Tag Archives: ആം ആദ്മി

bawana-election

ഡല്‍ഹി ഉപതിരഞ്ഞെടുപ്പ് ആം ആദ്മി സ്ഥാനാര്‍ഥിക്ക് ഉജ്വലവിജയം

ഡല്‍ഹി ഉപതിരഞ്ഞെടുപ്പ് ആം ആദ്മി സ്ഥാനാര്‍ഥിക്ക് ഉജ്വലവിജയം

ന്യൂഡല്‍ഹി: ഭവാന മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി രാം ചന്ദ്രയ്ക്ക് ഉജ്വല വിജയം. കടുത്ത മത്സരം നേരിട്ട ഭവാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വേദ് പ്രകാശാണ് രണ്ടാം സ്ഥാനത്ത്. വോട്ടെണ്ണലില്‍ ആദ്യ ഒന്‍പത് റൗണ്ടിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേന്ദര്‍ കുമാര്‍

aap

പൊക്കാളി കൃഷി സംരക്ഷിക്കണം ; പ്രതിഷേധവുമായി ആം ആദ്മി

കൊച്ചി: കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ നടത്തുന്ന ജൈവ പ്രാധാന്യമുള്ള പൊക്കാളി കൃഷിക്ക് ഭീഷണിയായി പറവൂര്‍ എഴിക്കരയില്‍ ഓഷ്യനെറിയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്ത്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 10 ന് ചാത്തനാട് കുഴപ്പനത്ത് പ്രതിഷേധ യോഗവും സെമിനാറും സംഘടിപ്പിച്ചു.

aap1

കോവളം കോട്ടാരം വിട്ടുകൊടുക്കാനുള്ള മന്ത്രിസഭാ തീരുമാനം അങ്ങേയറ്റം അഴിമതി ; ആം ആദ്മി

കൊച്ചി: കോവളം കോട്ടാരം രവി പിള്ള ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള മന്ത്രിസഭാ തീരുമാനം അങ്ങേയറ്റം അഴിമതി നിറഞ്ഞതും സ്വജനപക്ഷപാതപരവും ആണെന്ന് ആം ആദ്മി പാര്‍ട്ടി. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും അതിലെ നിര്‍മ്മിതിയും ഒരു സ്വകാര്യ ഗ്രൂപ്പ് തട്ടിയെടുത്ത് മറ്റൊരാള്‍ക്ക് വിറ്റതുമായുള്ള കേസ് കോടതിയില്‍

aap1

ജനകീയ സമര നേതാക്കളെ ഇടത്പക്ഷ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ആം ആദ്മി

കൊച്ചി: ജനകീയ സമരങ്ങളെ തീവ്രവാദി-മാവോയിസ്റ്റ് എന്ന പേരില്‍ അടിച്ചമര്‍ത്താനുള്ള ഇടത്പക്ഷ സര്‍ക്കാരിന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നതായി ആം ആദ്മി. മുത്തങ്ങ സമരകാലം മുതല്‍ ആരംഭിച്ച സര്‍ക്കാരിന്റെ ഇത്തരം അസത്യപ്രചരണം ഏറ്റവും ഒടുവില്‍ മുന്നാറിലും, പുതുവൈപ്പിനിലും തുടരുകയാണ്. എന്നാല്‍ നാളിതുവരെ ഈ സമരങ്ങളില്‍

AAP_Kanpur

പുതുവൈപ്പില്‍ നടന്നത് പൊലീസ് ഭീകരത,സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണം; ആം ആദ്മി

കൊച്ചി: പുതുവൈപ്പില്‍ സ്ഥാപിക്കാന്‍ നിധേഷിക്കപ്പെട്ട ഐഒസി യുടെ എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളും അടങ്ങിയ 300 ഓളം പേരെ ക്രൂരമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പൊലീസ് നടപടി ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ച പ്രവര്‍ത്തനമല്ലന്ന് ആം

AAP_Kanpur

മദ്യവര്‍ജ്ജനം പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലുന്നു

കൊച്ചി: മദ്യവര്‍ജ്ജനം എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ആം ആദ്മി. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ബാറുടമകള്‍ എടുത്ത കപട തന്ത്രത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയായിരുന്നു എന്നുറപ്പാണ്. മദ്യശാലകള്‍

sanjay

ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്

ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമാക്കുന്നുവെങ്കില്‍ ആടിനെ ദേശീയ സഹോദരിയെങ്കിലും ആക്കണമെന്ന് ആം ആദ്മി നേതാവായ സഞ്ജയ് സിംഗ്. കശാപ്പിനായുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. അടുത്തിടെ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയാണ് പശുവിനെ ദേശീയ മൃഗം

aap1

ജുഡീഷ്യല്‍ അന്വേഷണം ഉമ്മന്‍ ചാണ്ടിയെയും, അദാനിയെയും രക്ഷിക്കാനെന്ന് ആം ആദ്മി

കൊച്ചി: വിഴിഞ്ഞം പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് സി.എ.ജി. കണ്ടെത്തിയ സാഹചര്യത്തില്‍ അത് സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനും, അദാനിയെയും, ഉമ്മന്‍ചാണ്ടിയെയും സംരക്ഷിക്കാനുമാണെന്ന് ആം ആദ്മി. മുടക്കുമുതലിന്റെ 67 ശതമാനം വരുന്ന 5,000 കോടി

AAP

ശബരിമല ബ്രാഹ്മണ്യവല്‍ക്കരിക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി എതിര്‍ക്കും ; ആം ആദ്മി

കൊച്ചി: ശബരിമലയിലെ മകര ജ്യോതി തെളിയിക്കുന്നത് ഇനി ക്ഷേത്രതന്ത്രി ആയിരിക്കും എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രഖ്യാപനം കേരളത്തിലെ ജനങ്ങളുടെ സാമൂഹിക ബോധത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് ആം ആദ്മി. അനേക നൂറ്റാണ്ടുകളായി ആദിവാസി സമൂഹങ്ങള്‍ ആണ് ആ കര്‍മ്മം നിര്‍വ്വഹിച്ച് വന്നിരുന്നത്,

AAP

മൂന്നാര്‍ സമരം അവസാനിപ്പിച്ചു എന്ന് തെറ്റായ വാര്‍ത്ത കൊടുത്തത് മണിയെ സംരക്ഷിക്കാന്‍; ആം ആദ്മി

കൊച്ചി: പെമ്പിളൈ ഒരുമൈ സമരത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പിന്മാറി എന്ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ തീര്‍ത്തും തെറ്റിധാരണ ജനകവും ജനങ്ങള്‍ നടത്തുന്ന സമരം തകര്‍ക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഫലവുമാണെന്ന് ആം ആദ്മി. ഏപ്രില്‍ 24 മുതല്‍ പെമ്പിളൈ

Back to top