പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രമാണെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്

sushma759

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രമാണെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്.

യുഎന്‍ പൊതുസഭയിലാണ് സുഷമ സ്വരാജ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

സൗഹൃദം സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ പാക്കിസ്ഥാന്‍ ഇല്ലാതാക്കിയെന്നും, ഇന്ത്യയുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സുഷമ കുറ്റപ്പെടുത്തി.Related posts

Back to top