Tag Archives: ഇന്ത്യ

p

മോദി സർക്കാറിനെതിരെ പാക്ക് ‘വിരട്ടൽ’ മുസ്ലീങ്ങളുടെ രക്തത്തിൽ നേടിയതെന്ന് . .

മോദി സർക്കാറിനെതിരെ പാക്ക് ‘വിരട്ടൽ’ മുസ്ലീങ്ങളുടെ രക്തത്തിൽ നേടിയതെന്ന് . .

ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സുഷമാ സ്വരാജ് നടത്തിയ പ്രസംഗത്തിന് മറുപടിയുമായി പാകിസ്ഥാൻ . പാകിസ്താന്റെ ഐക്യരാഷ്ട്രസഭയുടെ സ്ഥിരം പ്രതിനിധി മലീഹ ലോധി, വീണ്ടും കശ്മീർ വിഷയത്തെ സഭയിൽ ഉന്നയിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ഗവൺമെന്റിനെയും ലക്ഷ്യം വച്ചുള്ളതുമായിരുന്നു മറുപടി.

money

ഉയര്‍ന്ന വിദേശ കരുതല്‍ ധനമുള്ള രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്ത് ഇന്ത്യ

മുംബൈ: ഇന്ത്യയുടെ വിദേശ കരുതല്‍ ധനം ഉയര്‍ന്ന നേട്ടത്തില്‍. ശനിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 400 ബില്ല്യണ്‍ ഡോളറാണ് വിദേശ കരുതല്‍ ധനമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉയര്‍ന്ന വിദേശ കരുതല്‍ ധനമുള്ള രാജ്യങ്ങളില്‍ എട്ടാം സ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചു. 2014 ഏപ്രില്‍ മാസം

india---pak

കശ്മീരിനെ വെട്ടിമുറിക്കാൻ അനുവദിക്കില്ല; പാക്കിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ

ന്യുയോർക്ക് : യുണൈറ്റഡ് നേഷൻസിൽ പാക്കിസ്ഥാന്റെ വാദങ്ങൾക്ക് തക്കതായ മറുപടി നൽകി ഇന്ത്യ. യുഎൻഒയിൽ പാക്കിസ്ഥാന്റെ ‘ഓഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ'(ഒഐസി) കശ്മീരിനെ സംബന്ധിച്ച് നടത്തിയ പരാമർശങ്ങൾക്കാണ് ഇന്ത്യയുടെ മറുപടി. യുഎന്നിലുള്ള ഇന്ത്യയുടെ പ്രതിനിധി ഡോ.സുമിത് സേതാണ് പാക്കിസ്ഥാന് മറുപടി നൽകിയത്.

modi abe

‘ഇന്ത്യയില്‍ ജീവിക്കാനും ജോലി ചെയ്യാനും കൂടുതല്‍ ജപ്പാന്‍കാരെ ക്ഷണിക്കുകയാണ്’: നരേന്ദ്ര മോദി

ഗാന്ധിനഗര്‍: ജപ്പാന്‍ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- ജപ്പാന്‍ ബിസിനസ് പ്ലീനറിയിലാണ് കൂടുതല്‍ ജപ്പാന്‍ നിക്ഷേപകരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തത്. ”ഇന്ത്യയില്‍ ജീവിക്കാനും ജോലി ചെയ്യാനും കൂടുതല്‍ കൂടുതല്‍ ജപ്പാന്‍കാരെ ഞാന്‍ ക്ഷണിക്കുകയാണ്. ജാപ്പനീസ് വ്യാവസായിക

Untitled-6tabbbbbbbbbbbbbbbbbbbb

‘ഇന്ത്യക്കു വേണ്ടി നിര്‍മിച്ചത്’ എന്ന പേരില്‍ എച്ച്.പി ഏറ്റവും പുതിയ ടാബ് പ്രോ 8 പുറത്തിറക്കി

എച്ച്.പി ഏറ്റവും പുതിയ ടാബ് പ്രോ 8 പുറത്തിറക്കി. ഇന്ത്യക്കു വേണ്ടി നിര്‍മിച്ചത് എന്ന പേരിലാണ് കമ്പനി ഈ ടാബിനെ അവതരിപ്പിച്ചിരിക്കുന്നത്. 19,374 രൂപയാണ് ഇതിന്റെ വില. ടാബിന് 15 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. പൊടി,വെള്ളം എന്നിവയില്‍

cricket

ഇന്ത്യ-ശ്രീലങ്ക നാലാം ഏകദിന മത്സരം വ്യാഴാഴ്ച, ക്യാപ്റ്റനെ മാറ്റാനൊരുങ്ങി ശ്രീലങ്കന്‍ ടീം

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നാലാം ഏകദിന മത്സരം നാളെ നടക്കും. അതിനിടയില്‍, ടീം ക്യാപ്റ്റനെ മാറ്റാന്‍ ഒരുങ്ങുകയാണ് ശ്രീലങ്ക. ശ്രീലങ്കയുടെ നിരന്തരമായുള്ള തോല്‍വിയുടെ പശ്ചാത്തലത്തില്‍ സെലക്ടര്‍മാര്‍ രാജിവെക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് പകരക്കാരന്‍ ക്യാപ്റ്റന്‍ ചമര കപുദഗേദരയ്ക്ക് പരിക്കേറ്റത്. ഈ

china

ദോക്‌ലാം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കണമെന്ന് ചൈന

ബീജിങ്: ദോക് ലാം പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് വാങ് യി ഇങ്ങനെ പറഞ്ഞത്. ഭാവിയില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇരുരാജ്യത്തിന്റെ

p v sindhuu

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്, ഇന്ത്യക്ക് കണ്ണീരോടെ മടക്കം, പി വി സിന്ധുവിന് വെള്ളി

ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കണ്ണീരോടെ മടക്കം. കലാശപ്പോരില്‍ പി വി സിന്ധുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാന്‍ ഒരുങ്ങിയിറങ്ങിയ സിന്ധു വനിതാ ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹരയോടാണ് ഒന്നിനെതിരെ രണ്ട്

gold

സൗത്ത് കൊറിയയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിരോധിച്ച് ഇന്ത്യ

സൗത്ത് കൊറിയയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി ഇന്ത്യ നിരോധിച്ചു. 2010ല്‍ ഒപ്പുവച്ച ഇന്ത്യ-ദക്ഷിണ കൊറിയ സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് സൗത്ത് കൊറിയയില്‍ നിന്നും സ്വര്‍ണവും വെള്ളിയും നികുതി കൂടാതെ ഇറക്കുമതി ചെയ്യാം. എന്നാല്‍, രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ

india-nepal

തീരരക്ഷ ഉള്‍പ്പടെ നേപ്പാളുമായി എട്ട് കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: തീരരക്ഷ ഉള്‍പ്പടെ നേപ്പാളുമായി എട്ട് കരാറുകളില്‍ ഇന്ത്യ ഒപ്പിട്ടു. ഭവന നിര്‍മാണം, ഭൂകമ്പ ദുരിതാശ്വാസം, തീര സുരക്ഷ, ആരോഗ്യം, ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദുബെ നടത്തിയ

Back to top