡയിലും പല ഡോക്ടര്‍മാരും രോഗിയെ കുറിച്ച് കൂടുതലറിയുന്നതിനായി അവരുടെ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം സന്ദര്‍ശിക്കുന്നതായി ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. 2014ലാണ് ഓസ്‌ട്രേലിയയില്‍

twitter

ഇന്റര്‍നെറ്റ് പ്രതിബന്ധങ്ങളെ മറികടക്കാൻ പുതിയ ‘ട്വിറ്റര്‍ ലൈറ്റ് ‘ ആപ്ലിക്കേഷന്‍ എത്തുന്നു

ഇന്റര്‍നെറ്റ് വേഗത കുറഞ്ഞയിടങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ‘ട്വിറ്റര്‍ ലൈറ്റ്’ ആപ്ലിക്കേഷന്‍ ട്വിറ്റര്‍ പുറത്തിറക്കുന്നു. ഫിലിപ്പീന്‍സിലാണ് ലൈറ്റ് ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 5.0 യ്ക്ക് മുകളിലുള്ള ആന്‍ഡ്രോയിഡ് ഫോണുകളില്‍ ട്വിറ്റര്‍ ലൈറ്റ് ആപ്പ് പ്രവര്‍ത്തിക്കും. ഫിലിപ്പീന്‍സില്‍ പുറത്തിറക്കിയിരിക്കുന്ന ട്വിറ്റര്‍ ലൈറ്റ് ആപ്പില്‍

GOOGLEEEEEEEEEEEEEEEEEEE

ഇന്റര്‍നെറ്റിന്റെ ആവശ്യം ഇല്ലാതെ ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ഉപയോഗിക്കാം

ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും ഉപയോഗിക്കാം. ഓണ്‍ലൈനില്‍ ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് ആവശ്യമെങ്കില്‍ ഓഫ്‌ലൈനില്‍ ഉപയോഗിക്കാനാണ് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലാത്തത്. ഓഫ്‌ലൈന്‍ ട്രാന്‍സ്ലേഷന്‍ ചെയ്യണമെങ്കില്‍ അതിനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ ട്രാന്‍സ്ലേഷന്‍ ചെയ്യാവുന്നതാണ്. ഇന്റര്‍നെറ്റ് കണക്ട് ചെയ്യാതെ തന്നെ

Untitled-7interrrrrrrrrrrrrr

കേരളത്തിന് സ്വന്തമായി ഇന്റര്‍നെറ്റ് കമ്പനി രൂപീകരിക്കും

കേരള സര്‍ക്കാര്‍ ഇനി ഇന്റര്‍നെറ്റ് വിതരണരംഗേത്തക്ക്. കേരളത്തിന് സ്വന്തം ഇന്റര്‍നെറ്റ് കമ്പനി കേരളാഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്(കെഫോണ്‍) രൂപീകരിക്കാനുള്ള നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം അംഗീകരിച്ചു. കേരളത്തിലുള്ള എല്ലാ വീടുകളിലും സ്പീഡിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കെഫോണ്‍

Back to top