ഹജ്ജ് ക്വാട്ട ഓരോ സംസ്ഥാനങ്ങള്‍ക്കും എത്രയെന്ന് അറിയിക്കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നിര്‍ദേശം

supreame court

ന്യൂഡല്‍ഹി: ഓരോ സംസ്ഥാനങ്ങള്‍ക്കും അനുവദിച്ച ഹജ്ജ് ക്വാട്ട എത്രയെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഹജ്ജ് നയം ചോദ്യം ചെയ്ത് കേരള ഹജ്ജ് കമ്മിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം.

Top